"ജി.എച്ച്. എസ്. എസ്. കൊട്ടോടി /എൻ.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
link
No edit summary
(ചെ.) (link)
വരി 1: വരി 1:
പ്രമാണം:Ghssk NSS logo.png
[[പ്രമാണം:Ghssk NSS logo.png|center|150px]]
 
<font size=10><center>'''നാഷണൽ സർവീസ് സ്കീം'''</center></font size>
 
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് '''[https://en.wikipedia.org/wiki/National_Service_Scheme നാഷണൽ സർവ്വീസ് സ്കീം.]''' 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്.''' "നോട്ട് മീ ബട്ട് യൂ"''' എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും '''സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിന'''മായി ആചരിക്കുന്നത്. സാമൂഹ്യബോധവും സേവനബോധവും രാജ്യസ്നേഹവും വിദ്യാർത്ഥികളിലേക്ക് സന്നിവേശിപ്പിക്കുന്ന നാഷണൽ സർവീസ് സ്കീം സ്കൂളിന്റെ പാഠ്യേതര പ്രവർത്തനത്തിനു മുതൽക്കൂട്ടാകുന്നു.<br /> കഴിഞ്ഞവർഷങ്ങളിൽ നടത്തിയ ക്യാമ്പുകളും പ്രവർത്തനങ്ങളും ഏറെ ജനശ്രദ്ധനേടി.ഹയർ സെക്കന്ററി വിഭാഗം പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ '''വി.ജഹാംഗീർ''' നാഷണൽ സർവീസ് സ്കീം കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.
=നാഷണൽ സർവീസ് സ്കീം=
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്. സാമൂഹ്യബോധവും സേവനബോധവും രാജ്യസ്നേഹവും വിദ്യാർത്ഥികളിലേക്ക് സന്നിവേശിപ്പിക്കുന്ന നാഷണൽ സർവീസ് സ്കീം സ്കൂളിന്റെ പാഠ്യേതര പ്രവർത്തനത്തിനു മുതൽക്കൂട്ടാകുന്നു.<br /> കഴിഞ്ഞവർഷങ്ങളിൽ നടത്തിയ ക്യാമ്പുകളും പ്രവർത്തനങ്ങളും ഏറെ ജനശ്രദ്ധനേടി.ഹയർ സെക്കന്ററി വിഭാഗം പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ '''വി.ജഹാംഗീർ''' നാഷണൽ സർവീസ് സ്കീം കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.


[[ചിത്രം:Nss ghssk hss.jpg|750px|center|''സ്കൂൾ എൻ.എസ്.എസ്.യൂണിറ്റ് ഉദ്ഘാടനം ബഹു.കാഞ്ഞങ്ങാട് സബ് കലക്ടർ മൃൺമയി ജോഷി നിർവ്വഹിക്കുന്നു'']]
[[ചിത്രം:Nss ghssk hss.jpg|750px|center|''സ്കൂൾ എൻ.എസ്.എസ്.യൂണിറ്റ് ഉദ്ഘാടനം ബഹു.കാഞ്ഞങ്ങാട് സബ് കലക്ടർ മൃൺമയി ജോഷി നിർവ്വഹിക്കുന്നു'']]
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/499142" എന്ന താളിൽനിന്ന് ശേഖരിച്ചത്