"വിമലഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സ്പോർട്ട്സ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 7: | വരി 7: | ||
#ജൂനിയർ ബാസ്ക്കറ്റ് ബോൾ | #ജൂനിയർ ബാസ്ക്കറ്റ് ബോൾ | ||
#സീനിയർ ബാസ്ക്കറ്റ് ബോൾ | #സീനിയർ ബാസ്ക്കറ്റ് ബോൾ | ||
എന്നി ഇനങ്ങളിൽ നമ്മുടെ വിദ്യാർത്ഥിനികൾ വിജയികളായി.സബ്ബ്ജില്ല ജില്ലതലത്തിലുമം ഗെയിംസ് അത്ലറ്റിക്സ് ഇവയിൽ തിളങ്ങാൻ വിമലഹൃദയ സ്കൂളിന് സാധിച്ചു. | |||
'''സോണൽ സ്റ്റേറ്റ് ചാമ്പ്യ്നഷിപ്പിൽ''' | '''സോണൽ സ്റ്റേറ്റ് ചാമ്പ്യ്നഷിപ്പിൽ''' | ||
# കബഡി ജൂനിയർ, | # കബഡി ജൂനിയർ, |
11:02, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്പോർട്ട്സ് ക്ലബ്
ശ്രീ. കോളിൻസ്, ശ്രീടെന്നിസൺ തോമസ് എന്നീ അധ്യാപകർ കുട്ടികളുടെ കായിക ക്ഷമത പരിപോഷിപ്പിക്കാൻ അക്ഷീണം പ്രയത്നിക്കുന്നു.
- കബഡി ജൂനിയർ ഗേൾസ്
- കബഡി സീനിയർ,
- ഹാൻഡ്ബോൾ ജൂനിയർ
- ഷട്ടിൽ ബാഡ്മിന്റൻ
- ജൂനിയർ ബാസ്ക്കറ്റ് ബോൾ
- സീനിയർ ബാസ്ക്കറ്റ് ബോൾ
എന്നി ഇനങ്ങളിൽ നമ്മുടെ വിദ്യാർത്ഥിനികൾ വിജയികളായി.സബ്ബ്ജില്ല ജില്ലതലത്തിലുമം ഗെയിംസ് അത്ലറ്റിക്സ് ഇവയിൽ തിളങ്ങാൻ വിമലഹൃദയ സ്കൂളിന് സാധിച്ചു. സോണൽ സ്റ്റേറ്റ് ചാമ്പ്യ്നഷിപ്പിൽ
- കബഡി ജൂനിയർ,
- കബഡി സീനിയർ എന്നീ ഇനങ്ങളിൽ വിജയികളായി.
എച്ച്.എസ്,എസി -ൽ സ്റ്റേറ്റ് അമച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ
- ശിൽപ വിജയൻ,
- സാന്ദ്ര എസ്.എസ്.
ഇവർ ഗോൾഡ് മെഡൽ നേടി. സ്റ്റേറ്റ് സ്ക്കൂൾ കബഡി ചാമ്പ്യൻഷിപ്പിൽ
- ശ്രീലക്ഷ്മി,
- റിച്ചി ജെ. തോമസ്
ഇവർ ഒന്നാം സ്ഥാനത്തിനർഹരായി. കേരളാസ്റ്റേറ്റ് ഗെയിംസിൽ
- വത്സല ജി.ക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
കേരളാ അസോസിയേഷൻ ഓഫ് ജുനിയർ
കബഡി ചാമ്പ്യൻഷിപ്പിൽ
- ശ്രീലക്ഷ്മി,
- റിച്ചി ജെ. തോനസ്,
- വിമല ജെ,
- ബീമ
എന്നിവർക്ക് ഗോൾഡ് മെഡൽ ലഭിച്ചു. Khelo India കബഡി നാഷണൽ ലെവൽ ചാമ്പ്യൻഷിപ്പ്, ഡൽഹിയിൽ നടന്ന കബഡി ചാമ്പ്യൻഷിപ്പിലും
- ആര്യ കെ,
- മഞ്ചു
എന്നീ വിദ്യാർത്ഥിനികളും കരസ്ഥമാക്കി നാഷണൽ ഗെയിംസ് ഫോർ ഡീപ്പ് 800 മീറ്റർറിലേയിൽ ഒന്നാം സ്ഥാനവും ലഭിച്ചു.