"ജി.എച്ച്.എസ്.എസ്.മാതമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 94: വരി 94:


ആട-അവിടെ
ആട-അവിടെ
ഈട-ഇവിടെ
ഈട-ഇവിടെ
ഓട്ത്തു-എവിടെ
ഓട്ത്തു-എവിടെ
ഓൻ-അവൻ
ഓൻ-അവൻ
ഓൾ-അവൾ,ഭാര്യ
ഓൾ-അവൾ,ഭാര്യ
ഓറ്-അദ്ദേഹം
ഓറ്-അദ്ദേഹം
എറയം-വരാന്ത
എറയം-വരാന്ത
ഏ‍ട്ടി-ഏടത്തി
ഏ‍ട്ടി-ഏടത്തി
പിഞ്ഞാണം-പാത്രം
പിഞ്ഞാണം-പാത്രം
മുപ്പട്ടേ-മുമ്പേ
മുപ്പട്ടേ-മുമ്പേ
മോന്തി-സന്ധ്യ
മോന്തി-സന്ധ്യ
മോന്ത-മുഖം
മ്ഉ്ട്-മുഖം
കാളൽ-കരച്ചിൽ
വീക്കുക-അടിക്കുക
മോങ്ങൽ-വെറുതെ കരയൽ
ഞായം-ന്യായം
തൊള്ള-തൊണ്ട
കലമ്പൽ-വഴക്ക് കൂടൽ
പാങ്ങ്-ഭംഗി,ഭേദമാവുക,വൃത്തിയാക്കുക
ബെഡ്ക്കൂസ്-മണ്ടൻ
ജോറ്-ഉഷാറ്
== ശൈലികൾ ==
ഒരു വെടിക്ക് രണ്ടുപക്ഷി
ആനക്കാര്യത്തിനിടയിൽ ചേനക്കാര്യം
ഓലപ്പാമ്പ്
അരണബുദ്ധി
ആനച്ചന്തം
കാർക്കോടകൻ




1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/482565" എന്ന താളിൽനിന്ന് ശേഖരിച്ചത്