ഉള്ളടക്കത്തിലേക്ക് പോവുക

"കുട്ടികളുടെ സർഗ്ഗാന്മക രചനകൾ'" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nsshschowalloor (സംവാദം | സംഭാവനകൾ)
' === '''കവിത''' === ''ന്യൂട്ടനും ഞാനും'' --...' താൾ സൃഷ്ടിച്ചിരിക്കുന്നു

Nsshschowalloor (സംവാദം | സംഭാവനകൾ)
വരി 4: വരി 4:
''ന്യൂട്ടനും ഞാനും''
''ന്യൂട്ടനും ഞാനും''
-- ഗൗരി .9A
-- ഗൗരി .9A
കണ്ടു ഞാൻ സ്വപ്നത്തിൽ
കണ്ടു ഞാൻ സ്വപ്നത്തിൽ

​മഹാപ്രതിഭയെ ന്യൂട്ടനെ
​മഹാപ്രതിഭയെ ന്യൂട്ടനെ

എന്തുചോദിക്കേണ്ടു...........
എന്തുചോദിക്കേണ്ടു...........

സ്തബ്ധയായിപ്പോടി ഞാൻ
സ്തബ്ധയായിപ്പോയി ഞാൻ

മിന്നിമാഞ്ഞ സ്മുതിയിലെ.......
മിന്നിമാഞ്ഞ സ്മുതിയിലെ.......

ക്ലാസ്സമുറികളും ഗുരുത്വാകർഷണവും
ക്ലാസ്സമുറികളും ഗുരുത്വാകർഷണവും

ആപ്പിളും ഭൂമികാചലനങ്ങളും
ആപ്പിളും ഭൂമികാചലനങ്ങളും

എല്ലാം ഉരചെയ്തെന്നൊടാ
എല്ലാം ഉരചെയ്തെന്നൊടാ

ജ്ഞാനയോഗി എല്ലാറ്റിനെയും
ജ്ഞാനയോഗി എല്ലാറ്റിനെയും.

ശിരസ്സിൽ പതിച്ച ആപ്പിളിൽ
ശിരസ്സിൽ പതിച്ച ആപ്പിളിൽ

വ്യക്തതകണ്ടെത്തി സത്യം ന്യൂട്ടനും
വ്യക്തതകണ്ടെത്തി സത്യം ന്യൂട്ടനും

ലോകത്തിനത്ഭുതമായി
ലോകത്തിനത്ഭുതമായി

ന്യൂട്ടന്റെ സത്യം നെഞ്ചിലേറ്റിടുന്നു.
ന്യൂട്ടന്റെ സത്യം നെഞ്ചിലേറ്റിടുന്നു.

നന്ദിയൊടെ സ്മരിക്കണം ന്യൂട്ടനെയും
നന്ദിയൊടെ സ്മരിക്കണം ന്യൂട്ടനെയും

വാഴ്ത്തുന്നു ഭൂമാതിവിൻ നന്മയെയും
വാഴ്ത്തുന്നു ഭൂമാതിവിൻ നന്മയെയും

23:26, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കവിത

ന്യൂട്ടനും ഞാനും
-- ഗൗരി .9A

കണ്ടു ഞാൻ സ്വപ്നത്തിൽ
​മഹാപ്രതിഭയെ ന്യൂട്ടനെ
എന്തുചോദിക്കേണ്ടു...........
സ്തബ്ധയായിപ്പോയി ഞാൻ
മിന്നിമാഞ്ഞ സ്മുതിയിലെ.......
ക്ലാസ്സമുറികളും ഗുരുത്വാകർഷണവും
ആപ്പിളും ഭൂമികാചലനങ്ങളും
എല്ലാം ഉരചെയ്തെന്നൊടാ
ജ്ഞാനയോഗി എല്ലാറ്റിനെയും.
ശിരസ്സിൽ പതിച്ച ആപ്പിളിൽ
വ്യക്തതകണ്ടെത്തി സത്യം ന്യൂട്ടനും
ലോകത്തിനത്ഭുതമായി
ന്യൂട്ടന്റെ സത്യം നെഞ്ചിലേറ്റിടുന്നു.
നന്ദിയൊടെ സ്മരിക്കണം ന്യൂട്ടനെയും
വാഴ്ത്തുന്നു ഭൂമാതിവിൻ നന്മയെയും