"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 45: | വരി 45: | ||
==ഇശലിന്റെ തേനിമ്പം പകർന്ന് വി.എം കുട്ടി; എഴുത്തും പാട്ടും ചരിത്രവുമറിഞ്ഞ് വിദ്യാർഥികൾ== | ==ഇശലിന്റെ തേനിമ്പം പകർന്ന് വി.എം കുട്ടി; എഴുത്തും പാട്ടും ചരിത്രവുമറിഞ്ഞ് വിദ്യാർഥികൾ== | ||
'ഭാരതപ്പൂങ്കാവനത്തിലെ പൂക്കളാണേ നമ്മൾ | 'ഭാരതപ്പൂങ്കാവനത്തിലെ പൂക്കളാണേ നമ്മൾ ഭാരതാംബ പെറ്റെടുത്ത കൺമണികളാണേ' മലബാറിലെ മാപ്പിളമാരുടെ പാട്ടിനെ മലയാളിയുടെ ഹൃദയതാളമാക്കിയ പാട്ടുകാരൻ വി.എം കുട്ടി ഹൃദയം തുറന്നു പാടുമ്പോൾ ചുറ്റുമിരുന്ന് കുട്ടികൾ താളം പിടിച്ചു.പിന്നെ എഴുത്തിനെക്കുറിച്ചും പാട്ടിനെക്കുറിച്ചും പാട്ടിന്റെ ചരിത്രത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ചോദ്യങ്ങളായി. | ||
ഭാരതാംബ പെറ്റെടുത്ത കൺമണികളാണേ' മലബാറിലെ മാപ്പിളമാരുടെ പാട്ടിനെ മലയാളിയുടെ ഹൃദയതാളമാക്കിയ പാട്ടുകാരൻ വി.എം കുട്ടി ഹൃദയം തുറന്നു പാടുമ്പോൾ ചുറ്റുമിരുന്ന് കുട്ടികൾ താളം പിടിച്ചു.പിന്നെ എഴുത്തിനെക്കുറിച്ചും പാട്ടിനെക്കുറിച്ചും പാട്ടിന്റെ ചരിത്രത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ചോദ്യങ്ങളായി. | |||
'എഴുത്തിന്റെ വഴിയേ...' പഠനയാത്രയുടെ ഭാഗമായി പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം പ്രവർത്തകരാണ് വി.എം കുട്ടിയുടെ വീട്ടിൽ ഒത്തുചേർന്ന് പാട്ടിന്റെ സുഗന്ധം നിറഞ്ഞ ചരിത്രവഴികൾ തേടിയത്. | 'എഴുത്തിന്റെ വഴിയേ...' പഠനയാത്രയുടെ ഭാഗമായി പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം പ്രവർത്തകരാണ് വി.എം കുട്ടിയുടെ വീട്ടിൽ ഒത്തുചേർന്ന് പാട്ടിന്റെ സുഗന്ധം നിറഞ്ഞ ചരിത്രവഴികൾ തേടിയത്. | ||
രോഗങ്ങളുടെ ക്ഷീണം മാറ്റിവച്ച് ഏഴു പതിറ്റാണ്ടിന്റെ 'കഥകൾ' കുട്ടികളോടു പങ്കിടാൻ അദ്ദേഹത്തിന് ആവേശമായിരുന്നു. അറബി മലയാളം, എം.എസ് ബാബുരാജുമൊത്തുള്ള യാത്രകൾ, കത്തു പാട്ടുകൾ, വിവിധ മതവിഭാഗങ്ങളിലെ പാട്ടുകൾ തമ്മിലുള്ള ബന്ധം തുടങ്ങിയവയെല്ലാം മാപ്പിളപ്പാട്ട് സാഹിത്യത്തിന്റെ ചരിത്രകാരൻ കൂടിയായ അദ്ദേഹം പങ്കുവച്ചു.കു |ട്ടികൾക്കൊപ്പം പാട്ടു പാടി. | രോഗങ്ങളുടെ ക്ഷീണം മാറ്റിവച്ച് ഏഴു പതിറ്റാണ്ടിന്റെ 'കഥകൾ' കുട്ടികളോടു പങ്കിടാൻ അദ്ദേഹത്തിന് ആവേശമായിരുന്നു. അറബി മലയാളം, എം.എസ് ബാബുരാജുമൊത്തുള്ള യാത്രകൾ, കത്തു പാട്ടുകൾ, വിവിധ മതവിഭാഗങ്ങളിലെ പാട്ടുകൾ തമ്മിലുള്ള ബന്ധം തുടങ്ങിയവയെല്ലാം മാപ്പിളപ്പാട്ട് സാഹിത്യത്തിന്റെ ചരിത്രകാരൻ കൂടിയായ അദ്ദേഹം പങ്കുവച്ചു.കു |ട്ടികൾക്കൊപ്പം പാട്ടു പാടി. | ||
