ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Smhssmkly (സംവാദം | സംഭാവനകൾ)
Smhssmkly (സംവാദം | സംഭാവനകൾ)
വരി 39: വരി 39:

== ചരിത്രം ==
== ചരിത്രം ==
ഈ കലാലയത്തിന്‍റ ഉദ്ഘാടനം 1976 ജൂണ്‍ 5 ന്  മാനന്തവാടിയുടെ രൂപതയുടെ മെത്രാന്‍ നിര്‍വഹിച്ചു.അന്ന്  7 ഡിവിഷനുകള്‍ ഉണ്ടായിരിന്നു.ഈ വിദ്യായലയത്തിന്‍റെ സ്ഥാപക മാനേജര്‍ റവ.ഫാ.ജേക്കബ് നരിക്കുഴി, ഇപ്പോഴത്തെ മാനേജര്‍ അഗസ്റ്റ്യന്‍ നിലക്കപ്പള്ളി എന്നിവര്‍
പുരാണേതിഹാസങ്ങളിലും ഭാരത ചരിത്രത്തിലും സമുന്നത സ്ഥാനം കൈവരിച്ചിട്ടുള്ള ഒരു പ്രത്യേക ഭൂപ്രദേശമാണ് പുല്‍പ്പള്ളി. വയനാട് ജില്ല ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്നും അന്‍പത് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതി രമണീയതയിലും ഫലപുഷ്ടിയിലും വയനാട്ടിലെ മറ്റേതൊരു പ്രദേശത്തേയും പിന്നിലാക്കുന്നു. പ്രകൃതിമനോഹരമായ കുറുവാദ്വീപുകള്‍, ഉദയസൂര്യനെ വന്ദിച്ചുകൊണ്ട് കിഴക്കോട്ട് ഒഴുകുന്ന കബനി നദി എന്നിവ ഈ പ്രദേശത്തിന് തിലകകുറികളാണ്.  ഈ കലാലയത്തിന്‍റ ഉദ്ഘാടനം 1976 ജൂണ്‍ 5 ന്  മാനന്തവാടിയുടെ രൂപതയുടെ മെത്രാന്‍ നിര്‍വഹിച്ചു.അന്ന്  7 ഡിവിഷനുകള്‍ ഉണ്ടായിരിന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

20:50, 21 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി
വിലാസം
വയനാട് ജില്ല
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ഗീഷ്
അവസാനം തിരുത്തിയത്
21-12-2009Smhssmkly

ചരിത്രം

പുരാണേതിഹാസങ്ങളിലും ഭാരത ചരിത്രത്തിലും സമുന്നത സ്ഥാനം കൈവരിച്ചിട്ടുള്ള ഒരു പ്രത്യേക ഭൂപ്രദേശമാണ് പുല്‍പ്പള്ളി. വയനാട് ജില്ല ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്നും അന്‍പത് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതി രമണീയതയിലും ഫലപുഷ്ടിയിലും വയനാട്ടിലെ മറ്റേതൊരു പ്രദേശത്തേയും പിന്നിലാക്കുന്നു. പ്രകൃതിമനോഹരമായ കുറുവാദ്വീപുകള്‍, ഉദയസൂര്യനെ വന്ദിച്ചുകൊണ്ട് കിഴക്കോട്ട് ഒഴുകുന്ന കബനി നദി എന്നിവ ഈ പ്രദേശത്തിന് തിലകകുറികളാണ്. ഈ കലാലയത്തിന്‍റ ഉദ്ഘാടനം 1976 ജൂണ്‍ 5 ന് മാനന്തവാടിയുടെ രൂപതയുടെ മെത്രാന്‍ നിര്‍വഹിച്ചു.അന്ന് 7 ഡിവിഷനുകള്‍ ഉണ്ടായിരിന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.