"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ) |
(ചെ.) (വിവരങ്ങൾ കൃത്യമാക്കൽ) |

വരി 1: | വരി 1: | ||
'''ജൂനിയർ റെഡ് ക്രോസ്'''
JRCയുടെ യൂണിറ്റ് വളരെ നല്ല രീതിയിൽ തന്നെ കോയിക്കൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ സേവന മനോഭാവവും ത്യാഗസന്നദ്ധതയും വളർത്തിയെടുക്കാൻ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങളിലൂടെ കഴിയും. സ്കൂളിന്റെ പാഠ്യേതരപ്രവർത്തനങ്ങളിലെക്കെ JRCഅംഗങ്ങൾ മുന്നിൽ തന്നെയുണ്ട്. ലോകപരിസ്ഥിതിദിനാചരണം മുതൽ അവരുടെ നിറസാന്നിദ്ധ്യമുണ്ട്. |  '''ജൂനിയർ റെഡ് ക്രോസ്'''
JRCയുടെ യൂണിറ്റ് വളരെ നല്ല രീതിയിൽ തന്നെ കോയിക്കൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ സേവന മനോഭാവവും ത്യാഗസന്നദ്ധതയും വളർത്തിയെടുക്കാൻ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങളിലൂടെ കഴിയും. സ്കൂളിന്റെ പാഠ്യേതരപ്രവർത്തനങ്ങളിലെക്കെ JRCഅംഗങ്ങൾ മുന്നിൽ തന്നെയുണ്ട്. ലോകപരിസ്ഥിതിദിനാചരണം മുതൽ അവരുടെ നിറസാന്നിദ്ധ്യമുണ്ട്. ക്ലബ്ബിന്റെ ചുമതല ശ്രീമതി.സജീനയ്ക്കാണ്. | ||

'''''നാളേയ്ക്കായ് ഒരു തണൽ'''''>br/> |
'''''നാളേയ്ക്കായ് ഒരു തണൽ'''''>br/> | ||
[[പ്രമാണം: | [[പ്രമാണം:Jrc wed.jpeg|ലഘുചിത്രം|JRC അംഗങ്ങൾ ശ്രീ.ചേരിയിൽ സുകുമാരൻ നായരോടൊപ്പം]] | ||
നാളത്തെ വേനലിനെ അതിജീവിക്കാൻ | നാളത്തെ വേനലിനെ അതിജീവിക്കാൻ ഒരു തൈ ഇന്നേ നടുക എന്ന സന്ദേശത്തെ ഉയർത്തിപ്പിടിച്ചു കൊണ്ട് പരിസ്ഥിതിക്ലബ്ബംഗങ്ങളോടൊപ്പം ജൂനിയർ റെഡ് ക്രോസ്സും രംഗത്തിറങ്ങി. സ്കൂൾ പരിസരം തണൽ പിടിപ്പിക്കുന്നതിന്റെ ഭാഗമായി ചെടികളും മറ്റും നടുകയും സ്കൂളും പരിസരവും വൃത്തിയായും ഭംഗിയായും സൂക്ഷിക്കാനും അവർ പ്രതിജ്ഞ ചെയ്തു. | ||

'''ലഹരിപ്പിശാചിനെ തുരത്തുക'''

ലഹരിവിരുദ്ധദിനത്തിൽ മറ്റു വിദ്യാർത്ഥികളോടൊപ്പം ജൂനിയർ റെഡ് ക്രോസും സജീവമായി പങ്കെടുത്തു. പോസ്റ്ററും പ്ലക്കാർഡും പിടിച്ചു കൊണ്ട് റാലിയിൽ അണിനിരന്നു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് യൂണിറ്റ് ലീഡറായ ഐശ്വര്യയായിരുന്നു.

'''കുട്ടനാടിന് കൈത്താങ്ങ്'''

വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയാണ് ഒരു ജെ.ആർ.സി.അംഗത്തിന്റെ ഏറ്റവും വലിയ കടമ. പേമഴയിൽ സർവ്വവും നശിച്ച കുട്ടനാടിനു് സഹായമെത്തിക്കാൻ കോയിക്കൽ സ്കൂൾ തയ്യാറാകുമ്പോൾ, അതിനുവേണ്ട എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിച്ച് ആ പദ്ധതി ഒരു വൻ വിജയമാക്കി മാറ്റിയത് ഇവിടത്തെ ജെആർസി-യാണ്. |
14:57, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജൂനിയർ റെഡ് ക്രോസ്
JRCയുടെ യൂണിറ്റ് വളരെ നല്ല രീതിയിൽ തന്നെ കോയിക്കൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ സേവന മനോഭാവവും ത്യാഗസന്നദ്ധതയും വളർത്തിയെടുക്കാൻ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങളിലൂടെ കഴിയും. സ്കൂളിന്റെ പാഠ്യേതരപ്രവർത്തനങ്ങളിലെക്കെ JRCഅംഗങ്ങൾ മുന്നിൽ തന്നെയുണ്ട്. ലോകപരിസ്ഥിതിദിനാചരണം മുതൽ അവരുടെ നിറസാന്നിദ്ധ്യമുണ്ട്. ക്ലബ്ബിന്റെ ചുമതല ശ്രീമതി.സജീനയ്ക്കാണ്.
നാളേയ്ക്കായ് ഒരു തണൽ>br/>
നാളത്തെ വേനലിനെ അതിജീവിക്കാൻ ഒരു തൈ ഇന്നേ നടുക എന്ന സന്ദേശത്തെ ഉയർത്തിപ്പിടിച്ചു കൊണ്ട് പരിസ്ഥിതിക്ലബ്ബംഗങ്ങളോടൊപ്പം ജൂനിയർ റെഡ് ക്രോസ്സും രംഗത്തിറങ്ങി. സ്കൂൾ പരിസരം തണൽ പിടിപ്പിക്കുന്നതിന്റെ ഭാഗമായി ചെടികളും മറ്റും നടുകയും സ്കൂളും പരിസരവും വൃത്തിയായും ഭംഗിയായും സൂക്ഷിക്കാനും അവർ പ്രതിജ്ഞ ചെയ്തു.
ലഹരിപ്പിശാചിനെ തുരത്തുക
ലഹരിവിരുദ്ധദിനത്തിൽ മറ്റു വിദ്യാർത്ഥികളോടൊപ്പം ജൂനിയർ റെഡ് ക്രോസും സജീവമായി പങ്കെടുത്തു. പോസ്റ്ററും പ്ലക്കാർഡും പിടിച്ചു കൊണ്ട് റാലിയിൽ അണിനിരന്നു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് യൂണിറ്റ് ലീഡറായ ഐശ്വര്യയായിരുന്നു.
കുട്ടനാടിന് കൈത്താങ്ങ്
വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയാണ് ഒരു ജെ.ആർ.സി.അംഗത്തിന്റെ ഏറ്റവും വലിയ കടമ. പേമഴയിൽ സർവ്വവും നശിച്ച കുട്ടനാടിനു് സഹായമെത്തിക്കാൻ കോയിക്കൽ സ്കൂൾ തയ്യാറാകുമ്പോൾ, അതിനുവേണ്ട എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിച്ച് ആ പദ്ധതി ഒരു വൻ വിജയമാക്കി മാറ്റിയത് ഇവിടത്തെ ജെആർസി-യാണ്.