"ഗവ.എച്ച് .എസ്.എസ്.പാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
ഈ പഞ്ചായത്തിലെ എല്ലാ വാർഡിലെ വോട്ടർമാരും നേരിട്ട് വോട്ട് ചെയ്ത് ജയിപ്പിച്ച വിളക്കോടിലെ ശ്രീ A K നാരായണൻ നായരായിരിന്നു ആദ്യത്തെ പ്രസിഡന്റ്.കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് രാജിവയ്ക്കേണ്ടി വന്നതിനാൽ ശ്രീ മൗവ്വഞ്ചേരി കുഞ്ഞിരാമൻ പ്രസിഡന്റായി തിരഞ്ഞെടുത്തു.1969ൽ മുഴക്കുന്ന് പഞ്ചായത്ത് നിലവിൽ വന്നശേഷം ശ്രീ.പി അബൂബക്കർ ഹാജി പ്രസിഡന്റായി തിരഞ്ഞെടുത്തു .ശ്രീ പാലക്ക ബാലൻ ,N ദാമോദരൻ മാസ്റ്റർ P K സുധ, M കണ്ണൻ,Tപ്രസന എന്നിവരൊക്കെ വിവിധകാലയളവിൽ പ്രസിഡന്റുമാരായിരുന്നവരാണ്. 2015ൽ ശ്രീ ബാബു ജോസഫ് മാസ്റ്റർ പ്രസിഡന്റായി ഇന്നത്തെ ഭരണസമിതി നിലവിൽ വന്നു | ഈ പഞ്ചായത്തിലെ എല്ലാ വാർഡിലെ വോട്ടർമാരും നേരിട്ട് വോട്ട് ചെയ്ത് ജയിപ്പിച്ച വിളക്കോടിലെ ശ്രീ A K നാരായണൻ നായരായിരിന്നു ആദ്യത്തെ പ്രസിഡന്റ്.കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് രാജിവയ്ക്കേണ്ടി വന്നതിനാൽ ശ്രീ മൗവ്വഞ്ചേരി കുഞ്ഞിരാമൻ പ്രസിഡന്റായി തിരഞ്ഞെടുത്തു.1969ൽ മുഴക്കുന്ന് പഞ്ചായത്ത് നിലവിൽ വന്നശേഷം ശ്രീ.പി അബൂബക്കർ ഹാജി പ്രസിഡന്റായി തിരഞ്ഞെടുത്തു .ശ്രീ പാലക്ക ബാലൻ ,N ദാമോദരൻ മാസ്റ്റർ P K സുധ, M കണ്ണൻ,Tപ്രസന എന്നിവരൊക്കെ വിവിധകാലയളവിൽ പ്രസിഡന്റുമാരായിരുന്നവരാണ്. 2015ൽ ശ്രീ ബാബു ജോസഫ് മാസ്റ്റർ പ്രസിഡന്റായി ഇന്നത്തെ ഭരണസമിതി നിലവിൽ വന്നു | ||
==മൃദംഗശൈലേശ്വരി ക്ഷേത്രം== | ==<font color=red>മൃദംഗശൈലേശ്വരി ക്ഷേത്രം</font== | ||
നൂറ്റിയെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് മൃദംഗശൈലേശ്വരി ക്ഷേത്രം.സർവ്വലോക അനുഗ്രഹകാരിണിയും ശക്തിസ്വരൂപയും നാഗരൂപിണിയുമായ ശ്രീ മൃദംഗശൈലേശ്വരി വാണരുളുന്ന മുഴക്കുന്ന് ശ്രീ മൃഗംദശൈലേശ്വരി ക്ഷേത്രത്തിന്റെ മൂന്ന് ഭാഗത്തും കോവിലകങ്ങൾ ആയതിനാലും ക്ഷേത്രം അവരുടെ സ്വന്തമായതിനാലും ഇതിനെ കോട്ടയം രാജവംശത്തിന്റെ കുടുംബക്ഷേത്രമായി കണക്കാക്കി പോരുന്നു.ആയിരത്തിതൊള്ളായിരത്തിഎഴുപത്തിരണ്ടിൽ ക്ഷേത്രം ഏറ്റെടുത്ത് നടത്തിയ ജനകീയകമ്മിറ്റിയാണ് | നൂറ്റിയെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് മൃദംഗശൈലേശ്വരി ക്ഷേത്രം.സർവ്വലോക അനുഗ്രഹകാരിണിയും ശക്തിസ്വരൂപയും നാഗരൂപിണിയുമായ ശ്രീ മൃദംഗശൈലേശ്വരി വാണരുളുന്ന മുഴക്കുന്ന് ശ്രീ മൃഗംദശൈലേശ്വരി ക്ഷേത്രത്തിന്റെ മൂന്ന് ഭാഗത്തും കോവിലകങ്ങൾ ആയതിനാലും ക്ഷേത്രം അവരുടെ സ്വന്തമായതിനാലും ഇതിനെ കോട്ടയം രാജവംശത്തിന്റെ കുടുംബക്ഷേത്രമായി കണക്കാക്കി പോരുന്നു.ആയിരത്തിതൊള്ളായിരത്തിഎഴുപത്തിരണ്ടിൽ ക്ഷേത്രം ഏറ്റെടുത്ത് നടത്തിയ ജനകീയകമ്മിറ്റിയാണ് | ||
