ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ് പടിയൂർ/ഹിന്ദി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vasanthi (സംവാദം | സംഭാവനകൾ)
No edit summary
13121 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
19.06.2017 ന് 73 കുട്ടികൾ അംഗങ്ങളായുള്ള ക്ലബ്ബ് രൂപീകരിച്ചു.  ഭാരവാഹികളായി ശ്രീനാഥ് (പ്രസിഡന്റ്), അനഘ കെ (വൈസ് പ്രസിഡന്റ്), കീർത്തന കെ കൃഷ്ണ (സെക്രട്ടറി), വിഷ്ണു പ്രകാശ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.   

31.07.2017: പ്രത്യേക അസംബ്ലിയിൽ പ്രേംചന്ദ് ജയന്തി ദിനം ആചരിച്ചു.  പ്രേംചന്ദിന്റെ സാഹിത്യരചനകൾ (കവിത, കഥ, പുസ്തകങ്ങൾ) വിവിധ കുട്ടികൾ പരിചയപ്പെടുത്തി.   
31.07.2017: പ്രത്യേക അസംബ്ലിയിൽ പ്രേംചന്ദ് ജയന്തി ദിനം ആചരിച്ചു.  പ്രേംചന്ദിന്റെ സാഹിത്യരചനകൾ (കവിത, കഥ, പുസ്തകങ്ങൾ) വിവിധ കുട്ടികൾ പരിചയപ്പെടുത്തി.   
സുഗമഹിന്ദി പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം രാമചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു.
സുഗമഹിന്ദി പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം രാമചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു.<br />
[[പ്രമാണം:13121 apj.jpg|thumb|എ.പി.ജെ.]]
22.09.2017 ൽ ഹിന്ദി ദിനാചരണ ചടങ്ങ് പ്രാധാനാധ്യാപിക ലളിതടീച്ചർ ഉദ്ഘാടനം ചെയ്തു.  കുട്ടികളുടെ നാടകം, കവിതകൾ, കഥകൾ എന്നിവ അരങ്ങേറി. 10, 9, 8 ക്ലാസ്സുകളിൽ ഹിന്ദി വിഷയത്തിൽ മികച്ച സ്കോർ ലഭിച്ച കുട്ടികൾക്കുള്ള സമ്മാനം പ്രിൻസിപ്പൽ ബാലകൃഷ്ണൻ മാസ്റ്റർ വിതരണം ചെയ്തു.

26.01.2018 ന് നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.<br />
26.01.2018 ന് നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.<br />

01:26, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദി ദിനാചരണം
ഹിന്ദി ദിനം പ്രിൻസിപ്പൽ ഗോവിന്ദൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദേശഭക്തിഗാനങ്ങൾ, സ്കിറ്റ്, പ്രസംഗം എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ നടന്നു.
2017:
19.06.2017 ന് 73 കുട്ടികൾ അംഗങ്ങളായുള്ള ക്ലബ്ബ് രൂപീകരിച്ചു. ഭാരവാഹികളായി ശ്രീനാഥ് (പ്രസിഡന്റ്), അനഘ കെ (വൈസ് പ്രസിഡന്റ്), കീർത്തന കെ കൃഷ്ണ (സെക്രട്ടറി), വിഷ്ണു പ്രകാശ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. 31.07.2017: പ്രത്യേക അസംബ്ലിയിൽ പ്രേംചന്ദ് ജയന്തി ദിനം ആചരിച്ചു. പ്രേംചന്ദിന്റെ സാഹിത്യരചനകൾ (കവിത, കഥ, പുസ്തകങ്ങൾ) വിവിധ കുട്ടികൾ പരിചയപ്പെടുത്തി. സുഗമഹിന്ദി പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം രാമചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു.

എ.പി.ജെ.

22.09.2017 ൽ ഹിന്ദി ദിനാചരണ ചടങ്ങ് പ്രാധാനാധ്യാപിക ലളിതടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ നാടകം, കവിതകൾ, കഥകൾ എന്നിവ അരങ്ങേറി. 10, 9, 8 ക്ലാസ്സുകളിൽ ഹിന്ദി വിഷയത്തിൽ മികച്ച സ്കോർ ലഭിച്ച കുട്ടികൾക്കുള്ള സമ്മാനം പ്രിൻസിപ്പൽ ബാലകൃഷ്ണൻ മാസ്റ്റർ വിതരണം ചെയ്തു. 26.01.2018 ന് നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.
2018
25.06.2018 ന് ക്ലബ്ബ് രൂപീകരിച്ചു. June 5 പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മിച്ചു.