"വിജയഭേരി പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<br /> എസ് എസ് എൽ എസി യുടെ വിജയഭേരി പ്രവർത്തനങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<br /> | <br /> | ||
കൺവീനർ ശശികുമാർ സ്രാമ്പിക്കൽ | കൺവീനർ ശശികുമാർ സ്രാമ്പിക്കൽ | ||
== എ+ വിജയികൾ == | |||
[[പ്രമാണം:18078 A+.jpeg|ചട്ടം|ഇടത്ത്|2017-18 ലെ എസ് എസ് എൽ സി, എ+ വിജയികൾ]] |
22:47, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
എസ് എസ് എൽ എസി യുടെ വിജയഭേരി പ്രവർത്തനങ്ങൾ 25 /06/18 മുതൽ മുഴുവൻകുട്ടികളെയും ഉൾകൊള്ളിച്ച് ക്ലാസുകൾ ആരംഭിച്ചു. 100 % കുട്ടികളെയും വിജയിപ്പിക്കുകയും 10% ന് മേൽ Full A+ എന്ന ലക്ഷ്യം കൂടി ഞങ്ങൾ ലക്ഷ്യം വെക്കുന്നു. ആഗസ്റ്റ് മാസത്തോടെ അതിനായി A+ ക്ലബ് സജീവമാക്കാനും നവപ്രഭ, ശ്രദ്ധ പരിപാടികൾ സമന്വയിപ്പിച്ച് വിജയഭേരി ശക്തിപ്പെടുത്താൻ ഞങ്ങൾ കൂട്ടായി ശ്രമിക്കുന്നതാണ്.
1 മുതൽ 9 വരെ കുട്ടികളുടെ പഠനപിന്നാക്കം മനസ്സിലാക്കി ആവശ്യമായ പരിഹാര ബോധനം നൽകി വരുന്നു.
കൺവീനർ ശശികുമാർ സ്രാമ്പിക്കൽ