"ജി. എച്ച്. എസ്. എസ്. ഉദിനൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Surendrank (സംവാദം | സംഭാവനകൾ) No edit summary |
Surendrank (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
ഞാനും വരട്ടയോ നിന്റെ കൂടെ? | ഞാനും വരട്ടയോ നിന്റെ കൂടെ? | ||
......................................... | ......................................... | ||
സൂര്യനകലുന്നു..., | സൂര്യനകലുന്നു..., | ||
ചോരക്കടലിലുദിക്കാൻ മടിച്ച്. | ചോരക്കടലിലുദിക്കാൻ മടിച്ച്. | ||
പകലൊളിക്കുന്നു..., | പകലൊളിക്കുന്നു..., | ||
ഇരുളിൻ നഖങ്ങളെക്കണ്ട്. | ഇരുളിൻ നഖങ്ങളെക്കണ്ട്. | ||
ഊഴിയുമുടലും വിറപ്പിച്ച് - | ഊഴിയുമുടലും വിറപ്പിച്ച് - | ||
മേഖങ്ങൾ. | മേഖങ്ങൾ. | ||
ചുടുചോരമണവുമായ് - | ചുടുചോരമണവുമായ് - | ||
രക്തക്കറപൂണ്ട ശൂലബിംബങ്ങൾ. | രക്തക്കറപൂണ്ട ശൂലബിംബങ്ങൾ. | ||
പൂന്തേൻ കൊടുവിഷം..., | പൂന്തേൻ കൊടുവിഷം..., | ||
പിടഞ്ഞു വീഴുന്നൂ പൂമ്പാറ്റകൾ. | പിടഞ്ഞു വീഴുന്നൂ പൂമ്പാറ്റകൾ. | ||
ഭയത്തിലൊളിക്കുന്ന പേനയോട് - | ഭയത്തിലൊളിക്കുന്ന പേനയോട് - | ||
ചന്ദ്രൻ: | ചന്ദ്രൻ: | ||
''ഞാനും വരട്ടയോ നിന്റെ കൂടെ...?" | ''ഞാനും വരട്ടയോ നിന്റെ കൂടെ...?" | ||
[[പ്രമാണം:1.png]]<br> | [[പ്രമാണം:1.png]]<br> | ||
[[പ്രമാണം:8.png]]<br> | [[പ്രമാണം:8.png]]<br> |
20:37, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ആനന്ദ് പി ചന്ദ്രൻ
ഞാനും വരട്ടയോ നിന്റെ കൂടെ? .........................................
സൂര്യനകലുന്നു...,
ചോരക്കടലിലുദിക്കാൻ മടിച്ച്.
പകലൊളിക്കുന്നു...,
ഇരുളിൻ നഖങ്ങളെക്കണ്ട്.
ഊഴിയുമുടലും വിറപ്പിച്ച് -
മേഖങ്ങൾ.
ചുടുചോരമണവുമായ് -
രക്തക്കറപൂണ്ട ശൂലബിംബങ്ങൾ.
പൂന്തേൻ കൊടുവിഷം...,
പിടഞ്ഞു വീഴുന്നൂ പൂമ്പാറ്റകൾ.
ഭയത്തിലൊളിക്കുന്ന പേനയോട് -
ചന്ദ്രൻ:
ഞാനും വരട്ടയോ നിന്റെ കൂടെ...?"