"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 1: | വരി 1: | ||

'''2018-19 Scouts Wing |
'''2018-19 Scouts Wing Report'''

Angamaly Holy Family High School ൽ 2018 ൽ ആരംഭിച്ച scout-wing ഈ വർഷവും പുതുമയാർന്ന പ്രവർത്തനങ്ങളോടെ മുന്നേറുന്നു. |
Angamaly Holy Family High School ൽ 2018 ൽ ആരംഭിച്ച scout-wing ഈ വർഷവും പുതുമയാർന്ന പ്രവർത്തനങ്ങളോടെ മുന്നേറുന്നു. | ||
Scout and Guides ന്റെ 150th Scout unit-Scout master- Sr.Rose George, ശ്രീ. Sajo Joseph എന്നിവർ നേതൃത്വം നൽകുന്ന, രണ്ട് യൂണീറ്റുകളായി 40 scouts. | Scout and Guides ന്റെ 150th Scout unit-Scout master- Sr.Rose George, ശ്രീ. Sajo Joseph എന്നിവർ നേതൃത്വം നൽകുന്ന, രണ്ട് യൂണീറ്റുകളായി 40 scouts. | ||
| വരി 5: | വരി 5: | ||
2018-19-അധ്യാനവർഷത്തിന്റെ Re-opening day ൽ School ലേക്ക് കടന്നുവന്ന പുതുപുഷ്പങ്ങളെ നെറ്റിയിൽ കളഭം ചാർത്തി, പൂക്കൾ നൽകി സന്തോഷപൂർവ്വം സ്വീകരിച്ച് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. June 5-ാം തിയതി പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ Scouts വൃക്ഷതൈകൾ നട്ടും, പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട് pluck card കളും poster കളും നിർമ്മിച്ച്, ഇവ കൊണ്ട് അലങ്കരിച്ച സൈക്കിൽ റാലിയും scouts നേതൃത്വം നൽകി. June 26th- പുകയിലവിരുദ്ധ ദിനത്തിൽ poster മത്സരത്തിൽ scout 1st price (Alias A M) നേടി. 6 മാസം നീണ്ടുനിന്ന Kitchen garden project ന്റെ ഭാഗമായി സ്ഥലം ഒരുക്കൽ പൂർത്തിയാക്കി. കൂടാതെ scouts ന്റെ വാഴകൃഷി നന്നായി പുരോഗമിക്കുന്നു രണ്ടാമത്തെ വാഴയും കുലച്ച് പാകമായി നിൽക്കുന്നു. ചുറ്റും വേലികെട്ടി വാഴക്കൂട്ടത്തെ സംരക്ഷിക്കുന്നു.
| 2018-19-അധ്യാനവർഷത്തിന്റെ Re-opening day ൽ School ലേക്ക് കടന്നുവന്ന പുതുപുഷ്പങ്ങളെ നെറ്റിയിൽ കളഭം ചാർത്തി, പൂക്കൾ നൽകി സന്തോഷപൂർവ്വം സ്വീകരിച്ച് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. June 5-ാം തിയതി പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ Scouts വൃക്ഷതൈകൾ നട്ടും, പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട് pluck card കളും poster കളും നിർമ്മിച്ച്, ഇവ കൊണ്ട് അലങ്കരിച്ച സൈക്കിൽ റാലിയും scouts നേതൃത്വം നൽകി. June 26th- പുകയിലവിരുദ്ധ ദിനത്തിൽ poster മത്സരത്തിൽ scout 1st price (Alias A M) നേടി. 6 മാസം നീണ്ടുനിന്ന Kitchen garden project ന്റെ ഭാഗമായി സ്ഥലം ഒരുക്കൽ പൂർത്തിയാക്കി. കൂടാതെ scouts ന്റെ വാഴകൃഷി നന്നായി പുരോഗമിക്കുന്നു രണ്ടാമത്തെ വാഴയും കുലച്ച് പാകമായി നിൽക്കുന്നു. ചുറ്റും വേലികെട്ടി വാഴക്കൂട്ടത്തെ സംരക്ഷിക്കുന്നു.

