"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
--------------------------------------------------------------------------------------

<big>അനുമോദനയോഗം</big>
<big>അനുമോദനയോഗം</big>
 
[[പ്രമാണം:16054 anoopkumar.jpg|right|thumb|നിപ രോഗത്തെ ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് നാടിനെ പ്രതിരോധത്തിന്റെ വഴികളിലേക്ക് നടത്തിയ നമ്മുടെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ഡോ.അനൂപ് കുമാറിന് മാതൃവിദ്യാലയത്തിന്റെ സ്നേഹാദരം.]]
<p style="text-align:justify">പൊതുവിദ്യാലയങ്ങൾ മതേതരസമൂഹത്തിന്റെ പൊതുസമ്പത്താണെന്നും കൂടുതൽ കുട്ടികളെ SSLC പരീക്ഷയ്ക്കിരുത്തി 100 % വിജയം കൈവരിച്ച വിദ്യാലയങ്ങളിൽ സംസ്ഥാന തലത്തിൽ ആറാം സ്ഥാനം നേടിയ തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണത്തിന് മാതൃകയായി അഭിനന്ദനം അർഹിക്കുന്നുവെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്‌കൂളിലെ അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഡ്യുകെയർ സമഗ്ര വിദ്യാഭ്യാസ പരിരക്ഷ പദ്ധതി കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആതുരസേവന രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെച്ച തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർഥി കൂടിയായ ഡോ. അനൂപ് കുമാറിനെ പരിപാടിയിൽ ആദരിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം.എം. വേലായുധൻ, പഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരംസമിതി ചെയർമാൻ ഉണ്ണി തിയ്യക്കണ്ടി, വി.വി മോഹനൻ, പ്രിൻസിപ്പൽ ടി.കെ. ഷെറീന, പ്രധാനാധ്യാപിക ടി.കെ. മോഹനാംബിക, എം.പി. മൊയ്തീൻകോയ, വി. കൃഷ്ണദാസ്, കെ.കെ. വിജിത എന്നിവർ സംസാരിച്ചു.</p style="text-align:justify">

[[പ്രമാണം:16054 anoopkumar.jpg|right|thumb|നിപ രോഗത്തെ ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് നാടിനെ പ്രതിരോധത്തിന്റെ വഴികളിലേക്ക് നടത്തിയ നമ്മുടെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ഡോ.അനൂപ് കുമാറിന് മാതൃവിദ്യാലയത്തിന്റെ സ്നേഹാദരം.]]<br />
<br />
----------------------------------------------------------------------

<big>അധ്യാപകദിനാഘോഷ പരിപാടി</big><br />
<big>അധ്യാപകദിനാഘോഷ പരിപാടി</big><br />
888

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/502972" എന്ന താളിൽനിന്ന് ശേഖരിച്ചത്