"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/വിദ്യാരംഗം കലാസാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
[[പ്രമാണം:Vidhya1_43065.JPG|thumb||left|വായനാമണിക്കൂർ]]
[[പ്രമാണം:Vidhya1_43065.JPG|thumb||left|വായനാമണിക്കൂർ]]
[[പ്രമാണം:Vidhya2_43065.JPG|thumb||right|വ്യക്തിഗത മാഗസിൻ]]
[[പ്രമാണം:Vidhya2_43065.JPG|thumb||right|വ്യക്തിഗത മാഗസിൻ]]
[[പ്രമാണം:Vidya3 43065.JPG|thumb||center|വിദ്യാരംഗം ഉദ്‌ഘാടന സമ്മേളനത്തിൽ നിന്ന്]]
 


<!--visbot  verified-chils->
<!--visbot  verified-chils->

16:04, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിലകൊള്ളുന്ന വിദ്യാരംഗം കലാസാഹിത്യവേദി സെന്റ് ഫിലോമിനാസിലും പ്രവർത്തിച്ചുവരുന്നു.

                                     എല്ലാവർഷവുമെന്നതുപോലെ 2018-2019 ലും വായനാവാരത്തോടൊപ്പം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്‌ഘാടനവും നടന്നു.  സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നുവരുന്നു. കലാസാഹിത്യ അഭിരുചിയുള്ള കുട്ടികളെ സ്‌കൂൾതല പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.ഇക്കൊല്ലം വ്യത്യസ്തമായി വ്യക്തിഗത മാഗസിൻ നിർമാണ മത്സരം സംഘടിപ്പിച്ചു.
വായനാമണിക്കൂർ
വ്യക്തിഗത മാഗസിൻ