"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 39: വരി 39:
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അമ്പലപ്പുഴ തെക്കുപഞ്ചായത്തില്‍ ഒമ്പതാം  വാര്‍ഡില്‍ അമ്പലപ്പുഴ തകഴി റോഡിനു വലതുഭാഗത്തായി പ്രശസ്ത പാര്‍ഥസാരഥീക്ഷേത്രത്തിന് പടിഞ്ഞാറുവശത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന സരസ്വ തീ ക്ഷേത്രമാണിത്.

== ചരിത്രം ==
== '''ചരിത്രം''' ==
തിരുവിതാംകൂറിന്റെ ഇരുളടഞ്ഞ ഏടുകളെ പ്രകാശമാനമാക്കുന്ന തിരുശേഷിപ്പുകളില്‍ ഒന്നാണ് അമ്പലപ്പുഴ ഗവണ്‍മെന്റ്  മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍. പ്രശസ്തമായ അമ്പലപ്പുഴ പാര്‍ഥസാരഥീക്ഷേത്രത്തിന്റെ പാര്ശ്വഭാഗത്ത് പ്രശോഭിക്കുന്ന ഈ സരസ്വതീക്ഷേത്രം ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളില്‍ ഒന്നാണ് എന്ന വസ്തുത എടുത്തു പറയേണ്ടതില്ലല്ലോ. മലയാളഭാഷാപരിപോഷണത്തിനായി രാജ്യത്തിന്റെ പ്രധാനകേന്ദ്രങ്ങളില്‍ നാട്ടുപള്ളിക്കൂടങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ആരംഭിക്കുകയുണ്ടായി.ആ ഗണത്തില്‍പ്പെട്ട ഒരു വെര്‍ണാക്കുലര്‍ സ്കൂള്‍ ആയിമുന്നു ഇത്.കുഞ്ചന്‍ നമ്പ്യാരുടേയും ദ്രോണപള്ളി ആചാര്യന്റെയും ഉണ്ണിരവിക്കുറുപ്പിന്റെയും പാദസ്പര്ശമേറ്റ് പരിഭൂതമായ ഈ മണ്ണില്‍ ഗതകാല സാംസ്ക്കാരികമഹിമ നിലനിര്ത്തുന്നതില്‍ നിസ്തുലമായ പങ്കാണ് ഈ സരസ്വതീക്ഷേത്രം വഹിച്ചിട്ടുള്ളത്.

59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/50633" എന്ന താളിൽനിന്ന് ശേഖരിച്ചത്