ജി.വി.എൽ.പി.എസ് ചിറ്റൂർ/കുരുന്നുകൾ (മൂലരൂപം കാണുക)
21:56, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 207: | വരി 207: | ||
പ്രിയപ്പെട്ട കൂട്ടുകാരെ,ഞാനാണ് നിങ്ങളുടെ മേശ.ഞാൻ ആദ്യം അനുവിൻറെ വീട്ടുമുറ്റത്ത് ഒരു കുഞ്ഞു തയ്യാറായിരുന്നു.അവർ എനിക്ക് വെള്ളവും വളവും തന്നു.ഞാനും അനുവും നല്ല കൂട്ടുകാരായി.ഞാനങ്ങനെ വളർന്നു വലുതായി.അപ്പോൾ അവളുടെ അച്ഛൻ എന്നെ മുറിക്കാൻ പോവുകയാണ് എന്ന് അവളുടെ അമ്മയോട് പറഞ്ഞു.എനിക്ക് വളരെ സങ്കടമായി.പിറ്റേന്ന് എന്നെ മുറിക്കാൻ മരംവെട്ടുകാരൻ വന്നു.അനു ഒരുപാട് കരഞ്ഞു.അവൾ കരയുന്നത് കണ്ട് എനിക്ക് കൂടുതൽ സങ്കടമായി.മരം വെട്ടുകാർ വെട്ടുമ്പോൾ എനിക്ക് ഒരുപാട് വേദനിച്ചു.വെട്ടി കഴിഞ്ഞ് അവർ എന്നെ എവിടെയൊക്കെയോ കൊണ്ടുപോയി.എന്നെ കൊണ്ടുപോയത് ഒരു കമ്പനിയിലേക്ക് ആയിരുന്നു.അവിടെ നിന്ന് എന്നെ ചെത്തി മിനുസമാക്കി.പിന്നെ എന്നെ എത്തിച്ചത് ഒരു സ്കൂളിലേക്ക് ആയിരുന്നു.അവിടുത്തെ ടീച്ചർ എൻറെ മേലെ ബുക്കും പേനയും എല്ലാം വയ്ക്കും.എന്നാലും എനിക്ക് വളരെ സന്തോഷമാണ്.എന്നാൽ അനുവിന്റെ കാര്യമോർക്കുമ്പോൾ നല്ല സങ്കടം വരും. | പ്രിയപ്പെട്ട കൂട്ടുകാരെ,ഞാനാണ് നിങ്ങളുടെ മേശ.ഞാൻ ആദ്യം അനുവിൻറെ വീട്ടുമുറ്റത്ത് ഒരു കുഞ്ഞു തയ്യാറായിരുന്നു.അവർ എനിക്ക് വെള്ളവും വളവും തന്നു.ഞാനും അനുവും നല്ല കൂട്ടുകാരായി.ഞാനങ്ങനെ വളർന്നു വലുതായി.അപ്പോൾ അവളുടെ അച്ഛൻ എന്നെ മുറിക്കാൻ പോവുകയാണ് എന്ന് അവളുടെ അമ്മയോട് പറഞ്ഞു.എനിക്ക് വളരെ സങ്കടമായി.പിറ്റേന്ന് എന്നെ മുറിക്കാൻ മരംവെട്ടുകാരൻ വന്നു.അനു ഒരുപാട് കരഞ്ഞു.അവൾ കരയുന്നത് കണ്ട് എനിക്ക് കൂടുതൽ സങ്കടമായി.മരം വെട്ടുകാർ വെട്ടുമ്പോൾ എനിക്ക് ഒരുപാട് വേദനിച്ചു.വെട്ടി കഴിഞ്ഞ് അവർ എന്നെ എവിടെയൊക്കെയോ കൊണ്ടുപോയി.എന്നെ കൊണ്ടുപോയത് ഒരു കമ്പനിയിലേക്ക് ആയിരുന്നു.അവിടെ നിന്ന് എന്നെ ചെത്തി മിനുസമാക്കി.പിന്നെ എന്നെ എത്തിച്ചത് ഒരു സ്കൂളിലേക്ക് ആയിരുന്നു.അവിടുത്തെ ടീച്ചർ എൻറെ മേലെ ബുക്കും പേനയും എല്ലാം വയ്ക്കും.എന്നാലും എനിക്ക് വളരെ സന്തോഷമാണ്.എന്നാൽ അനുവിന്റെ കാര്യമോർക്കുമ്പോൾ നല്ല സങ്കടം വരും. | ||
<div style="text-align:left;">എന്ന് മേശ.</div> | |||