"കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
| സ്കൂള്‍ വിലാസം= ഓടനാവട്ടം പി.ഒ, <br/>കൊല്ലം
| സ്കൂള്‍ വിലാസം= ഓടനാവട്ടം പി.ഒ, <br/>കൊല്ലം
| പിന്‍ കോഡ്= 691512
| പിന്‍ കോഡ്= 691512
| സ്കൂള്‍ ഫോണ്‍= 04742462086
| സ്കൂള്‍ ഫോണ്‍= 0474 2462086, 0474 2078705, 0474 2016621
| സ്കൂള്‍ ഇമെയില്‍= krgpmvhs@gmail.com  
| സ്കൂള്‍ ഇമെയില്‍= krgpmvhs@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=-
| സ്കൂള്‍ വെബ് സൈറ്റ്=-
വരി 23: വരി 23:
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌,  ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 2268  
| ആൺകുട്ടികളുടെ എണ്ണം= 2268  
| പെൺകുട്ടികളുടെ എണ്ണം= 2068  
| പെൺകുട്ടികളുടെ എണ്ണം= 2068  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336  
| അദ്ധ്യാപകരുടെ എണ്ണം= 53
| അദ്ധ്യാപകരുടെ എണ്ണം= 63
| പ്രിന്‍സിപ്പല്‍= മേരി ജോണ്‍     
| പ്രിന്‍സിപ്പല്‍= മേരി ജോണ്‍     
| പ്രധാന അദ്ധ്യാപകന്‍= സുധാമണി. ആര്‍   
| പ്രധാന അദ്ധ്യാപകന്‍= സുധാമണി. ആര്‍   
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ഓടനാവട്ടം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ. ആര്‍. ജി. പി. എം. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി & ഹയര്‍ സെക്കണ്ടറി സ്കൂള്‍.'''.
കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ വെളിയം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ ഓടനാവട്ടത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ. ആര്‍. ജി. പി. എം. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി & ഹയര്‍ സെക്കണ്ടറി സ്കൂള്‍.'''


== ചരിത്രം ==
== ചരിത്രം ==
വരി 43: വരി 43:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വരി 50: വരി 50:
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി.
ബാന്റ് ട്രൂപ്പ്.
സീഡ് ക്ലബ്ബ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  പരിസ്ഥിതി ക്ലബ്ബ്  
*  പരിസ്ഥിതി ക്ലബ്ബ്  
   സീഡ് ക്ലബ്ബ്
    
   ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
   ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഓടനാവട്ടം തുറവൂര്‍ വലിയവീട്ടില്‍ ശ്രീമാന്‍ കെ.ആര്‍.ഗോപാലപിളളയാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജര്‍. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി ഈ സ്കൂളിന്റെ പേര് കെ.ആര്‍.ഗോപാലപിളള മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി & ഹയര്‍ സെക്കന്ററി സ്കൂള്‍ ​എന്നാണ്. അദ്ദേഹത്തിന്റെ മകനായ ശ്രീ കെ.ആര്‍. ബാലകൃഷ്ണപിളളയാണ് ഇപ്പോള്‍ മാനേജര്‍. ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് പ്രൈമറി സ്കൂളായിരുന്ന ഈ സ്ഥാപനം ഹൈസ്കൂ
ഓടനാവട്ടം തുറവൂര്‍ വലിയവീട്ടില്‍ ശ്രീമാന്‍ കെ.ആര്‍.ഗോപാലപിളളയാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജര്‍. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി ഈ സ്കൂളിന്റെ പേര് <b>കെ.ആര്‍.ഗോപാലപിളള മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി & ഹയര്‍ സെക്കന്ററി സ്കൂള്‍</b> ​എന്നാണ്. അദ്ദേഹത്തിന്റെ മകനായ ശ്രീ കെ.ആര്‍. ബാലകൃഷ്ണപിളളയാണ് ഇപ്പോള്‍ മാനേജര്‍. ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് പ്രൈമറി സ്കൂളായിരുന്ന ഈ സ്ഥാപനം ഹൈസ്കൂ
ളായും, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളായും, ഹയര്‍ സെക്കന്ററി സ്കൂളായും വളര്‍ന്നത്.
ളായും, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളായും, ഹയര്‍ സെക്കന്ററി സ്കൂളായും വളര്‍ന്നത്.


103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/50863" എന്ന താളിൽനിന്ന് ശേഖരിച്ചത്