"സ്കൗട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
സ്കൗട്ട്_റാലി.jpg|കുറിപ്പ്1 | സ്കൗട്ട്_റാലി.jpg|കുറിപ്പ്1 | ||
</gallery> | </gallery> | ||
''''' | ''''' | ||
20:42, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
-
കുറിപ്പ്1
== സ്ക്കൗട്ട് യൂണിറ്റ് പ്രവർത്തനങ്ങൾ'
2010-2011 അധ്യയന വർഷത്തിൽ ശ്രീമതി ഫേൻസി ടീച്ചർ സ്കൂളിൽ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചൂ. നാളിതുവരെ 6 രാഷ്ട്രപതി അവാർഡും 29 രാജ്യപുരസ്ക്കാർ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ഓരോ വർഷവും യൂണിറ്റിൽ 32 സ്ക്കൗട്ട് അംഗങ്ങൾ ഉണ്ടായിട്ടുണ്ട്. വിദ്യാലയത്തിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ സ്ക്കൗട്ട് അംഗങ്ങൾ സജ്ജീവമായി പങ്കെടുത്തു വരുന്നു.
2016-17 * സീനിയർ വനിത സ്ക്കൗട്ട് മാസ്റ്റർ : ഫേൻസി ടീച്ചർ * ജൂനിയർ വനിത സ്ക്കൗട്ട് മാസ്റ്റർ : ഡാർലിൻ ജോസ് * സ്ക്കൗട്ട് അംഗങ്ങൾ : 32 * രാഷ്ട്രപതി എഴുതിയവർ : 7 * രാജ്യപുരസ്ക്കാർ : 3 * ത്രിതീയ : 4 * ദ്വിതീയ : 11