"എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 80: വരി 80:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കായംകുളം-പുനലൂര് റോഡില്‍ കുറ്റിത്തെരുവ് ജംഗ്ഷനില്‍ നിന്നും
* കായംകുളം-പുനലൂര് റോഡില്‍ കുറ്റിത്തെരുവ് ജംഗ്ഷനില്‍ നിന്നും ഏകദേശം ഒന്നര കിലോമീററര്‍ തെക്കുഭാഗത്തായി പുള്ളിക്കണക്ക് ക്ഷേത്രത്തിനു സമീപത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.


|}
|}

02:43, 22 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്
വിലാസം
പുള്ളിക്കണക്ക്

ആലപ്പുഴ ജില്ല
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
22-12-2009Stjohns




കായംകുളം നഗരത്തിന്റെ കിഴക്കേഅറ്റത്തുള്ള പുള്ളിക്കണക്ക് എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എന്‍.എസ്.എസ്.ഹൈസ്കൂള്‍

ചരിത്രം

കൃഷ്ണപുരം കൊട്ടാരത്തില്‍ നിന്നും മാവേലിക്കര കൊട്ടാരത്തിലേക്ക് പോകുന്ന രാജപാത ഉള്പ്പെട്ട പുള്ളിക്കണക്ക് എന്ന ഗ്രാമത്തിലാണ് പുള്ളിക്കണക്ക് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1247 നമ്പര്‍ കരയോഗത്തിന്റെ ചുമതലയില്‍ 1955 ജൂണ്‍ ആറാം തീയ്യതി യു പി തലത്തില്‍ ജന്മമെടുത്ത ഈ വിദ്യാലയം 1976 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ആദ്യ മാനേജരായ ശ്രീ.പൊട്ടക്കനയത്ത് വേലുപ്പിള്ളയുടെയും പ്രഥമാദ്ധ്യാപകനായ ശ്രീ.പരമേശ്വരന്‍ ഉണ്ണിത്താന്റെയും മേല്‍നോട്ടത്തില്‍ ഈ വിദ്യാലയം ബാലാരിഷ്ടകള്‍ പിന്നിട്ടു. തുടര്‍ന്നുവന്ന മാനേജര്‍മാരും പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും ഈ വിദ്യാലയത്തിനുവേണ്ടി മഹത്തായസേവനങ്ങള്‍ കാഴ്ചവെച്ചുപോരുന്നു. ശ്രീ.പി.രാമചന്ദ്രന്‍പിള്ള മാനേജരായും ശ്രീമതി.എസ്സ്.സുഭദ്രക്കുട്ടി പ്രഥമാദ്ധ്യാപികയായും ഇപ്പോള്‍ സേവനം അനുഷ്ഠിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • .
  • സ്പോര്‍ട്സ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

കല, കായികം, പ്രവര്‍ത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളില്‍ കുട്ടികള്‍ക്ക് മതിയായ പരിശീലനം നല്‍കുന്നു. ഈ രംഗങ്ങളില്‍ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോല്‍സവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവര്‍ത്തിപരിചയ മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.

== മാനേജ്മെന്റ് ==പുള്ളിക്ക്ണക്ക് എന്‍.എസ്.എസ്.കരയോഗത്തിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത് .സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍ : 2007- 08 2008 - 09

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.165484" lon="76.513939" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>


</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.