"സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
[[ചിത്രം:Pt.jpg|100px|right]]
[[ചിത്രം:Pt.jpg|100px|right]]
== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''1920 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ്രീ. സി.ഐ മത്തായി ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1923 -ല്‍ മിഡില്‍ സ്കൂളായും 1957-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.പി.സി. ഏബ്രഹാമിന്‍റ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയം ഒരു സമ്പീര്‍ണ്ണ ഹൈസ്ക്കുളായി ഉയര്‍ത്തപ്പെട്ടു.'''
1920 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ്രീ. സി.ഐ മത്തായി ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1923 -ല്‍ മിഡില്‍ സ്കൂളായും 1957-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.പി.സി. ഏബ്രഹാമിന്‍റ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയം ഒരു സമ്പീര്‍ണ്ണ ഹൈസ്ക്കുളായി ഉയര്‍ത്തപ്പെട്ടു.


== '''ഭൗതികസൗകര്യങ്ങള്‍'''‍ ==
== '''ഭൗതികസൗകര്യങ്ങള്‍'''‍ ==
'''2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 ക്ലാസ് മുറികളും യുപി സ്കൂളിന് 10  ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രണ്ട് കളിസ്ഥലങ്ങള്‍ വിദ്യാലയത്തിനുണ്ട്.
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 ക്ലാസ് മുറികളും യുപി സ്കൂളിന് 10  ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രണ്ട് കളിസ്ഥലങ്ങള്‍ വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിന് വിശാലമായ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഇവിടെ 12 കമ്പ്യൂട്ടറുകളുണ്ട്.  ഇവിടെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായോരു സയന്‍സ് ലാബും,ലൈബ്രറിയും ഈ സ്കൂളിനുണ്ട്.'''
ഹൈസ്കൂളിന് വിശാലമായ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഇവിടെ 12 കമ്പ്യൂട്ടറുകളുണ്ട്.  ഇവിടെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായോരു സയന്‍സ് ലാബും,ലൈബ്രറിയും ഈ സ്കൂളിനുണ്ട്.


== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
*  '''സ്കൗട്ട് & ഗൈഡ്സ്.'''
*  '''സ്കൗട്ട് & ഗൈഡ്സ്.'''
     '''നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൗട്ട് ഇവിടുണ്ട്. ശ്രീ.ബിജു ജേക്കബ് ചുമതല വഹിക്കുന്നു.'''
     നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൗട്ട് ഇവിടുണ്ട്. ശ്രീ.ബിജു ജേക്കബ് ചുമതല വഹിക്കുന്നു.
*  '''ക്ലാസ് മാഗസി൯.'''
*  '''ക്ലാസ് മാഗസി൯.'''
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
     '''വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചുമതല ശ്രമതി. ലീന പോള്‍ വഹിക്കുന്നു.'''
     വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചുമതല ശ്രമതി. ലീന പോള്‍ വഹിക്കുന്നു.
*  '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''
*  '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''
    
    
വരി 65: വരി 65:
        
        
  '''എജ്യൂസാററ് സെന്‍റര്‍'''  
  '''എജ്യൂസാററ് സെന്‍റര്‍'''  
     '''വിദ്യാഭ്യാസപരിപാടികള്‍ കാണുന്നതിനും പഠനപ്രവര്‍ത്തനങ്ങളില്‍ പകെടുക്കുന്നതിനും എജ്യൂസാററ് സെന്‍ററിന്‍റ പ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍ക്ക് സാധിക്കുന്നു'''
     വിദ്യാഭ്യാസപരിപാടികള്‍ കാണുന്നതിനും പഠനപ്രവര്‍ത്തനങ്ങളില്‍ പകെടുക്കുന്നതിനും എജ്യൂസാററ് സെന്‍ററിന്‍റ പ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍ക്ക് സാധിക്കുന്നു
== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ‍കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 118 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൈററ് റവ തോമസ് ശാമുവേല്‍ ഡയറക്ടറായും റെവ. ഡോ: സാം ടി മാത്യ‍ കോര്‍പ്പറേറ്റ് മാനേജറായും റവ.തോമസ് പായിക്കാട് ലോക്കല്‍ കറസ്പോണ്ടന്‍റായും പ്രവര്‍ത്തിക്കുന്നു. ‍  ഹെഡ്മാസ്റററായി സി ഐ ഇട്ടിയും പ്രവറ്‍ത്തിക്കുന്നു.
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ‍കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 118 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൈററ് റവ തോമസ് ശാമുവേല്‍ ഡയറക്ടറായും റെവ. ഡോ: സാം ടി മാത്യ‍ കോര്‍പ്പറേറ്റ് മാനേജറായും റവ.തോമസ് പായിക്കാട് ലോക്കല്‍ കറസ്പോണ്ടന്‍റായും പ്രവര്‍ത്തിക്കുന്നു. ‍  ഹെഡ്മാസ്റററായി സി ഐ ഇട്ടിയും പ്രവറ്‍ത്തിക്കുന്നു.
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/48858" എന്ന താളിൽനിന്ന് ശേഖരിച്ചത്