"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
==ഐവർകാല== | ==ഐവർകാല== | ||
വനവാസത്തിനിടെ പഞ്ചപാണ്ഡവന്മാർ താമസിച്ചിരുന്ന സ്ഥലമാണ് ഐവർകാല കുന്നത്തൂരിലാണ്. | |||
==മലനട== | ==മലനട== | ||
ഇന്ത്യയിലെ ഏക ദുര്യോധനക്ഷേത്രമായ മലനട കുന്നത്തൂരിന് സമീപമാണ് | ഇന്ത്യയിലെ ഏക ദുര്യോധനക്ഷേത്രമായ മലനട കുന്നത്തൂരിന് സമീപമാണ് |
00:08, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കുന്നത്തൂർ
രാജഭരണ കാലത്ത് കുന്നത്തർ കായംകുളം രാജാവിന്റെ രാജ്യപരിധിയിലായിരുന്നു. കല്ലടയാറിനു സമീപം കുന്നത്തൂരിന്റെ കിഴക്കനതിർത്തയിൽ കോട്ടയുടെ പഴകിയ ഭാഗങ്ങൾ ഇപ്പോഴമുണ്ട്.കായംകുളം രാജാവിന്റേയും വേണാട്ടരചന്റേയും പടകൾ ഏറ്റുമുട്ടിയ പ്രധാന ഭൂമിയാണ് കുന്നത്തൂർ. കുന്നത്തൂർ കൊക്കാംകാവ് ക്ഷേത്രത്തോട് ചേർന്ന് ഇരുന്നൂറ് മീറ്ററോളം ദൂരം കല്ലടയാറ് കിഴക്കോട്ടൊഴുകുന്നു.
ഐവർകാല
വനവാസത്തിനിടെ പഞ്ചപാണ്ഡവന്മാർ താമസിച്ചിരുന്ന സ്ഥലമാണ് ഐവർകാല കുന്നത്തൂരിലാണ്.
മലനട
ഇന്ത്യയിലെ ഏക ദുര്യോധനക്ഷേത്രമായ മലനട കുന്നത്തൂരിന് സമീപമാണ്