"എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ (മൂലരൂപം കാണുക)
18:35, 21 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2009→ചരിത്രം
No edit summary |
|||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
ശ്രീ മന്നത്ത് പത്മാനാഭന്‍ സമുദായ സേവനത്തിന്റെയും വിദ്യാഭ്യാസപ്രവര്‍ത്തനത്തിന്റെയും മൂര്‍ത്തീമദ്ഭാവമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാലസ്‍ഥാപനങ്ങളില്‍ ശ്രദ്ധേയമായ ഒരു സരസ്വതീ മന് ദിരമാണ് കരുവാറ്റഹൈസ്കൂള്‍.അനേകം പ്രതിഭാശാലികളെയും പ്രഗത്ഭന്മാരെയും ഈ സരസ്വതിക്ഷേത്രം കാഴ്ചവെച്ചിട്ടുണ്ട്. സരസ്വതിമന്ദിരത്തിന്റെ പ്രതിഷ്ഠാപനകര്‍മ്മം, സങ്കല്പശക്തിയില്‍ അദ്വിതീയനും , ധനദാനത്തില്‍ അത്യുദാരനും, സുപ്രസിദ്ധ കുടുംബജാതനുമായ | |||
സമുദായത്തില്‍ ശ്രീ കേശവക്കുറുപ്പ് അവര്‍കള്‍ 1099 വൃശ്ചികം 27 ന് നിര്‍വഹിച്ചു. ആ മഹാന്‍ തന്നെയാണ് ഈ വിദ്യാലയത്തിന് ആവശ്യമായ സ്‍ഥലവും ദാനം ചെയ്തത്. ഈ സ്‍ഥാപനത്തിന്റെ ആരംഭ കാലം മുതല്‍ | |||
ഇതിനോടും സഹകരിച്ചും പ്രവര്‍ത്തിക്കുകയും ക്ലേശങ്ങളിലെല്ലാം പങ്കുകൊളളുകയും ധാരാളം ധനദാനംചെയ്യുകയും ചെയ്തിട്ടുളള ശ്രീ കലവറ ശങ്കരപ്പിളള , നാരായണപുരത്ത് നാരായണപണിക്ക ര്‍ ,ഇല്ലിക്കുളത്തു | |||
കൃഷ് ണക്കുറുപ്പ് , കരിങ്ങമണ്‍ മഠത്തില്‍ നാരായണ നമ്പൂതിരി, പുത്തിയില്‍ ശ്രീ സുബ്രഹ്മണ്യന്‍ മൂത്തത് അവര്‍കളും ഞങ്ങളുടെ കൃതജ്ഞതാപൂര്‍വ്വമുളള അഭിനന് ദനത്തിന് സവിശേഷം പാത്രവാന്മാരാണ്. എല്ലാം സമുദായക്കാരും ഈ സ് ഥാപനത്തെ സഹായിച്ചിട്ടുണ്ടെങ്കിലും കെട്ടുതെങ്ങ് തന്നും സംഭാവനകള്‍ നല്‍കിയും മറ്റെല്ലാപ്രകാരത്തിലും ആദ്യാവസാനം ഈ സ് ഥാപനത്തെ സഹായിച്ചിട്ടുളള | |||
ഈഴവസമുദായത്തെ പ്രത്യേകം സ്മരിക്കുകയാണ്. പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയം സന് ദര്‍ശിച്ചിട്ടുണ്ട് , 1103 ല്‍ രാഷ് ട്രപിതാവായ മഹാത്മാഗാന്ധി ,തിരുവിതാകൂര്‍ ദിവാനായിരുന്ന മി.എം.വാട് സ് , പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു , അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാന്‍ അബ്ദുള്‍ ജാഫര്‍ഖാന്‍,കെ.പി.എസ് മേനോന്‍ , കേ. വി. രങ്കസ്വാമി അയ്യങ്കാര്‍ , ഉളളൂര്‍ ,വളളത്തോള്‍ തുടങ്ങിയവര്‍ അവരില്‍ പ്രധാനികളാണ് . 1974 ല്‍ ഈ സ്കൂളിന്റെ കനകജൂബിലി ഗംഭീര പരിപാടികളോടെ | |||
ആഘോഷിച്ചു . ജൂബിലി സ്മാരകമായി നിര്‍മ്മിച്ച മനോഹരമായ മൂന്നുനിലകെട്ടിടത്തിന് അന്നത്തെ എന്‍ .എസ് .എസ് ജനറല്‍സെക്രട്ടറിയായ ശ്രീ കിടങ്ങൂര്‍ ഗോപാലകൃഷ് ണപിളള ശിലാസ് ഥാപനം നടത്തി. കനകജൂബിലിയോടനുബന്ധിച്ചുളള "സ്മരണിക"യിലേക്ക് ആദരണീയരായ അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് ശ്രീ .വി.വി.ഗിരി ,ബഹു.ഗവര്‍ണര്‍ .എന്‍.എന്‍ .വാഞ്ചു , മുന്‍ മുഖ്യമന്ത്രി ശ്രീ സി.അച്ചുതമേനോന്‍ ,മുന്‍ മന്ത്രി ശ്രീ ടി .കെ .ദിവാകാരന്‍ ,ശ്രീ .ഇ.എം.എസ്.നമ്പൂതിരിപ്പാട് എന്നിവര്‍ ആശംസകള്‍ അയച്ച് ധന്യമാക്കിയത് പ്രത്യേകം സ്മരിക്കുകയാണ്. പത്തൊന്‍പതു വര്‍ഷകാലം അദ്ധ്യാപനം തപസ്യയാക്കിയ ശ്രീ കൈനികര കുമാരപിളള സാര്‍ ആയിരുന്നു ഈ സരസ്വതി മന് ദിരത്തിന്റെ യുവത്വകാലം വരെയുളള രക്ഷകന്‍ . ആദ്യത്തെ ഹെഡ് മാസ്റററായിരുന്നു ഇദ്ദേഹം. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |