"ഒ.എൽ.സി.മണ്ണയ്കനാട്/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
അനിൽ സാറിൻറെ നേതൃത്വത്തിൽ ബാസ്ക്കറ്റ് ബോൾ വോളിബോൾ,ഹാൻഡ് ബോൾ,ഫുട്ബോൾ,കബഡി,ബാഡ്മിൻറൺ,പെൺകുട്ടികളുടെ ക്രിക്കറ്റ് എന്നിവ അഭ്യസിപ്പിക്കുന്ന സ്പോര്ടസ് ക്ലബ്ബ് ഇവിടെയുണ്ട്.
ഒ.എൽ.സി സ്കൂളിലെ കുട്ടികളുടെ കായികാഭിരുചികൾ വളർത്തുന്നതിന് ആരംഭിച്ച ക്ളബ്ബാണ് ഒ.എൽ.സി സ്പോർട്സ് ക്ലബ്ബ്. ക്ളബ്ബിന്റെ ഭാഗമായി  കായിക അധ്യാപകൻ
അനിൽ സാറിൻറെ നേതൃത്വത്തിൽ ബാസ്ക്കറ്റ് ബോൾ , വോളിബോൾ,ഹാൻഡ് ബോൾ,ഫുട്ബോൾ,കബഡി,ബാഡ്മിൻറൺ, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങൾക്ക് ദിവസവും പരിശീലനം നൽകി വരുന്നു. കേരള സ്റ്റേറ്റ് സ്പെഷ്യൽ സ്കൂൾകായികമേളയിൽ  ഈ സ്കൂളിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടികൊണ്ടിരിക്കുന്നു.
 
 
 


<!--visbot  verified-chils->
<!--visbot  verified-chils->

11:42, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഒ.എൽ.സി സ്കൂളിലെ കുട്ടികളുടെ കായികാഭിരുചികൾ വളർത്തുന്നതിന് ആരംഭിച്ച ക്ളബ്ബാണ് ഒ.എൽ.സി സ്പോർട്സ് ക്ലബ്ബ്. ക്ളബ്ബിന്റെ ഭാഗമായി കായിക അധ്യാപകൻ അനിൽ സാറിൻറെ നേതൃത്വത്തിൽ ബാസ്ക്കറ്റ് ബോൾ , വോളിബോൾ,ഹാൻഡ് ബോൾ,ഫുട്ബോൾ,കബഡി,ബാഡ്മിൻറൺ, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങൾക്ക് ദിവസവും പരിശീലനം നൽകി വരുന്നു. കേരള സ്റ്റേറ്റ് സ്പെഷ്യൽ സ്കൂൾകായികമേളയിൽ ഈ സ്കൂളിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടികൊണ്ടിരിക്കുന്നു.