"എൻ. വിശ്വനാഥ അയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:30065-126.png|thumb|ശ്രീ. എൻ. വിശ്വനാഥ അയ്യർ-സ്കൂൾസ്ഥാപകൻ | center | 600px]]<br /> | [[പ്രമാണം:30065-126.png|thumb|ശ്രീ. എൻ. വിശ്വനാഥ അയ്യർ-സ്കൂൾസ്ഥാപകൻ ജനനം : 22.01.1913 മരണം : 20.08.2018 | center | 600px]]<br /> | ||
'''ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതൽപരനുമായ ശ്രീ. എൻ. വിശ്വനാഥ അയ്യർ | '''ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതൽപരനുമായ ശ്രീ. എൻ. വിശ്വനാഥ അയ്യർ 1928-ൽ മുരുക്കടിയിൽ വന്നു. എം.എ.ഐ.ഹൈസ്കൂൾ സ്ഥാപകനായ ശ്രീ.എൻ.വിശ്വനാഥ അയ്യർ(മുരിക്കടി സ്വാമി) ഓർമ്മയാകുമ്പോൾ മുരിക്കടിയുടെ വികസനചരിത്രത്തിൽ എന്നും ഓർമ്മിക്കാൻ കഴിയുന്ന കുറേ അടയാളങ്ങൾ അദ്ദേഹം അവശ്ശേഷിപ്പിച്ചിരിക്കുന്നു. 20.082018 തിങ്കളാഴ്‌ച്ച രാത്രി 10.45-ന് കമ്പത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുമളിയുടെ വികസനത്തിന് അടിത്തറപാകിയ വിശ്വനാഥ അയ്യർ എന്ന വ്യക്തിയെ കുമളി ഉള്ളിടത്തോളം കാലം സ്മരിക്കും. കുമളിയുടെ വികസന കാഴ്ചപ്പാടിൽ സ്വാമി നല്കിയ സംഭാവനകൾ എടുത്തുപറയേണ്ടവയാണ്. ''' |
19:24, 26 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതൽപരനുമായ ശ്രീ. എൻ. വിശ്വനാഥ അയ്യർ 1928-ൽ മുരുക്കടിയിൽ വന്നു. എം.എ.ഐ.ഹൈസ്കൂൾ സ്ഥാപകനായ ശ്രീ.എൻ.വിശ്വനാഥ അയ്യർ(മുരിക്കടി സ്വാമി) ഓർമ്മയാകുമ്പോൾ മുരിക്കടിയുടെ വികസനചരിത്രത്തിൽ എന്നും ഓർമ്മിക്കാൻ കഴിയുന്ന കുറേ അടയാളങ്ങൾ അദ്ദേഹം അവശ്ശേഷിപ്പിച്ചിരിക്കുന്നു. 20.082018 തിങ്കളാഴ്‌ച്ച രാത്രി 10.45-ന് കമ്പത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുമളിയുടെ വികസനത്തിന് അടിത്തറപാകിയ വിശ്വനാഥ അയ്യർ എന്ന വ്യക്തിയെ കുമളി ഉള്ളിടത്തോളം കാലം സ്മരിക്കും. കുമളിയുടെ വികസന കാഴ്ചപ്പാടിൽ സ്വാമി നല്കിയ സംഭാവനകൾ എടുത്തുപറയേണ്ടവയാണ്.