| വരി 53: | വരി 52: | ||
വിദ്യാരംഗം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, അധ്യാപകരായ കെ.എസ്.സിബി, നിഷ ജെയിംസ്, സ്വപ്ന സിറിയക്, ഭാരവാഹികളായ എം.അബു ത്വാഹിർ, പി.ഫാത്തിമ സഫ, ജി.ശോഭിത്, എൻ.അശ്വിൻദേവ്, ടി.കെ മുഹമ്മദ് ഇഹ്സാൻ, പി.എച്ച് ഷിഹ് ല നെസ്മിൻ എന്നിവർ നേതൃത്വം | വിദ്യാരംഗം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, അധ്യാപകരായ കെ.എസ്.സിബി, നിഷ ജെയിംസ്, സ്വപ്ന സിറിയക്, ഭാരവാഹികളായ എം.അബു ത്വാഹിർ, പി.ഫാത്തിമ സഫ, ജി.ശോഭിത്, എൻ.അശ്വിൻദേവ്, ടി.കെ മുഹമ്മദ് ഇഹ്സാൻ, പി.എച്ച് ഷിഹ് ല നെസ്മിൻ എന്നിവർ നേതൃത്വം | ||
<center>[[പ്രമാണം:Vm kutty 1.jpg| | <center>[[പ്രമാണം:Vm kutty 1.jpg|400px]]</center> | ||
==ഇന്ന് (O5.07.2018, വ്യാഴം) വൈക്കം മുഹമ്മദ് ബഷീർ ചരമദിനം ഓർമകളിൽ നിറയെ 'റ്റാറ്റ';അനുഭവങ്ങൾ പങ്കിട്ട് അനീസ് ബഷീർ== | ==ഇന്ന് (O5.07.2018, വ്യാഴം) വൈക്കം മുഹമ്മദ് ബഷീർ ചരമദിനം ഓർമകളിൽ നിറയെ 'റ്റാറ്റ';അനുഭവങ്ങൾ പങ്കിട്ട് അനീസ് ബഷീർ== | ||
അങ്ങാടിപ്പുറം: "എന്റെ റ്റാറ്റ നന്മ മാത്രമായിരുന്നു. ഒരു ജീവനേയും നോവിക്കാത്ത പച്ചമനുഷ്യൻ.പാറ്റയെയും പഴുതാരയെയും പാമ്പിനെയും അദ്ദേഹം സ്നേഹിച്ചു. മനുഷ്യർക്ക് മാത്രമല്ല ഈ ഭൂമിയിൽ അവകാശമുള്ളതെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. സൗഹൃദത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം നൽകി. ആ ബാപ്പയുടെ മകനായി പിറന്നതിൽ അഭിമാനമുണ്ട് " കോഴിക്കോട് കടപ്പുറത്ത് സായാഹ്നത്തിൽ ഒത്തുകൂടിയ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം പ്രവർത്തകരോട് ബഷീറിനെക്കുറിച്ചുള്ള ഓർമകൾ മകൻ അനീസ് പങ്കിട്ടു. | അങ്ങാടിപ്പുറം: "എന്റെ റ്റാറ്റ നന്മ മാത്രമായിരുന്നു. ഒരു ജീവനേയും നോവിക്കാത്ത പച്ചമനുഷ്യൻ.പാറ്റയെയും പഴുതാരയെയും പാമ്പിനെയും അദ്ദേഹം സ്നേഹിച്ചു. മനുഷ്യർക്ക് മാത്രമല്ല ഈ ഭൂമിയിൽ അവകാശമുള്ളതെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. സൗഹൃദത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം നൽകി. ആ ബാപ്പയുടെ മകനായി പിറന്നതിൽ അഭിമാനമുണ്ട് " കോഴിക്കോട് കടപ്പുറത്ത് സായാഹ്നത്തിൽ ഒത്തുകൂടിയ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം പ്രവർത്തകരോട് ബഷീറിനെക്കുറിച്ചുള്ള ഓർമകൾ മകൻ അനീസ് പങ്കിട്ടു. | ||