"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 10: | വരി 10: | ||
* ഹൈസ്ക്കൂൾ വിഭാഗത്തിന് ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്. പന്ത്രണ്ട് കമ്പ്യൂട്ടറുകളോടുകൂടിയ മികച്ച കമ്പ്യുട്ടർ ലാബ് ഈ സ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലാബിലും മൾട്ടിമീഡിയ റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2003-2004 വർഷത്തിൽ പി. റ്റി. എ. യുടെ സഹകരണത്തോടെ നവീകരിച്ച് എ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറിയും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. | * ഹൈസ്ക്കൂൾ വിഭാഗത്തിന് ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്. പന്ത്രണ്ട് കമ്പ്യൂട്ടറുകളോടുകൂടിയ മികച്ച കമ്പ്യുട്ടർ ലാബ് ഈ സ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലാബിലും മൾട്ടിമീഡിയ റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2003-2004 വർഷത്തിൽ പി. റ്റി. എ. യുടെ സഹകരണത്തോടെ നവീകരിച്ച് എ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറിയും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. | ||
* എസ്.ഐ.ഇ.റ്റി. തയ്യാറാക്കിയ വിഭവശേഖരത്തിന്റെ സി.ഡി. ലൈബ്രറി സ്ക്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. സി.ഡി. ലൈബ്രറിയുടെ ഉദ്ഘാടനം 24-11-2006 ൽ മൂവാറ്റുപുഴ എം.എൽ.എ. ശ്രീ ബാബുപോൾ നിർവ്വഹിച്ചു | |||
* 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ നാല് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. 2018-19 ൽ മൂന്നു ഹൈടെക് മുറികൾ കൂടി ഒറുക്കിയിട്ടുണ്ട്. ഹയർ സെക്കന്ററിയിൽ 2017-18 അദ്ധ്യയനവർഷം തന്നെ ഏഴ് മുറികൾ ഹൈടെക്കാക്കിയിരുന്നു. | * 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ നാല് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. 2018-19 ൽ മൂന്നു ഹൈടെക് മുറികൾ കൂടി ഒറുക്കിയിട്ടുണ്ട്. ഹയർ സെക്കന്ററിയിൽ 2017-18 അദ്ധ്യയനവർഷം തന്നെ ഏഴ് മുറികൾ ഹൈടെക്കാക്കിയിരുന്നു. | ||