"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''ഗണിതശാസ്ത്ര ക്ലബ്ബ്'''
ഗണിതശാസ്ത്ര ക്ലബ്ബി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
'''ഗണിതശാസ്ത്ര ക്ലബ്ബ്''' | '''ഗണിതശാസ്ത്ര ക്ലബ്ബ്''' | ||

ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം 27/7/2018 ന് നടന്നു.ഗണിത വിജ്ഞാനമുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തി.അവ ഗ്രന്ഥശാലകളിൽ നിന്നെടുത്ത് വായിക്കാനും ,കുറിപ്പുകൾ തയ്യാറാക്കി ഗണിതാദ്ധ്യാപകരെ കാണിക്കുവാനും ആവശ്യപ്പെട്ടു. ക്ലാസ്സിലെ ബോർഡിന്റെ ഒരു മൂലയിൽ ചില ഗണിത ചോദ്യഹങ്ങൾ എഴുതിയിടാൻതീരുമാനിച്ചു.

ഗണിതശാസ്ത്രം യുക്തിചിന്ത വേണ്ട ഒരു മേഖലയാണല്ലോ? ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിന് ചെസ്സ് എന്ന കളി വളരെ സഹായകരമാണ്.സ്കൂൾതല ചെസ്സ് മത്സരം സംഘടിപ്പിച്ചു. 28/7/2018ന് തുടങ്ങി 3/8/2018 ന് അവസാനിച്ചു.
ഭാസ്കരാചാര്യ സെമിനാർ,രാമാനുജൻ പേപ്പർ പ്രസന്റേഷൻ തുടങ്ങിയ മത്സരങ്ങളുടെ വിഷയങ്ങൾ നല്കി സ്കൂൾ തല മത്സരത്തിന് തയ്യാറെടുക്കാൻ ആവശ്യപ്പെട്ടു
| ഗണിതശാസ്ത്രം യുക്തിചിന്ത വേണ്ട ഒരു മേഖലയാണല്ലോ? ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിന് ചെസ്സ് എന്ന കളി വളരെ സഹായകരമാണ്.സ്കൂൾതല ചെസ്സ് മത്സരം സംഘടിപ്പിച്ചു. 28/7/2018ന് തുടങ്ങി 3/8/2018 ന് അവസാനിച്ചു.
ഭാസ്കരാചാര്യ സെമിനാർ,രാമാനുജൻ പേപ്പർ പ്രസന്റേഷൻ തുടങ്ങിയ മത്സരങ്ങളുടെ വിഷയങ്ങൾ നല്കി സ്കൂൾ തല മത്സരത്തിന് തയ്യാറെടുക്കാൻ ആവശ്യപ്പെട്ടു

14:12, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിതശാസ്ത്ര ക്ലബ്ബ്