"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അമ്പലപ്പുഴ തെക്കുപഞ്ചായത്തില്‍ ഒമ്പതാം  വാര്‍ഡില്‍ അമ്പലപ്പുഴ തകഴി റോഡിനു വലതുഭാഗത്തായി പ്രശസ്ത പാര്‍ഥസാരഥീക്ഷേത്രത്തിന് പടിഞ്ഞാറുവശത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന സരസ്വ തീ ക്ഷേത്രമാണത്.


== ചരിത്രം ==
== ചരിത്രം ==
പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത്.
തിരുവിതാംകൂറിന്റെ ഇരുളടഞ്ഞ ഏടുകളെ പ്രകാശമാനമാക്കുന്ന തിരുശേഷിപ്പുകളില്‍ ഒന്നാണ് അമ്പലപ്പുഴ ഗവണ്‍മെന്റ്  മോഡല്‍ ഹയര്‍സെക്കണ്ടരി സ്കൂള്‍. പ്രശസ്തമായ അമ്പലപ്പുഴ പാര്‍ഥസാരഥീക്ഷേത്രത്തിന്റെ പാര്ശ്വഭാഗത്ത് പ്രശോഭിക്കുന്ന ഈ സരസ്വതീക്ഷേത്രം ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ വിദയാലയങ്ങളില്‍ ഒന്നാണ് എന്ന വസ്തുത എടുത്തു പറയേണ്ടതില്ലല്ലോ. മലയാളഭാഷാപരിപോഷണത്തിനായി രാജ്യത്തിന്റെ പ്രധാനകേന്ദ്രങ്ങളില്‍ നാട്ടുപല്ളിക്കൂടങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ആരംഭിക്കുകയുണ്ടായി.ആ ഗണത്തില്‍പ്പെട്ട ഒരു വെര്‍ണാക്കുലര്‍ സ്കൂള്‍ ആയിമുന്നു ഇത്.കുഞ്ചന്‍ നമ്പ്യാരുടേയും ദ്രോണപള്ളി ആചാര്യന്റെയും ഉണ്ണിരവിക്കുറുപ്പിന്റെയും പാദസ്പര്ശമേറ്റ് പരിഭൂതമായ ഈ മണ്ണില്‍ ഗതകാല സാംസ്ക്കാരികമഹിമ നിലനിര്ത്തുന്നതില്‍ നിസ്തുലമായ പങ്കാണ് സരസ്വതീക്ഷേത്രം വഹിച്ചിട്ടുള്ളത്.
 
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 83: വരി 85:
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


*
*ശ്രീ പണ്ഡിറ്റ്  ഗണപതി ശര്‍മ്മ
ശ്രീ നീലകണ്ഠശര്‍മ്മ
ശ്രീ ദേവദത്ത്  ജി  പുറക്കാട്
ശ്രീ സുരേഷ് വര്മ്മ
ശ്രീമതി ജലജ
ശ്രീ വിനയന്‍
ശ്രീ വി.പി. പ്രഭാകരക്കുറുപ്പ് ‍
ശ്രീ വി. ലാല്‍കുമാര്‍
ശ്രീ പി.അരുണ്‍കുമാര്‍
ഡോ.അമ്പലപ്പുഴ ഗോപകുമാര്
ഡോ. ത്രിവിക്രമന് നായര്‍
ഡോ. വിനയകുമാര്‍
ഡോ. ജയ
ഡോ. വേണു
ഡോ. പി. വേണുഗോപാല്‍
ഡോ. വി ദീപ്തി
ഡോ. ഉണ്ണികൃഷ്ണന്‍
 
 


==വഴികാട്ടി==
==വഴികാട്ടി==
വരി 98: വരി 119:
|}
|}
|
|
* NH 47 ല്‍ അമ്പലപ്പൂഴയില്‍ നിന്ന‍് 750 മീ . കിഴക്ക് അമ്പലപ്പൂഴ ക്ഷേത്രത്തിനടുത്ത് സ് ഥിതിചെയ്യുന്നു.      
* NH 47 ല്‍ അമ്പലപ്പൂഴയില്‍ നിന്ന‍് 750 മീ . കിഴക്ക് അമ്പലപ്പൂഴ ക്ഷേത്രത്തിനടുത്ത് സ് ഥിതിചെയ്യുന്നു. അമ്പലപ്പൂഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 300 മീറ്റര്‍ അകലെ.     


|}
|}
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/50624" എന്ന താളിൽനിന്ന് ശേഖരിച്ചത്