"ജി.എച്ച്. എസ്. എസ്. കൊട്ടോടി /ഗണിതശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
ഗണിതപഠനം രസകരമാക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്.പ്രശനോത്തരി മത്സരം,സെമിനാർ,ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ,പഠനോപകരണനിർമാണം,ചാർട്ട് നിർമാണം,മുലായവയിലൂടെ ഗണിതബോധം കുട്ടികളിൽ വളർത്തുന്നതിനും ക്ലബ്ബ് സഹായിക്കുന്നു.ഗണിതശാസ്ത്ര അദ്ധ്യാപകരായ ബിജി ജോസഫ്,ബിനോയി ഫിലിപ്പ് എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | ഗണിതപഠനം രസകരമാക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്.പ്രശനോത്തരി മത്സരം,സെമിനാർ,ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ,പഠനോപകരണനിർമാണം,ചാർട്ട് നിർമാണം,മുലായവയിലൂടെ ഗണിതബോധം കുട്ടികളിൽ വളർത്തുന്നതിനും ക്ലബ്ബ് സഹായിക്കുന്നു.ഗണിതശാസ്ത്ര അദ്ധ്യാപകരായ ബിജി ജോസഫ്,ബിനോയി ഫിലിപ്പ് എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | ||
===പ്രധാനപ്രവർത്തനങ്ങൾ - 2018=== | ===പ്രധാനപ്രവർത്തനങ്ങൾ - 2018=== | ||
2018 ലോകകപ്പ് മത്സരത്തോടനുബന്ധിച്ച് 3ഡി കൊളാഷ് മത്സരം സംഘടിപ്പിച്ചു.ഫുട്ബോൾ ആകൃതിയിൽ ലോകകപ്പ് വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് കൊളാഷ് നിർമ്മിക്കുക.68 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.10ബി യിലെ മനീഷ് ഒന്നാം സ്ഥാനം നേടി.ഹൈസ്കൂൾ തലത്തിൽ ജ്യോമെട്രിക് / നമ്പർ / അദർ ചാർട്ട് മതസരവും സംഘടിപ്പിച്ചു. | 2018 ലോകകപ്പ് മത്സരത്തോടനുബന്ധിച്ച് 3ഡി കൊളാഷ് മത്സരം സംഘടിപ്പിച്ചു.ഫുട്ബോൾ ആകൃതിയിൽ ലോകകപ്പ് വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് കൊളാഷ് നിർമ്മിക്കുക.68 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.10ബി യിലെ മനീഷ് ഒന്നാം സ്ഥാനം നേടി.ഹൈസ്കൂൾ തലത്തിൽ ജ്യോമെട്രിക് / നമ്പർ / അദർ ചാർട്ട് മതസരവും സംഘടിപ്പിച്ചു.<br /> | ||
<gallery> | |||
പ്രമാണം:Chart1.jpeg | |||
പ്രമാണം:Chart2.jpeg | |||
പ്രമാണം:Chart3.jpeg | |||
പ്രമാണം:Chart4.jpeg | |||
പ്രമാണം:Chart5.jpeg | |||
പ്രമാണം:Chart6.jpeg | |||
പ്രമാണം:Chart7.jpeg | |||
പ്രമാണം:F2.jpeg | |||
പ്രമാണം:Footbal.jpeg | |||
പ്രമാണം:Maths ghssk1.jpg | |||
പ്രമാണം:Maths-GHSSK2.jpg | |||
പ്രമാണം:Maths ghssk3.jpg | |||
</gallery> |
00:41, 16 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിതശാസ്ത്ര ക്ലബ്ബ്
ഗണിതപഠനം രസകരമാക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്.പ്രശനോത്തരി മത്സരം,സെമിനാർ,ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ,പഠനോപകരണനിർമാണം,ചാർട്ട് നിർമാണം,മുലായവയിലൂടെ ഗണിതബോധം കുട്ടികളിൽ വളർത്തുന്നതിനും ക്ലബ്ബ് സഹായിക്കുന്നു.ഗണിതശാസ്ത്ര അദ്ധ്യാപകരായ ബിജി ജോസഫ്,ബിനോയി ഫിലിപ്പ് എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
പ്രധാനപ്രവർത്തനങ്ങൾ - 2018
2018 ലോകകപ്പ് മത്സരത്തോടനുബന്ധിച്ച് 3ഡി കൊളാഷ് മത്സരം സംഘടിപ്പിച്ചു.ഫുട്ബോൾ ആകൃതിയിൽ ലോകകപ്പ് വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് കൊളാഷ് നിർമ്മിക്കുക.68 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.10ബി യിലെ മനീഷ് ഒന്നാം സ്ഥാനം നേടി.ഹൈസ്കൂൾ തലത്തിൽ ജ്യോമെട്രിക് / നമ്പർ / അദർ ചാർട്ട് മതസരവും സംഘടിപ്പിച്ചു.