ഉള്ളടക്കത്തിലേക്ക് പോവുക

"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nirmalakabanigiri (സംവാദം | സംഭാവനകൾ)
Nirmalakabanigiri (സംവാദം | സംഭാവനകൾ)
വരി 59: വരി 59:


ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട '''മള്‍‌ട്ടിമീഡിയ ക്ലാസ‌മുറി'''യാണ്‌ നിര്‍‌‌മ്മലയുടെ ഒരു പ്രത്യേകത.
ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട '''മള്‍‌ട്ടിമീഡിയ ക്ലാസ‌മുറി'''യാണ്‌ നിര്‍‌‌മ്മലയുടെ ഒരു പ്രത്യേകത.
വിശാലമായ ഒരു കമ്പ്യൂട്ടര്‍‌ ലാബും ഞങ്ങള്‍‌ക്കുണ്ട്. ലാബില്‍‌ 20 ഓളം കമ്പ്യൂട്ടറുകളുണ്ട‌.
വിശാലമായ ഒരു കമ്പ്യൂട്ടര്‍‌ ലാബും ഞങ്ങള്‍‌ക്കുണ്ട്. ലാബില്‍‌ 20 ഓളം കമ്പ്യൂട്ടറുകളുണ്ട്


==<font size=5 color=green>[[ചിത്രം:Flowers83.gif]] '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' [[ചിത്രം:Flowers83.gif]]==
==<font size=5 color=green>[[ചിത്രം:Flowers83.gif]] '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' [[ചിത്രം:Flowers83.gif]]==

02:54, 19 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

നിർമ്മല ഹൈസ്കൂൾ കബനിഗിരി
വിലാസം
കബനിഗിരി

വയനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[ വയനാട് ]]
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
19-12-2009Nirmalakabanigiri

[[Category: വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]




പ്രധാന പരിപാടികള്‍

ഡിസം. 26 -- ഗുരുശിഷ്യസംഗമം ഏവര്‍ക്കും സ്വാഗതം

പ്രമാണം:Butter fly.gif ചരിത്രം പ്രമാണം:Butter fly.gif

മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിക്കുകയും ബഹുമാനപ്പെട്ട താമരശേരി അച്ചന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി 1982 ജൂണ്‍‌ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 3 ഡിവിഷനുകളിലായി 111 വിദ്യാര്‍‌ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉള്‍‌പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മള്‍‌ട്ടിമീഡിയ ക്ലാസ‌മുറിയാണ്‌ നിര്‍‌‌മ്മലയുടെ ഒരു പ്രത്യേകത. വിശാലമായ ഒരു കമ്പ്യൂട്ടര്‍‌ ലാബും ഞങ്ങള്‍‌ക്കുണ്ട്. ലാബില്‍‌ 20 ഓളം കമ്പ്യൂട്ടറുകളുണ്ട്

പ്രമാണം:Flowers83.gif പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പ്രമാണം:Flowers83.gif

മാനേജ്മെന്റ്

[മാനന്തവാടി കോര്‍‌പ്പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍‌സിയാണ്] വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഫാ റോബിന്‍‌ വടക്കഞ്ചേരി കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. ജോസ് മൊളൊപ്പറമ്പില്‍‌ മാനേജരായും പ്രവര്‍ത്തിക്കുന്നു.

പ്രമാണം:Butter fly.gifസാരഥികള്‍ പ്രമാണം:Butter fly.gif

1.ഹെഡ് മിസ്ട്രസ്സ് -- ശ്രീമതി ആലീസ് ജോസഫ്

2.പി.ടി.എ.പ്രസിഡന്‍റ് -- ശ്രീ സ്ററീഫന്‍ പൂക്കുടിയില്‍

പ്രമാണം:Flowers83.gifമുന്‍ സാരഥികള്‍ പ്രമാണം:Flowers83.gif

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1982 - 2007 വി. എസ്. ചാക്കോ

2007 - 2008 വി. സി. മൈക്കിള്‍‌

പ്രധാന കണ്ണികള്‍

ദിനപത്രം

മലയാള മനോരമ
മാത്രുഭൂമി
ദീപിക

പ്രധാന ഓര്‍ഡര്‍

പുതിയ ഓര്‍ഡര്‍

വിദ്യാഭ്യാസം

വിദ്യാഭ്യാസ വകുപ്പ്
എസ്.എസ്.എല്‍ .സി
ഐറ്റി@സ്കൂള്‍
എസ്. സി. ഇ. ആര്‍ . ടി .

പൊതുമേഖല


ഇന്ത്യന്‍ റെയില്‍ വേ

ബീ.എസ്.എന്‍.എല്‍ .

എയര്‍ ഇന്‍ഡ്യ

ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

വഴികാട്ടി

<googlemap version="0.9" lat="11.856053" lon="76.180165" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Mbbbbbb 11.657448, 75.953808 11.888853, 76.151733 12.029919, 76.326141 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=നിർമ്മല_ഹൈസ്കൂൾ_കബനിഗിരി&oldid=49551" എന്ന താളിൽനിന്ന് ശേഖരിച്ചത്