"എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 133: | വരി 133: | ||
|} | |} | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* | *പ്രൊഫ. റ്റി.ജെ.മത്തായി- റിട്ട. പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി | ||
* | *പ്രൊഫ. ജോയി ജോസഫ്- പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി | ||
* | *ചെറിയാന് മാത്യു കട്ടക്കയം-ഇന്‍ഡോ ജര്‍മ്മന്‍ കള്‍ചറല്‍ സൊസൈറ്റി | ||
* | *പൊന്നി ജോര്‍ജ്-ദേശിയ കായികതാരം | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |
19:00, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ | |
---|---|
വിലാസം | |
ഉപ്പുതറ ഇടുക്കി ജില്ല | |
സ്ഥാപിതം | 07 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
18-12-2009 | Sphssupputhara |
ഇടുക്കി ജില്ലയിലെ ആദ്യ കുടിയേറ്റ സ്ഥലമായ ഉപ്പുതറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഹയര്‍ സെക്കന്ററി സ്കൂള്‍. ചങ്ങനാശ്ശേരി രൂപതയുടെ കീഴില്‍ 1954 -ല്‍ യു .പി.സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച സെന്റ് ഫിലോമിനാസ് സ്കൂള്‍ ഹൈറേഞ്ചിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.
ചരിത്രം
1954-ല്‍ ചങ്ങനാശേരിരൂപതയുടെ കീഴില്‍ ഒരു യു .പി. സ്കൂളായി ഈ വിദ്യാലയം സ്ഥാപിതമായി. അങ്ങനെ ഹൈറേഞ്ചിലെ ആദ്യ വിദ്യാലയം എന്ന ഖ്യാതി നേടി. 1957-ല്‍ ഹൈസ്കൂളായി ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു. 2000-ല്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.എസ്.എസ്
- .ജെ.ആര്.സി
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കാഞ്ഞിരപ്പളളിരൂപതയുടെ കോര്‍പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. കാഞ്ഞിരപ്പളളിരൂപതാധ്യക്ഷ്യനായ മാര്‍ മാത്യു അറയ്ക്കല്‍ രക്ഷാധികാരിയായും കോര്‍പറേറ്റ് മാനേജരായി ഫാ.തോമസ് ഈറ്റോലിലും സ്കൂള്‍ മാനേജരായി ഫാ.നിക്കോളാസ് പള്ളിവാതുക്കലും പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെന്ററി ഹൈസ്ക്കൂള് വിഭാഗത്തിന്റെ തലവനായി മാത്യു അഗസ്റ്റിനും പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1954-60 | സി.ജെ.തോമസ് ചൂണ്ടമല |
1960-65 | റ്റി.പി.തോമസ് |
1965-66 | കെ.സി ചാക്കോ |
1966-68 | ഇ.പി തോമസ് |
1968-69 | എന്‍.ജെ.ജോസഫ് |
1969-71 | എ.പി.കുര്യന് |
1971-73 | സി.വി.ഫ്രാന്‍സിസ് |
1973-74 | കെ.ജെ.ജോസഫ് |
1974-76 | പി.എം.സിറിയക് |
1976-78 | കെ.ജെ.ഇട്ടിയവിര |
1978-88 | കെ.എ.എബ്രാഹം |
1988-89 | എം.റ്റി.തോമസ് |
1989-90 | എം.സി.ത്രസ്യാമ്മ |
1990-91 | സി.എസ്.ഏലിക്കുട്ടി |
1991-92 | എം.എം.മാത്യു |
1992-93 | ജേക്കബ് സെബാസ്റ്റ്യന്‍ |
1992-93 | റ്റി.സി.സ്കറിയ |
1993-98 | പി.വി.തോമസ് |
1998-99 | എം.സി.ചാണ്ടി |
1999-2000 | ജോയി ജോസഫ് |
2000- | മാത്യു അഗസ്റ്റ്യന്‍ |
|}
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പ്രൊഫ. റ്റി.ജെ.മത്തായി- റിട്ട. പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
- പ്രൊഫ. ജോയി ജോസഫ്- പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
- ചെറിയാന് മാത്യു കട്ടക്കയം-ഇന്‍ഡോ ജര്‍മ്മന്‍ കള്‍ചറല്‍ സൊസൈറ്റി
- പൊന്നി ജോര്‍ജ്-ദേശിയ കായികതാരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.717179" lon="76.990128" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.711129, 76.978175, Vedic academy valakodu to upputhara road,kattappana to elappara road idukki, Kerala </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.