'''2018-19 Guides |
'''2018-19 Guides Wing Report'''

ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ ഏഴാമത്തെ യൂണിറ്റായി 7th Aluva Guide Company വളരെ സജീവമായി മുമ്പോട്ട് പോകുന്നു. Guide വിഭാഗം 2 യൂണിറ്റിലായി 64 ഗൈഡ്സ് ഉണ്ട് .സി. വിജി റോസ്, സി. സ്വാന്തന എന്നിവരാണ് നേതൃത്വം വഹിക്കുന്നത്. ഈ വർഷത്തെ കമ്പനി ലീഡറായി ആൻ മരിയ ഷൈജൻ വളരെ ഉത്തരവാദിത്വത്തോടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. എല്ലാ വെളളിയാഴ്ചയും കുട്ടികൾ ഗൈഡ്സ് യൂണിഫോമിൽ വരുകയും 4 pm മുതൽ 5 pm വരെ പരിശീലനം നല്കി വരുന്നു. |
ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ ഏഴാമത്തെ യൂണിറ്റായി 7th Aluva Guide Company വളരെ സജീവമായി മുമ്പോട്ട് പോകുന്നു. Guide വിഭാഗം 2 യൂണിറ്റിലായി 64 ഗൈഡ്സ് ഉണ്ട് .സി. വിജി റോസ്, സി. സ്വാന്തന എന്നിവരാണ് നേതൃത്വം വഹിക്കുന്നത്. ഈ വർഷത്തെ കമ്പനി ലീഡറായി ആൻ മരിയ ഷൈജൻ വളരെ ഉത്തരവാദിത്വത്തോടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. എല്ലാ വെളളിയാഴ്ചയും കുട്ടികൾ ഗൈഡ്സ് യൂണിഫോമിൽ വരുകയും 4 pm മുതൽ 5 pm വരെ പരിശീലനം നല്കി വരുന്നു. | ||
June പ്രവേശനോൽസവം ഗൈഡിന്റെ നേതൃത്വത്തിൽ വളരെ മനോഹരമായി നടത്തി. June 5 പരിസ്ഥിതി ദിനം.ഫലവൃക്ഷങ്ങൾ നട്ട് പിടിപ്പിച്ച് അത് മറ്റു കുട്ടികൾക്ക് കൊടുക്കുകയും സ്കൂളിൽ ഫലവൃക്ഷങ്ങൾ നടുകയും ചെയ്തു. June 19 വായനദിനത്തോടനുബന്ധിച്ച് നടന്ന പ്രോഗ്രാമിൽ ഗൈഡ്സ് പങ്കെടുത്തു. June 26 പുകയിലവിരുദ്ധ ദിനം ഗൈഡ്സിന്റെ നേതൃത്വത്തിൽ നടത്തുകയും പ്ലകാർഡ് മത്സരത്തിലും റാലിയിലും കുട്ടികൾ പങ്കെടുകുക്കയും ചെയ്തു.Kitchen Garden Project-ന്റെ ഭാഗമായി പച്ചക്കറി നടുവാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി നിലം ഒരുക്കികഴിഞ്ഞു.
| June പ്രവേശനോൽസവം ഗൈഡിന്റെ നേതൃത്വത്തിൽ വളരെ മനോഹരമായി നടത്തി. June 5 പരിസ്ഥിതി ദിനം.ഫലവൃക്ഷങ്ങൾ നട്ട് പിടിപ്പിച്ച് അത് മറ്റു കുട്ടികൾക്ക് കൊടുക്കുകയും സ്കൂളിൽ ഫലവൃക്ഷങ്ങൾ നടുകയും ചെയ്തു. June 19 വായനദിനത്തോടനുബന്ധിച്ച് നടന്ന പ്രോഗ്രാമിൽ ഗൈഡ്സ് പങ്കെടുത്തു. June 26 പുകയിലവിരുദ്ധ ദിനം ഗൈഡ്സിന്റെ നേതൃത്വത്തിൽ നടത്തുകയും പ്ലകാർഡ് മത്സരത്തിലും റാലിയിലും കുട്ടികൾ പങ്കെടുകുക്കയും ചെയ്തു.Kitchen Garden Project-ന്റെ ഭാഗമായി പച്ചക്കറി നടുവാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി നിലം ഒരുക്കികഴിഞ്ഞു.

