"ജി.എം.എൽ പി.എസ്. മുക്കട്ട/വിദ്യാരംഗം കലാസാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
2017 ഫെബ്രുവരി 21 ന് മാങ്കുത്ത് ജി.എൽ. പി. എസിൽ വച്ച് നടന്നവിദ്യാരംഗം പഞ്ചായത്തു തല ശില്പശാലയിൽ അഭിനയത്തിന് വിദ്യാലയത്തിലെ കുമാരി നൈന അനസ് പ്രതിഭാ പുരസ്ക്കാരത്തിന് അർഹയായി
2017 ഫെബ്രുവരി 21 ന് മാങ്കുത്ത് ജി.എൽ. പി. എസിൽ വച്ച് നടന്നവിദ്യാരംഗം പഞ്ചായത്തു തല ശില്പശാലയിൽ അഭിനയത്തിന് വിദ്യാലയത്തിലെ കുമാരി നൈന അനസ് പ്രതിഭാ പുരസ്ക്കാരത്തിന് അർഹയായി

<!--visbot  verified-chils->'''2018-19

2018-19'''

ചെയർ മാൻ - കൃഷ്ണ ടീച്ചർ

ചെയർ മാൻ - കൃഷ്ണ ടീച്ചർ

കൺവീനർ - അംന .എം.ടി

കൺവീനർ - അംന .എം.ടി

വായനവാരത്തിൻറെ  ഭാഗമായി വായന മത്സരം ,സാഹിത്യക്വിസ്  എന്നിവ നടന്നു

വായനവാരത്തിൻറെ  ഭാഗമായി വായന മത്സരം ,സാഹിത്യക്വിസ്  എന്നിവ നടന്നു

ചന്ദ്രദിനത്തിൽ  'അമ്പിളിപ്പൊയ്ക ' പതിപ്പുനിർമാണവും നീൽ ആം സ്ട്രോങ്ങുമായി  അഭിമുഖവും നടന്നുകട്ടികൂട്ടിയ എഴുത്ത്'''ചെറിയ എഴുത്ത്
ചന്ദ്രദിനത്തിൽ  'അമ്പിളിപ്പൊയ്ക ' പതിപ്പുനിർമാണവും നീൽ ആം സ്ട്രോങ്ങുമായി  അഭിമുഖവും നടന്നുകട്ടികൂട്ടിയ എഴുത്ത്'''ചെറിയ എഴുത്ത്

22:16, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിത്യ വേദി2016-7

കുട്ടികളിലുളള സർഗ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഈ സംരംഭത്തിന്റെ ലക്ഷ്യം മനുഷ്യനിലെ നന്മയെ വളർത്തിയെടുക്കുക എന്നതാണ്. വിദ്യാലയത്തിലെ കെ. കൃഷ്ണ ടീച്ചർ ചെയർമാനും നാലാം ക്ലാസ് വിദ്യാർഥിനി നൈന അനസ് കൺവീനറുമായി വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ.

'വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ.'

* വായനാദിനാചര​ണവും വായനാവാരവും

• വായനാമത്സരം
• സാഹിത്യ ക്വിസ്
• ഹിരോഷിമ ദിനാചരണം - പാവ നാടകം
• സ്കൂൾ സാഹിത്യ ശില്പശാല
• പതിപ്പുകൾ തയ്യാറാക്കൽ
• ബാലസഭ
• ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കൽ
പ്രതിഭാ പുരസ്ക്കാരം 2016- 17

2017 ഫെബ്രുവരി 21 ന് മാങ്കുത്ത് ജി.എൽ. പി. എസിൽ വച്ച് നടന്നവിദ്യാരംഗം പഞ്ചായത്തു തല ശില്പശാലയിൽ അഭിനയത്തിന് വിദ്യാലയത്തിലെ കുമാരി നൈന അനസ് പ്രതിഭാ പുരസ്ക്കാരത്തിന് അർഹയായി

2018-19
ചെയർ മാൻ - കൃഷ്ണ ടീച്ചർ
കൺവീനർ - അംന .എം.ടി
വായനവാരത്തിൻറെ ഭാഗമായി വായന മത്സരം ,സാഹിത്യക്വിസ് എന്നിവ നടന്നു
ചന്ദ്രദിനത്തിൽ 'അമ്പിളിപ്പൊയ്ക ' പതിപ്പുനിർമാണവും നീൽ ആം സ്ട്രോങ്ങുമായി അഭിമുഖവും നടന്നുകട്ടികൂട്ടിയ എഴുത്ത്ചെറിയ എഴുത്ത്