"ജി.എച്ച്.എസ്.മലമ്പുഴ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21068 (സംവാദം | സംഭാവനകൾ)
'മലമ്പുഴ അണക്കെട്ട് തെക്കേ ഇന്ത്യയിലെ ജലസേചന...' താൾ സൃഷ്ടിച്ചിരിക്കുന്നു

21068 (സംവാദം | സംഭാവനകൾ)
No edit summary

വരി 1: വരി 1:
മലമ്പുഴ അണക്കെട്ട്

മലമ്പുഴ അണക്കെട്ട്

തെക്കേ ഇന്ത്യയിലെ ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജല സംഭരണിയാണ് മലമ്പുഴ അണക്കെട്ട്.[അവലംബം ആവശ്യമാണ്] 1955-ലാണ് ഇതു നിർമ്മിച്ചത്. മലമ്പുഴ അണക്കെട്ടിനോടു ചേർന്നുതന്നെ മലമ്പുഴ ഉദ്യാനവുമുണ്ട്.

പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള മലമ്പുഴ ജലസംഭരണിയും മലമ്പുഴ ഉദ്യാനവും പ്രകൃതി രമണീയമാണ്. അതുവഴി കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാകാനും മലമ്പുഴ അണക്കെട്ടിന് കഴിഞ്ഞിട്ടുണ്ട്.

കേരളത്തിലെ ആദ്യത്തെ ഉല്ലാസ ഉദ്യാനമായ ഫാന്റസി പാർക്ക് മലമ്പുഴ ഡാമിന്റെ അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്. ഒരു (ജലക്രീഡാ ഉദ്യാനവും) ‘വാട്ടർ തീം പാർക്ക്’-ഉം ഇതിന് അടുത്തായി തുടങ്ങിയിട്ടുണ്ട്.

ഡാമിന്റെ ഉത്ഭവം
ഡാമിന്റെ ഉത്ഭവം

[[പ്രമാണം:300px-Malampuzha Dam@Night.jpg|400px|ലഘുചിത്രം]]
[[ചിത്രം:Malampuzha Dam@Night.jpg|thumb|300px|''നിറക്കെട്ട്'' - ഡാമിന്റെ രാത്രിദൃശ്യം ]]
നിറക്കെട്ട് - ഡാമിന്റെ രാത്രിദൃശ്യം

മലമ്പുഴയിൽ ഒരു അണക്കെട്ട് നിർമ്മിക്കാം എന്ന ആശയം 1914-ൽ മദ്രാസ് സർക്കാർ ആണ് കൊണ്ടുവന്നത്. അന്ന് പാലക്കാട് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു. 1949-മാർച്ചിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന കെ. ഭക്തവത്സലം അണക്കെട്ടിന് തറക്കല്ലിട്ടു. റെക്കോഡ് സമയത്തിൽ പണി പൂർത്തിയാക്കിയ ഈ അണക്കെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജ് 1955 ഒക്ടോബർ 9-നു ഉദ്ഘാടനം ചെയ്തു. അണക്കെട്ടിന്റെ നിർമ്മാണത്തിനു മുൻപ് പുൻപ്പാ‍റ, ചോവങ്കാട്, ഇടുപ്പാടി, വടക്കമ്പാടം, താഞ്ഞികപള്ളം, കാരക്കാട്, തൂപള്ളം, വാരാനി, അക്കരക്കാട്, കടക്കാംകുന്നം, ആനകുഴിക്കാട്, തമ്പുരാട്ടിപോട്ട, ആനമുക്കര, പാണ്ടിപോട്ട, തെക്കുമ്പാടം, കൊശവൻ ഇടുക്ക് എന്നിങ്ങനെ ഉള്ള സ്ഥലങ്ങളായിരുന്നു ഇവിടെ. അണക്കെട്ട് നിർമ്മാണത്തിനു ശേഷം ഈ സ്ഥലങ്ങളെല്ലാം തന്നെ മലമ്പുഴ എന്ന് അറിയപ്പെട്ടു[അവലംബം ആവശ്യമാണ്]. ജലസേചനം, കുടിവെള്ളം, വ്യവസായം, വൈദ്യുതി ഉത്പാദനം, മത്സ്യം വളർത്തൽ, ജല ഗതാഗതം എന്നിങ്ങനെ ഒരു വിവിധോദ്ദേശ പദ്ധതിയായിരുന്നു ഈ അണക്കെട്ട് വിഭാവനം ചെയ്തത്.

പ്രധാന ആകർഷണങ്ങൾ

പ്രധാന ആകർഷണങ്ങൾ

മലമ്പുഴ അണക്കെട്ട്, നദി, പർവ്വത പശ്ചാത്തലം

വരി 25: വരി 25:
തൂക്കുപാലം
തൂക്കുപാലം
യക്ഷി - കാനായി കുഞ്ഞിരാമന്റെ ശില്പം
യക്ഷി - കാനായി കുഞ്ഞിരാമന്റെ ശില്പം

സ്ഥിതിവിവര കണക്കുകൾ
സ്ഥിതിവിവര കണക്കുകൾ

[[ചിത്രം:Malampuzha Dam Gardens.jpg|thumb|left|300px|മലമ്പുഴ ഉദ്യാനം ]]
[[പ്രമാണം:Malampuzha Dam2.jpg|400px|ലഘുചിത്രം]]
മലമ്പുഴ ഉദ്യാനം
മലമ്പുഴ ഉദ്യാനം