മുഴക്കുന്ന് ദുർഗ്ഗാക്ഷേത്രം എന്നത് മാറ്റി മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി (ദുർഗ്ഗ)ക്ഷേത്രം എന്ന് പുനർനാമകരണം ചെയ്തത് .എന്നാൽ കഥകളിയുടെ വന്ദനാശ്ലോകത്തിൽ മൃദംഗശൈലനിലയം എന്ന് സൂചിപ്പിച്ചിട്ടുണ്ട്.പടിഞ്ഞാറെ കോവിലകത്തിന്റെ തെക്ക് ഭാഗത്ത് രാജാക്കന്മാർ ഇറങ്ങിപ്പോയി കുരുതി നൽകിയിരുന്ന സ്ഥലം (ഗുരുതിളത്തളം)നിലനിന്നിരുന്നു.ഇവിടുത്തെ ഉപാസനമൂർത്തിയാണ് ശ്രീ പോർക്കലി.ടിപ്പുവിന്റെ പടയോട്ട കാലത്ത് കോവിലകങ്ങളും ചുറ്റമ്പലങ്ങളും അടക്കമുള്ള എല്ലാ ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടു.എന്നാൽ ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്റെ ശ്രീകോവിലിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല.ക്ഷേത്ര പിൽക്കാലത്ത് കോട്ടയം രാജാക്കന്മാർ തന്നെ പുനർ നിർമ്മിച്ചു.കൊല്ലവർഷം 1040-1068 കാലത്ത് കോട്ടയം രാജവംശത്തിന്റെ ഭരണാധികാരി ശങ്കരവർമ്മ രാജാവായിരുന്നു.ആ കാലത്താണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ചെമ്പു മേഞ്ഞതും ഗോളക നിർമ്മാണവും നടത്തിയത്.ആയിരത്തിതൊള്ളായിരത്തിഅറുപത്തിഏഴ് മുതൽ ക്ഷേത്രം പൂജാകർമ്മങ്ങൾ ഇല്ലാതെ മൂന്നുവർഷത്തോളം അടച്ചിട്ടു.ആയിരത്തിതൊള്ളായിരത്തിഎഴുപത് ഒക്ടോബറിൽ നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് തമ്പുരാനോട് ക്ഷേത്ര നടത്തിപ്പിനായി ഏറ്റുവാങ്ങി.ആയിരത്തിതൊള്ളായിരത്തിഎഴുപത്തിരണ്ടോടു കൂടി തമ്പുരാൻ ക്ഷത്രം നടത്തിപ്പ് ഏറ്റെടുത്തു.വീണ്ടും പൂജ മുടങ്ങിപൂട്ടിയിട്ടു.പുതിയൊരു കമ്മിറ്റി രൂപീകരിച്ച് ക്ഷത്രവും സ്വത്തുക്കളും കമ്മിറ്റിക്ക് വിട്ടുകൊടുത്തു | മുഴക്കുന്ന് ദുർഗ്ഗാക്ഷേത്രം എന്നത് മാറ്റി മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി (ദുർഗ്ഗ)ക്ഷേത്രം എന്ന് പുനർനാമകരണം ചെയ്തത് .എന്നാൽ കഥകളിയുടെ വന്ദനാശ്ലോകത്തിൽ മൃദംഗശൈലനിലയം എന്ന് സൂചിപ്പിച്ചിട്ടുണ്ട്.പടിഞ്ഞാറെ കോവിലകത്തിന്റെ തെക്ക് ഭാഗത്ത് രാജാക്കന്മാർ ഇറങ്ങിപ്പോയി കുരുതി നൽകിയിരുന്ന സ്ഥലം (ഗുരുതിളത്തളം)നിലനിന്നിരുന്നു.ഇവിടുത്തെ ഉപാസനമൂർത്തിയാണ് ശ്രീ പോർക്കലി.ടിപ്പുവിന്റെ പടയോട്ട കാലത്ത് കോവിലകങ്ങളും ചുറ്റമ്പലങ്ങളും അടക്കമുള്ള എല്ലാ ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടു.എന്നാൽ ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്റെ ശ്രീകോവിലിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല.ക്ഷേത്ര പിൽക്കാലത്ത് കോട്ടയം രാജാക്കന്മാർ തന്നെ പുനർ നിർമ്മിച്ചു.കൊല്ലവർഷം 1040-1068 കാലത്ത് കോട്ടയം രാജവംശത്തിന്റെ ഭരണാധികാരി ശങ്കരവർമ്മ രാജാവായിരുന്നു.