"ജി.എം.എൽ പി.എസ്. മുക്കട്ട/വിദ്യാരംഗം കലാസാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
വായനവാരത്തിൻറെ ഭാഗമായി വായന മത്സരം ,സാഹിത്യക്വിസ് എന്നിവ നടന്നു<br /> | വായനവാരത്തിൻറെ ഭാഗമായി വായന മത്സരം ,സാഹിത്യക്വിസ് എന്നിവ നടന്നു<br /> | ||
ചന്ദ്രദിനത്തിൽ 'അമ്പിളിപ്പൊയ്ക ' പതിപ്പുനിർമാണവും നീൽ ആം സ്ട്രോങ്ങുമായി അഭിമുഖവും നടന്നു | ചന്ദ്രദിനത്തിൽ 'അമ്പിളിപ്പൊയ്ക ' പതിപ്പുനിർമാണവും നീൽ ആം സ്ട്രോങ്ങുമായി അഭിമുഖവും നടന്നു<br |
00:14, 16 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാസാഹിത്യ വേദി2016-7
കുട്ടികളിലുളള സർഗ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഈ സംരംഭത്തിന്റെ ലക്ഷ്യം മനുഷ്യനിലെ നന്മയെ വളർത്തിയെടുക്കുക എന്നതാണ്. വിദ്യാലയത്തിലെ കെ. കൃഷ്ണ ടീച്ചർ ചെയർമാനും നാലാം ക്ലാസ് വിദ്യാർഥിനി നൈന അനസ് കൺവീനറുമായി വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ.
'വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ.'
* വായനാദിനാചരണവും വായനാവാരവും
- വായനാമത്സരം
- സാഹിത്യ ക്വിസ്
- ഹിരോഷിമ ദിനാചരണം - പാവ നാടകം
- സ്കൂൾ സാഹിത്യ ശില്പശാല
- പതിപ്പുകൾ തയ്യാറാക്കൽ
- ബാലസഭ
- ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കൽ
പ്രതിഭാ പുരസ്ക്കാരം 2016- 17
2017 ഫെബ്രുവരി 21 ന് മാങ്കുത്ത് ജി.എൽ. പി. എസിൽ വച്ച് നടന്നവിദ്യാരംഗം പഞ്ചായത്തു തല ശില്പശാലയിൽ അഭിനയത്തിന് വിദ്യാലയത്തിലെ കുമാരി നൈന അനസ് പ്രതിഭാ പുരസ്ക്കാരത്തിന് അർഹയായി
2017-18
ചെയർ മാൻ - കൃഷ്ണ ടീച്ചർ
കൺവീനർ - ഹന്ന. ഒ. ടി
2017 -18 വർഷത്തിൽ വിദ്യാരംഗം മൊഡ്യൂൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നു .ദിനാചരണങ്ങളോടനുബന്ധിച്ചു പതിപ്പു നിർമാണം ,പാവനാടകം , ചിത്രരചന ,സഹിത്യരചന തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു . പഞ്ചായത്തുതലത്തിൽ നടന്ന ശിൽപശാലയിൽ അഭിനയം ,ചിത്രരചന ,സാഹിത്യം എന്നിവയിൽ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു
2018-19
ചെയർ മാൻ - കൃഷ്ണ ടീച്ചർ
കൺവീനർ - അംന .എം.ടി
വായനവാരത്തിൻറെ ഭാഗമായി വായന മത്സരം ,സാഹിത്യക്വിസ് എന്നിവ നടന്നു
ചന്ദ്രദിനത്തിൽ 'അമ്പിളിപ്പൊയ്ക ' പതിപ്പുനിർമാണവും നീൽ ആം സ്ട്രോങ്ങുമായി അഭിമുഖവും നടന്നു<br