"ജി എച്ച് എസ് എസ് പടിയൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 165: വരി 165:


=മ=
=മ=
  മയ്യാല =       സന്ധ്യ
  മയ്യാല     =     സന്ധ്യ
  മോന്തി =     മൂവന്തി (ത്രിസന്ധ്യ)
  മോന്തി     =     മൂവന്തി (ത്രിസന്ധ്യ)
  മുക്കിപ്പാരുക= മുക്കി ഒഴിക്കുക
  പാരുക      =     ഒഴിക്കുക
  മുടി വാരുക=   മുടി ചീകുക
  മുടി വാരുക =     തലമുടി ചീകുക
  മയ പാറുക=   മഴ പെയ്യുക
  മയ പാറുക =     മഴ ചിന്നം ചിന്നം പെയ്യുക
  മാച്ചി=         ചൂല്
  മാച്ചി       =     ചൂല്
  മീട്       =   മുഖം
  മീട്         =     മുഖം
  മൂരുക    =    കൊയ്യുക
  മൂരുക     =     കൊയ്യുക
  മുരുട     =   മൊന്ത
  മുരുട       =     മൊന്ത
  മൂർത്തി   =    മൂർദ്ധാവ്
  മൂർത്തി     =    മൂർദ്ധാവ്


=വ=
=വ=
  വണ്ണം    =  ഗമ
  വണ്ണം    =  ഗമ
1,538

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/504521" എന്ന താളിൽനിന്ന് ശേഖരിച്ചത്