"ഗവ എച്ച് എസ് എസ് അഞ്ചേരി/എനർജി ക്ലബ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ഗവ എച്ച് എസ് എസ് അഞ്ചേരി]] | [[ഗവ എച്ച് എസ് എസ് അഞ്ചേരി]] | ||
'''ഊർജ്ജസംരക്ഷണം''' | <font color=#E74C3C >'''ഊർജ്ജസംരക്ഷണം'''</font color> | ||
[[പ്രമാണം:Oorjammm.JPG|,ലഘുചിത്രം]] | |||
* ഊർജ്ജസംരക്ഷണത്തിന്റെ ബോധവൽക്കരണത്തിനായി ഊർജ്ജസംരക്ഷണ ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. | * ഊർജ്ജസംരക്ഷണത്തിന്റെ ബോധവൽക്കരണത്തിനായി ഊർജ്ജസംരക്ഷണ ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. | ||
വരി 11: | വരി 13: | ||
*ഊർജത്തിന്റെ ഫലപ്രദമായ വിനിയോഗം, സംരക്ഷണം എന്നിവയിലൂടെ ഊർജ ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. .. | *ഊർജത്തിന്റെ ഫലപ്രദമായ വിനിയോഗം, സംരക്ഷണം എന്നിവയിലൂടെ ഊർജ ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. .. | ||
* | *വൈദ്യുതി ഉപഭോഗം കുറക്കുന്നതിന് ക്കുറിച്ച് പോസ്റ്ററുകൾ നിർമ്മിച്ച് സ്‌കൂളിൽ എല്ലായിടത്തും സ്‌ഥാപിച്ചു. | ||
വൈദ്യുതി ഉപഭോഗം കുറക്കുന്നതിന് ക്കുറിച്ച് പോസ്റ്ററുകൾ നിർമ്മിച്ച് | |||
*ബോധവൽക്കരണ ക്ലാസ്സുകൾ നൽകുന്നു. | *ബോധവൽക്കരണ ക്ലാസ്സുകൾ നൽകുന്നു. | ||
നാളേയ്ക്കിത്തിരി ഊർജ്ജം | നാളേയ്ക്കിത്തിരി ഊർജ്ജം | ||
വരി 25: | വരി 26: | ||
എടുക്കേണ്ടതെങ്ങനെയെന്ന്വിശദീകരിച്ചു.വൈദ്യുത ഉപഭോഗം | എടുക്കേണ്ടതെങ്ങനെയെന്ന്വിശദീകരിച്ചു.വൈദ്യുത ഉപഭോഗം | ||
കുറക്കാനുളള മാർഗ്ഗങ്ങൾ ചർച്ച ചെയ്തു. | കുറക്കാനുളള മാർഗ്ഗങ്ങൾ ചർച്ച ചെയ്തു. | ||
OORRJJAAMMMM.JPG| | [[പ്രമാണം:OORRJJAAMMMM.JPG|,ലഘുചിത്രം]] | ||
14:59, 22 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഊർജ്ജസംരക്ഷണം
- ഊർജ്ജസംരക്ഷണത്തിന്റെ ബോധവൽക്കരണത്തിനായി ഊർജ്ജസംരക്ഷണ ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്.
- ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചുറ്റുപ്പാടുമുള്ള വീടുകളിലം കടകളിലും ലഘുലേഖകൾ വിതരണം ചെയ്തിട്ടുണ്ട്.
- കെ എസ് ഇ ബി ബിൽ കുറയ്ക്കുന്ന വിദ്ധ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എൽ ഇ ഡി സമ്മാനമായി നല്കുുന്നുണ്ട്.
- ഊർജത്തിന്റെ ഫലപ്രദമായ വിനിയോഗം, സംരക്ഷണം എന്നിവയിലൂടെ ഊർജ ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. ..
- വൈദ്യുതി ഉപഭോഗം കുറക്കുന്നതിന് ക്കുറിച്ച് പോസ്റ്ററുകൾ നിർമ്മിച്ച് സ്‌കൂളിൽ എല്ലായിടത്തും സ്ഥാപിച്ചു.
- ബോധവൽക്കരണ ക്ലാസ്സുകൾ നൽകുന്നു.
നാളേയ്ക്കിത്തിരി ഊർജ്ജം സ്ക്കൂളിലെ ഊർജ്ജ സംരക്ഷണ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ KSEB നടത്തുന്ന 'നാളേയ്ക്കിത്തിരി ഊർജ്ജം' എന്ന പരിപാടി 1 - 8- 2011 ന് 1.00 മണിക്ക് നടത്തി. കൂർക്കഞ്ചേരി KSEB യിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.ബിജു ക്ലാസ്സെടുത്തു. വിവിധതരം മീറ്ററുകൾ പ്രദർശിപ്പിച്ച് അവയിൽ നിന്നും reading എടുക്കേണ്ടതെങ്ങനെയെന്ന്വിശദീകരിച്ചു.വൈദ്യുത ഉപഭോഗം കുറക്കാനുളള മാർഗ്ഗങ്ങൾ ചർച്ച ചെയ്തു.