"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 65: | വരി 65: | ||
2018-19 അധ്യായന വർഷത്തിലെ മയക്കുമരുന്ന് വിരുദ്ധദിന സി.കെ.സി.ജി.എച്ച്.എസിൽ ആചരിച്ചു. ഹെഡ്‌മിസ്ട്രസ് റവ.സി.ലിസി ദേവസി, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് സന്ദേശം നൽകി. തുടർന്ന് കടവന്ത്ര ജനമൈത്രി പോലിസ് സ്റ്റേഷനിലെ ബഹുമാനപ്പെട്ട സബ് ഇൻസ്പെക്ടർ ശ്രീ കിരൻ സി നായർ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ പരിണതഫലങ്ങളെക്കുറിച്ച് കുട്ടിക്കളെ ഉദ്ബോധിപ്പിച്ചു. നല്ല് കുട്ടികളായി വളരുവാൻ സ്വയം തീരുമാനിക്കമമെന്നും | 2018-19 അധ്യായന വർഷത്തിലെ മയക്കുമരുന്ന് വിരുദ്ധദിന സി.കെ.സി.ജി.എച്ച്.എസിൽ ആചരിച്ചു. ഹെഡ്‌മിസ്ട്രസ് റവ.സി.ലിസി ദേവസി, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് സന്ദേശം നൽകി. തുടർന്ന് കടവന്ത്ര ജനമൈത്രി പോലിസ് സ്റ്റേഷനിലെ ബഹുമാനപ്പെട്ട സബ് ഇൻസ്പെക്ടർ ശ്രീ കിരൻ സി നായർ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ പരിണതഫലങ്ങളെക്കുറിച്ച് കുട്ടിക്കളെ ഉദ്ബോധിപ്പിച്ചു. നല്ല് കുട്ടികളായി വളരുവാൻ സ്വയം തീരുമാനിക്കമമെന്നും | ||
അതിനായി നല്ല ശീലങ്ങൾ വളർത്തിയെടുക്കണമെന്നും അങ്ങനെ കുടുംബത്തിനും സമൂഹത്തിനും നാടിനും ഉത്തമമാതൃകയായി തീരണമെന്നും കുട്ടികൾക്ക് അവബോധം നൽകി. കുട്ടികളെ നാശത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ മാതാപിതാക്കളും തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് കുമാരി ഫിദ അഫ്സലിന്റെ കൃതജ്ഞതാ പ്രകാശനത്തോടെ യോഗം അവസാനിച്ചു. | അതിനായി നല്ല ശീലങ്ങൾ വളർത്തിയെടുക്കണമെന്നും അങ്ങനെ കുടുംബത്തിനും സമൂഹത്തിനും നാടിനും ഉത്തമമാതൃകയായി തീരണമെന്നും കുട്ടികൾക്ക് അവബോധം നൽകി. കുട്ടികളെ നാശത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ മാതാപിതാക്കളും തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് കുമാരി ഫിദ അഫ്സലിന്റെ കൃതജ്ഞതാ പ്രകാശനത്തോടെ യോഗം അവസാനിച്ചു. | ||
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 8px;background-color:#BDF4CB; color:;text-align:center;font-size:190%; font-weight:bold;">സ്വാതന്ത്ര ദിനം 2018 | |||
</div> | |||
സി.കെ,സി.ജി.എച്ച്.എസ് പൊന്നുരുന്നിയിലെ സ്വാതന്ത്ര ദിനാഘോഷങ്ങളുടെ തുടക്കം ഒരാഴ്ച മുൻപ് തന്നെ ആരംഭിച്ചു.സ്വാതന്ത്ര ദിന ക്വിസ്,ദേശഭക്തി ഗാനം ,ഉപന്യാസം എന്നീ മത്സരങ്ങൾ തിങ്കളാഴ്ച നടത്തുകയുണ്ടായി.അതു കൂടാതെ ടാബ്ളോ പരിശീലനം ,ഗൈഡ്സ്,റെഡ്ക്രോസ് ,നാല് വിവിധ ഹൗസ് ഗ്രൂപ്പുകൾ എന്നിവർ പങ്കെടുക്കുന്ന പരേഡിൻെറ പരിശീലനം ഇൻെറർവെൽ സമയത്തും വൈകുന്നേരങ്ങളിലും പരിശീലനം നടക്കുകയുണ്ടായി.ആഗസ്റ്റ് 15ാം തീയതി രാവിലെ 8.30 ന് സ്വാതന്ത്ര ദിനാഘോഷ പരിപാടികൾ ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി സ്വാതന്ത്ര ദിന സന്ദേശം നൽകി. | |||
പി.ടി.എ പ്രസിഡൻെറ് ശ്രീ സജീവൻ പതാകയുയർത്തി.കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ വളരെ മനോഹരമായിരുന്നു. | |||
<center> | |||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; " | |||
! style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "| | |||
[[പ്രമാണം:Screenshot 20180815-211427-600x1067.png|395px|justify]] [[പ്രമാണം:Screenshot 20180815-211417-600x1067.png|395px|justify]] | |||
[[പ്പ്രമാണം:IMG-20180815-WA0044-600x800.jpg|395px|justify]] [[പ്രമാണം:IMG-20180815-WA0037-600x800.jpg|395px|justify]] | |||
|- | |||
|} | |||