"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
2018 - 19 അധ്യായന വർഷം സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു. അച്ചടക്കബോധവും സാമൂഹികാവബോധവുമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഈ പദ്ധതി  സഹായകമാകും. ''“നല്ല വായന, നല്ല പഠനം ,നല്ല ജീവിതം“'' എന്ന ലക്ഷ്യത്തോെടെ തുടർപ്രവർത്തനങ്ങളുമായി സ്കൂൾ മികവിലേക്കുള്ള യാത്ര തുടരുന്നു.

<gallery>
41056-spc1r.jpeg|spc selection-written exam
41056-spc2r.jpeg|ഫിസിക്കൽ ടെസ്‌റ്റിനുള്ള കാത്തിരിപ്പ്
</gallery>
==എസ്.പി.സി. ദിനം==
==എസ്.പി.സി. ദിനം==
[[പ്രമാണം:41056-spc1.jpeg|ലഘുചിത്രം|വലത്ത്|എസ് പി സി-2 ]]

ആഗസ്റ്റ് 2 ന് സ്കൂളിൽ എസ്.പി.സി.ദിനമായി ആചരിച്ചു. കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കോർപ്പറേഷന്റെ സഹായത്തോടെ സ്കൂൾ ക്യാമ്പസ് ശുചീകരണം നടത്തി. ജൈവ - അജൈവ മാലിന്യങ്ങൾ പ്രത്യേകമായി ശേഖരിച്ച് നീക്കം ചെയ്തു. പ്രഥമാദ്ധ്യാപകർ, പി.ടി.എ. അംഗങ്ങൾ ,അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കാളികളായി.  

[[പ്രമാണം:41056-spc3.jpeg|ലഘുചിത്രം|ഇടത്ത്‌|എസ് പി സി-1]]

21:22, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

2018 - 19 അധ്യായന വർഷം സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു. അച്ചടക്കബോധവും സാമൂഹികാവബോധവുമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഈ പദ്ധതി സഹായകമാകും. “നല്ല വായന, നല്ല പഠനം ,നല്ല ജീവിതം“ എന്ന ലക്ഷ്യത്തോെടെ തുടർപ്രവർത്തനങ്ങളുമായി സ്കൂൾ മികവിലേക്കുള്ള യാത്ര തുടരുന്നു.

എസ്.പി.സി. ദിനം

എസ് പി സി-2

എസ് പി സി-1