"ജി. എച്ച്. എസ്. എസ്. ഉദിനൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:


ഞാനും വരട്ടയോ നിന്റെ കൂടെ?
ഞാനും വരട്ടയോ നിന്റെ കൂടെ?
.........................................
.........................................



20:37, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ആനന്ദ് പി ചന്ദ്രൻ

ഞാനും വരട്ടയോ നിന്റെ കൂടെ?

.........................................

സൂര്യനകലുന്നു...,

ചോരക്കടലിലുദിക്കാൻ മടിച്ച്.

പകലൊളിക്കുന്നു...,

ഇരുളിൻ നഖങ്ങളെക്കണ്ട്.

ഊഴിയുമുടലും വിറപ്പിച്ച് -

മേഖങ്ങൾ.

ചുടുചോരമണവുമായ് -

രക്തക്കറപൂണ്ട ശൂലബിംബങ്ങൾ.

പൂന്തേൻ കൊടുവിഷം...,

പിടഞ്ഞു വീഴുന്നൂ പൂമ്പാറ്റകൾ.

ഭയത്തിലൊളിക്കുന്ന പേനയോട് -

ചന്ദ്രൻ:

ഞാനും വരട്ടയോ നിന്റെ കൂടെ...?"