എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ (മൂലരൂപം കാണുക)
20:40, 21 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 50: | വരി 50: | ||
=== ചരിത്രം === | === ചരിത്രം === | ||
</font color=green> | </font color=green> | ||
<font size=4> | |||
'''1962മെയിലാണ് എ൯.എസ്.എസ്.എച്ച്.എസ്.മടവൂ൪ എന്ന വിദ്യാലയം സ്ഥാപിതമായത്.പള്ളിക്കല്‍ പുത്തന്‍വീട്ടില്‍ പി.എം.കുഞ്ഞിരാമക്കുറുപ്പാണ് ഇതിന് വേണ്ട സ്ഥലം അയണിക്കാട്ടുകോണംഎ൯.എസ്.എസ്.കരയോഗത്തിന് സംഭാവന ചെയ്തത്.മടവൂ൪ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എന്‍.എസ്.എസ്.എച്ച്.എസ്."മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1962-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങല്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''' | |||
</font size=4> | |||
<font color=blue> | <font color=blue> | ||
=== ഭൗതികസൗകര്യങ്ങള്‍ === | === ഭൗതികസൗകര്യങ്ങള്‍ === | ||
</font color=blue> | </font color=blue> | ||
<font size=4> | |||
'''മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളും. അതിവിശാലമായ രണ്ട് കളിസ്ഥലങ്ങളും വളരെ വലിയ ഒരു ഓഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്.യൂ.പി & എച്ച്.എസ്. വിഭാഗങ്ങള്‍ക്ക് വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.മാനേജ്മെന്റ് വാങ്ങിയ 2 ബസുകള്‍ കുട്ടികളുടെ യാത്രക്കായി തുഛമായ പണം കുട്ടികളില്‍ നിന്നും ഈടാക്കി ഉപയോഗിക്കുന്നു.സ്മാര്‍ട്ട് ഹാള്‍ ഈ സ്ക്കൂളിന്റെ ഏറ്റവും പ്രധാന പ്രത്യകതയാന്നു്.500 കട്ടികള്‍ക്കു ഇരിക്കാനുള്ള സൗകര്യംഈ സ്മാര്‍ട്ട് ഹാളിന് ഉണ്ട്.''' | |||
</font size=4> | |||
<font color=green> | <font color=green> | ||
<font color=orange> | <font color=orange> | ||