ആ കാലത്താണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ചെമ്പു മേഞ്ഞതും ഗോളക നിർമ്മാണവും നടത്തിയത്.ആയിരത്തിതൊള്ളായിരത്തിഅറുപത്തിഏഴ് മുതൽ ക്ഷേത്രം പൂജാകർമ്മങ്ങൾ ഇല്ലാതെ മൂന്നുവർഷത്തോളം അടച്ചിട്ടു.ആയിരത്തിതൊള്ളായിരത്തിഎഴുപത് ഒക്ടോബറിൽ നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് തമ്പുരാനോട് ക്ഷേത്ര നടത്തിപ്പിനായി ഏറ്റുവാങ്ങി.ആയിരത്തിതൊള്ളായിരത്തിഎഴുപത്തിരണ്ടോടു കൂടി തമ്പുരാൻ ക്ഷത്രം നടത്തിപ്പ് ഏറ്റെടുത്തു.വീണ്ടും പൂജ മുടങ്ങിപൂട്ടിയിട്ടു.പുതിയൊരു കമ്മിറ്റി രൂപീകരിച്ച് ക്ഷത്രവും സ്വത്തുക്കളും കമ്മിറ്റിക്ക് വിട്ടുകൊടുത്തു എന്ന്മുദ്രപത്രത്തിൽ തമ്പുരാനിൽ നിന്നും എഴുതിവാങ്ങിക്കുകയും പൂജാകർമ്മങ്ങൾ തുടങ്ങുകയും ചെയ്തു. | ||
ശ്രീ മൃദംഗശൈലേശ്വരിയുടെ വിഗ്രഹം മൂന്ന് തവണ മോഷണം പോയിട്ടുണ്ട്.ഇതിനുമുമ്പ് രണ്ട് പ്രാവശ്യം മോഷണശ്രമം നടന്നിട്ടുണ്ടെങ്കിലും ക്ഷേത്രത്തിനു പുറത്ത് ക്ഷേത്രത്തിനുപുറത്തുകൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല.അങ്ങനെയിരിക്കെ വിഗ്രഹം മൂന്നാം തവണ മോഷണം പോയപ്പോൾ നാലാം ദിവസത്തിനു ശേഷം പാലക്കാട് ബസ്സ് സ്റ്റാന്റിനടുത്ത് നിന്ന് ചാക്കിൽ കെട്ടിയ നിലയിലാണ് തിരിച്ചു കിട്ടിയത്.വിഗ്രഹം നഷ്ടപ്പെട്ട മുതൽ കിട്ടുന്നതുവരെ ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ നേതൃത്വത്തിൽ അഖണ്ഡനാമ യജ്ഞം നടന്നിരുന്നു.പോലീസ് നടപടി ക്രമങ്ങളക്ക് ശേഷം വിഗ്രഹം തിരിച്ചുകൊണ്ടുവന്ന് പുനഃപ്രതിഷ്ഠ നടത്തി പൂജാകർമ്മങ്ങൾ പുനരാരംഭിച്ചു.തുടർന്ന് മൂന്ന് വർഷത്തിനു ശേഷം വിഗ്രഹം വീണ്ടും മോഷണം പോയി.പോലീസ് അന്വേഷണത്തിന്റെ ഭാഗമായി വയനാട്ടിൽ നിന്ന് വിഗ്രഹം കണ്ടെടുത്തു. | ശ്രീ മൃദംഗശൈലേശ്വരിയുടെ വിഗ്രഹം മൂന്ന് തവണ മോഷണം പോയിട്ടുണ്ട്.ഇതിനുമുമ്പ് രണ്ട് പ്രാവശ്യം മോഷണശ്രമം നടന്നിട്ടുണ്ടെങ്കിലും ക്ഷേത്രത്തിനു പുറത്ത് ക്ഷേത്രത്തിനുപുറത്തുകൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല.അങ്ങനെയിരിക്കെ വിഗ്രഹം മൂന്നാം തവണ മോഷണം പോയപ്പോൾ നാലാം ദിവസത്തിനു ശേഷം പാലക്കാട് ബസ്സ് സ്റ്റാന്റിനടുത്ത് നിന്ന് ചാക്കിൽ കെട്ടിയ നിലയിലാണ് തിരിച്ചു കിട്ടിയത്.വിഗ്രഹം നഷ്ടപ്പെട്ട മുതൽ കിട്ടുന്നതുവരെ ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ നേതൃത്വത്തിൽ അഖണ്ഡനാമ യജ്ഞം നടന്നിരുന്നു.പോലീസ് നടപടി ക്രമങ്ങളക്ക് ശേഷം വിഗ്രഹം തിരിച്ചുകൊണ്ടുവന്ന് പുനഃപ്രതിഷ്ഠ നടത്തി പൂജാകർമ്മങ്ങൾ പുനരാരംഭിച്ചു.തുടർന്ന് മൂന്ന് വർഷത്തിനു ശേഷം വിഗ്രഹം വീണ്ടും മോഷണം പോയി.പോലീസ് അന്വേഷണത്തിന്റെ ഭാഗമായി വയനാട്ടിൽ നിന്ന് വിഗ്രഹം കണ്ടെടുത്തു. | ||