19:39, 23 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
2018-19 Scouts Wing Report
Angamaly Holy Family High School ൽ 2018 ൽ ആരംഭിച്ച scout-wing ഈ വർഷവും പുതുമയാർന്ന പ്രവർത്തനങ്ങളോടെ മുന്നേറുന്നു. Scout and Guides ന്റെ 150th Scout unit-Scout master- Sr.Rose George, ശ്രീ. Sajo Joseph എന്നിവർ നേതൃത്വം നൽകുന്ന, രണ്ട് യൂണീറ്റുകളായി 40 scouts. Troop leaders – Basil.C.Joy , Athulraj Appukuttan എന്നിവരുടെ നേതൃത്വത്തിൽ 4 patrol കളായി സജ്ജീവമായി പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴച്ചകളിലും യീണിഫോം ധരിക്കുകയും വൈകീട്ട് 4 മുതൽ 5 വരെ പ്രവർത്തന നിരതമാകുന്നു. 2018-19-അധ്യാനവർഷത്തിന്റെ Re-opening day ൽ School ലേക്ക് കടന്നുവന്ന പുതുപുഷ്പങ്ങളെ നെറ്റിയിൽ കളഭം ചാർത്തി, പൂക്കൾ നൽകി സന്തോഷപൂർവ്വം സ്വീകരിച്ച് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. June 5-ാം തിയതി പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ Scouts വൃക്ഷതൈകൾ നട്ടും, പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട് pluck card കളും poster കളും നിർമ്മിച്ച്, ഇവ കൊണ്ട് അലങ്കരിച്ച സൈക്കിൽ റാലിയും scouts നേതൃത്വം നൽകി. June 26th- പുകയിലവിരുദ്ധ ദിനത്തിൽ poster മത്സരത്തിൽ scout 1st price (Alias A M) നേടി. 6 മാസം നീണ്ടുനിന്ന Kitchen garden project ന്റെ ഭാഗമായി സ്ഥലം ഒരുക്കൽ പൂർത്തിയാക്കി. കൂടാതെ scouts ന്റെ വാഴകൃഷി നന്നായി പുരോഗമിക്കുന്നു രണ്ടാമത്തെ വാഴയും കുലച്ച് പാകമായി നിൽക്കുന്നു. ചുറ്റും വേലികെട്ടി വാഴക്കൂട്ടത്തെ സംരക്ഷിക്കുന്നു.
2018-19 Guides Wing Report
ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ ഏഴാമത്തെ യൂണിറ്റായി 7th Aluva Guide Company വളരെ സജീവമായി മുമ്പോട്ട് പോകുന്നു. Guide വിഭാഗം 2 യൂണിറ്റിലായി 64 ഗൈഡ്സ് ഉണ്ട് .സി. വിജി റോസ്, സി. സ്വാന്തന എന്നിവരാണ് നേതൃത്വം വഹിക്കുന്നത്. ഈ വർഷത്തെ കമ്പനി ലീഡറായി ആൻ മരിയ ഷൈജൻ വളരെ ഉത്തരവാദിത്വത്തോടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. എല്ലാ വെളളിയാഴ്ചയും കുട്ടികൾ ഗൈഡ്സ് യൂണിഫോമിൽ വരുകയും 4 pm മുതൽ 5 pm വരെ പരിശീലനം നല്കി വരുന്നു. June പ്രവേശനോൽസവം ഗൈഡിന്റെ നേതൃത്വത്തിൽ വളരെ മനോഹരമായി നടത്തി. June 5 പരിസ്ഥിതി ദിനം.ഫലവൃക്ഷങ്ങൾ നട്ട് പിടിപ്പിച്ച് അത് മറ്റു കുട്ടികൾക്ക് കൊടുക്കുകയും സ്കൂളിൽ ഫലവൃക്ഷങ്ങൾ നടുകയും ചെയ്തു. June 19 വായനദിനത്തോടനുബന്ധിച്ച് നടന്ന പ്രോഗ്രാമിൽ ഗൈഡ്സ് പങ്കെടുത്തു. June 26 പുകയിലവിരുദ്ധ ദിനം ഗൈഡ്സിന്റെ നേതൃത്വത്തിൽ നടത്തുകയും പ്ലകാർഡ് മത്സരത്തിലും റാലിയിലും കുട്ടികൾ പങ്കെടുകുക്കയും ചെയ്തു.Kitchen Garden Project-ന്റെ ഭാഗമായി പച്ചക്കറി നടുവാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി നിലം ഒരുക്കികഴിഞ്ഞു.