"സെന്റ് മേരീസ് എച്ച്.എസ്സ്.എസ്സ്. വല്ലകം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2017 - 18 അദ്ധ്യയന വർഷം മുതൽ ഈ സ്‌കൂളിൽ ലൈറ്റിൽ കൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
2017 - 18  അദ്ധ്യയന വർഷം  മുതൽ ഈ സ്‌കൂളിൽ ലൈറ്റിൽ കൈറ്റ്സ് പ്രവർത്തനം നടത്തി വരുന്നു. ഇപ്പോൾ 30 കുട്ടികൾ അംഗങ്ങളായുണ്ട് . ലിസി കെ എ , സിജി ടി ഓ എന്നീ അദ്ധ്യാപികമാരാണ് കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തനങ്ങൾക്ക്‌ നേതൃത്ത്വം നൽകുന്നത് . പൊതുവായ ക്ളാസ്സുകൾക്കു ശേഷം ഇപ്പോൾ അനിമേഷൻ , മൊബൈൽ ആപ്പ് നിമ്മാണം , ഭാഷാ കംപ്യുട്ടിങ് , ഇന്റർനെറ്റ് , ഇലക്ട്രോണിക്സ് , റോബോട്ടിക്‌സ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലേക്കുള്ള പരിശീലനവും നടത്തിവരുന്നു . ഹൈ ടെക് ക്‌ളാസ്സുമുറികളിൽ ഐ സി റ്റി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന്‌ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അധ്യാപകരെ വളരെ നന്നായി സഹായിച്ചു വരുന്നു .
2017 - 18  അദ്ധ്യയന വർഷം  മുതൽ ഈ സ്‌കൂളിൽ ലൈറ്റിൽ കൈറ്റ്സ് പ്രവർത്തനം നടത്തി വരുന്നു. ഇപ്പോൾ 30 കുട്ടികൾ അംഗങ്ങളായുണ്ട് . ലിസി കെ എ , സിജി ടി ഓ എന്നീ അദ്ധ്യാപികമാരാണ് കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തനങ്ങൾക്ക്‌ നേതൃത്ത്വം നൽകുന്നത് . പൊതുവായ ക്ളാസ്സുകൾക്കു ശേഷം ഇപ്പോൾ അനിമേഷൻ , ഹാർഡ്‌വെയർ, മൊബൈൽ ആപ്പ് നിമ്മാണം , ഭാഷാ കംപ്യുട്ടിങ് , ഇന്റർനെറ്റ് , ഇലക്ട്രോണിക്സ് , റോബോട്ടിക്‌സ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലേക്കുള്ള പരിശീലനവും നടത്തിവരുന്നു . ഹൈ ടെക് ക്‌ളാസ്സുമുറികളിൽ ഐ സി റ്റി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന്‌ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അധ്യാപകരെ വളരെ നന്നായി സഹായിച്ചു വരുന്നു .യൂണിറ്റ് തലത്തിലും മേഖലാ തലത്തിലുമുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുവാനും വിദഗ്ധരായ വ്യക്തികളുടെ ക്‌ളാസ്സുകൾ സംഘടിപ്പിക്കുവാനും പദ്ധതി  വിഭാവനം ചെയ്യുന്നു.

22:12, 3 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം