"ജി.എച്ച്.എസ്. കരിപ്പൂർ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
No edit summary
42040 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
</gallery>
</gallery>
<center>[[പ്രമാണം:42040ganitham.jpg|ലഘുചിത്രം|മികവുത്സവത്തിൽ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ<br>

ജിയോജിബ്ര ഉപയോഗിച്ചുള്ള ഗണിത പഠനം രക്ഷകർത്താക്കളെ പരിചയപ്പെടുത്തുന്നു ]]

ഗണിതശാസ്ത്രക്ലബ്ബ്
ഗണിതശാസ്ത്രക്ലബ്ബ്
        ഞങ്ങളുടെ സ്കൂളിൽ ഗണിതശാസ്ത്രക്ലബ്ബ് മാസത്തിൽ രണ്ടു തവണകൂടാറുണ്ട്.ഗണിതകളികൾ, ഗണിത പസ്സിൽസ് ,ഗണിതക്വിസ്,ഗണിതപാറ്റേൺ നിർമ്മാണം തുടങ്ങിയ ഇനങ്ങൾ ഞങ്ങൾ ഓരോ കൂടലിലും നടത്താറുണ്ട്. വിവിധ ഗണിത പാഠഭാഗങ്ങൾ ജിയോജിബ്രയിലൂടെ ടിച്ചർ ഞങ്ങൾക്ക് പരിചയപ്പെടുത്തി.     

        ഈ വർഷത്തെ ഗണിത ശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിൽ other chart,ഗണിത മാഗസിൻ,pure construction എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്ത്എത്തുകയും ജില്ലാതല മത്സരത്തിൽ
ഈ വർഷത്തെ ഗണിത ശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിൽ other chart,ഗണിത മാഗസിൻ,pure construction എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്ത്എത്തുകയും ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനും കഴി‍ഞ്ഞു.
പങ്കെടുക്കാനും കഴി‍ഞ്ഞു.  
 
== ''' കണക്കിന്റെ രസായനം ''' ==
== ''' കണക്കിന്റെ രസായനം ''' ==
ഒരേ ആകൃതിയും വലിപ്പവുമുള്ള പത്ത്‌ നാണയങ്ങൾ.അവ ഒന്നിനു മീതെ ഒന്നായി അടുക്കി വച്ച പത്തടുക്കുകൾ.ഓരോ നാണയത്തിനും ഒരു ഗ്രാം ഭാരം.ഒരടുക്കിൽ ഉള്ള നാണയങ്ങൾ മാത്രം രണ്ട്‌ ഗ്രാം തൂക്കമുള്ളവയാണ്‌.ഏതടുക്കിലാണ്‌ തൂക്കക്കൂടുതലുള്ള നാണയങ്ങൾ ഉള്ളത്‌?[ഒരിക്കൽ മാത്രമേ തൂക്കിനോക്കാവൂ]പത്താം ക്ലാസുകാരുടെ പരിഹാരബോധനക്ലാസ്സിന്റെ ഉദ്ഘാടനവേളയിൽ ബി.പി.ഒ.  ഉന്നയിച്ച രസക്കണക്കാണിത്‌.

"https://schoolwiki.in/ജി.എച്ച്.എസ്._കരിപ്പൂർ/ഗണിത_ക്ലബ്ബ്-17" എന്ന താളിൽനിന്ന് ശേഖരിച്ചത്