"ക്രിസ്തുരാജ്.എച്ച്.എസ്.എസ്.കൊല്ലം.-ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 12: | വരി 12: | ||
[[image:WorldCup_Football-2.jpg]]
| [[image:WorldCup_Football-2.jpg]]

'''സ്വാതന്ത്ര്യ ദിനാഘോഷം'''
| '''സ്വാതന്ത്ര്യ ദിനാഘോഷം'''

[[image | [[image:Inde-Day.jpg]]

[[image:Inde-Day_1.jpg]] | [[image:Inde-Day_1.jpg]] | ||

[[image:Inde-Day_2.jpg]] | [[image:Inde-Day_2.jpg]] |
22:48, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ലോകപരിസ്ഥിതി ദിനം
05/06/2018 ചൊവ്വാഴ്ച പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് ലോകപരിസ്ഥിതി ദിനം സ്കൂളിൽ ആചരിച്ചു. കുട്ടികൾ കവിതകൾ ആലപിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. സ്കളിൽ ഔഷധ സസ്യതോട്ടം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ നേതൃത്വം നൽകി.
ലോകകപ്പ് ഫുട്ബോൾആവേശത്തിൽ ക്രിസ്തുരാജ് സ്കൂൾ
ലോകകപ്പിന്റെ ആവേശം ഉൾക്കൊണ്ട് ക്രിസ്തുരാജ് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ഫുട്ബോൾ ഉദ്ഘാടന ദിനത്തോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു. വിവിധ ലോകരാജ്യങ്ങളുടെ ജേഴ്സിയണിഞ്ഞ് കുട്ടികൾ വളരെ ആവേശത്തോടെ പങ്കെടുത്തു.പ്സെമിഫൈനൽ മുതലുള്ള മൽസരങ്ങൾക്ക് പ്രവചനമൽസരം, സ്കൂളിലെ ടീമുകൾ തമ്മിൽ ഫുട്ബോൾ മൽസരം തുടങ്ങിയവ സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം
പ്രമാണം:Inde-Day.jpg