"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
=<center><big>ജലവിതരണം</big>= | =<center><big>ജലവിതരണം</big>= | ||
==പൊതു ടാപ്പുകൾ== | ==പൊതു ടാപ്പുകൾ== | ||
സ്കൂളിലാകെ | സ്കൂളിലാകെ ആറു സ്ഥലങ്ങളിലായി പൊതുടാപ്പുകളുണ്ട്.പ്രീ പ്രൈമറി ക്ലാസുകൾക്കായി '''പെരിയാർ''' ബ്ലോക്കിലും ലോവർ പ്രൈമറി ക്ലാസുകൾക്കായി '''ഗംഗ''' ബ്ലോക്കിലും,അപ്പർ പ്രൈമറി ക്ലാസുകൾക്കായി'''കബനി'''ബ്ലാക്കിനു പുറകിലായും,ഹൈസ്കൂൾ ക്ലാസ്സുകൾക്കായി'''യമുന'''ബ്ലോക്കിനു പുറകിലായും ഹയർസെക്കന്ററി ക്ലാസ്സുകൾക്കായി '''നിള''' ബ്ലോക്കിലും ടാപ്പുകളുണ്ട്.ഇതു കൂടാതെ ഗ്രൗണ്ടിൽ '''രുചി''' ബ്ലോക്കിനടുത്തായി പൊതുടാപ്പുകളുണ്ട് | ||
==മഴവെള്ള സംഭരണി== | ==മഴവെള്ള സംഭരണി== | ||
സ്കൂളിൽ ഒരു മഴവെള്ളസംഭരണി ഉണ്ട്.ഹയർസെക്കന്ററി ബ്ലോക്കായ'നിള'യ്ക്കടുത്തായിയാണ് ഈ മഴവെള്ളസംഭരണി. | സ്കൂളിൽ ഒരു മഴവെള്ളസംഭരണി ഉണ്ട്.ഹയർസെക്കന്ററി ബ്ലോക്കായ'നിള'യ്ക്കടുത്തായിയാണ് ഈ മഴവെള്ളസംഭരണി. |
12:26, 23 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കെട്ടിടങ്ങൾ
പമ്പ ബ്ലോക്ക്.
സ്കൂളിലെ പ്രധാന കെട്ടിടത്തെ 'പമ്പ'എന്നു നാമകരണം ചെയ്തിരിക്കുന്നു. എട്ട്,ഒൻപത്,പത്ത് ക്ലാസുകളുൾപ്പെടുന്ന പതിനാല് റൂമുകളും കൂടാതെ എച്ച്.എസ‍് ഒാഫീസ് റൂം, ലൈബ്രറി, എച്ച്.എസ‍് സയൻസ് ലാബ്, എച്ച്.എസ് സ്റ്റാഫ്റൂം, രണ്ടു കമ്പ്യൂട്ടർ ലാബുകൾ, ഐ.ഇ.ഡി ക്ലാസ്റൂം, സ്മാർട്ട് ക്ലാസ്റൂം, ഹെൽത്ത്റൂം എന്നിവ ഈ ബ്ലോക്കിൽ ഉൾപ്പെട്ടിരിക്കുന്നു.ആകെ ഇരുപത്തിരണ്ട് റൂമുകൾ ഈ കെട്ടിടത്തിലുണ്ട്.യു ആകൃതിയിലുള്ള ഇരുനില കെട്ടിടമാണിത്. ഇതിനു മുന്നിലായുള്ള ഇൻറർ ലോക്കുചെയ്ത അസംബ്ലി ഗ്രൗണ്ട് തണൽ മരങ്ങളാൽ നിറഞ്ഞതാണ്.
യമുന ബ്ലോക്ക്
യമുന ബ്ലോക്കിൽ ഏഴാം ക്ലാസ്[വിവിധ ഡിവിഷനുകൾ], എച്ച്.എസ് ബയോളജി ലാബ്, ഹയർ സെക്കന്ററി സയൻസ് ലാബ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.ആകെ എട്ട് റൂമൂകൾ ഈ കെട്ടിടത്തിലുണ്ട്. ഡോ.എ നീലലോഹിതദാസ് എം.എൽ.എ യുടെ പ്രത്യേകവികസന ഫണ്ട് ഉപയോഗിച്ച് 2003-2004 അധ്യാന വർഷത്തിലാണ് ഈ കെട്ടിടം നിർമിച്ചത്.
കാവേരി ബ്ലോക്ക്
പെരിയാർ ബ്ലോക്ക്
പെരിയാർ ബ്ലോക്കിൽ മൾട്ടിമീഡിയ റൂം,പ്രീ പ്രൈമറി ക്ലാസ്റൂമുകൾ, ഏഴാം ക്ലാസ്[വിവിധ ഡിവിഷനുകൾ], ജൂനിയർ സയൻസ് ലാബ്, യു.പി സ്റ്റാഫ്റൂം, ബോട്ടണി-സുവോളജി ലാബ് എന്നിവ ഉൾപ്പെട്ടിരിക്കുന്നു.ആകെ പത്ത് റൂമുകൾ ഈ കെട്ടിടത്തിലുണ്ട്.സർവശിക്ഷ അഭിയാൻ ഫണ്ട് വിനിയോഗം ഉപയോഗിച്ച് 2006-2007 അധ്യായന വർഷത്തിലാണ് ഈ കെട്ടിടം നിർമിച്ചത്.സ്കൂൾ ഗ്രൗണ്ടിനു അടുത്തായിട്ടാണ് പെരിയാർ ബ്ലോക്ക് സ്ഥിതിചെയ്യുന്നത്.
ജലവിതരണം
പൊതു ടാപ്പുകൾ
സ്കൂളിലാകെ ആറു സ്ഥലങ്ങളിലായി പൊതുടാപ്പുകളുണ്ട്.പ്രീ പ്രൈമറി ക്ലാസുകൾക്കായി പെരിയാർ ബ്ലോക്കിലും ലോവർ പ്രൈമറി ക്ലാസുകൾക്കായി ഗംഗ ബ്ലോക്കിലും,അപ്പർ പ്രൈമറി ക്ലാസുകൾക്കായികബനിബ്ലാക്കിനു പുറകിലായും,ഹൈസ്കൂൾ ക്ലാസ്സുകൾക്കായിയമുനബ്ലോക്കിനു പുറകിലായും ഹയർസെക്കന്ററി ക്ലാസ്സുകൾക്കായി നിള ബ്ലോക്കിലും ടാപ്പുകളുണ്ട്.ഇതു കൂടാതെ ഗ്രൗണ്ടിൽ രുചി ബ്ലോക്കിനടുത്തായി പൊതുടാപ്പുകളുണ്ട്
മഴവെള്ള സംഭരണി
സ്കൂളിൽ ഒരു മഴവെള്ളസംഭരണി ഉണ്ട്.ഹയർസെക്കന്ററി ബ്ലോക്കായ'നിള'യ്ക്കടുത്തായിയാണ് ഈ മഴവെള്ളസംഭരണി.
മഴക്കുഴി
സ്കൂളിൽ ഒരു മഴക്കുഴി ഉണ്ട്.യമുന ബ്ലോക്കിനടുത്തായാണ് ഈ മഴക്കുഴി.