"ജി.എച്ച്.എസ്സ്.കുമരപുരം/13-14 വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 3: | വരി 3: | ||
[[ചിത്രം:ghss10.jpg]][[ചിത്രം:ghssk11.jpg]] | [[ചിത്രം:ghss10.jpg]][[ചിത്രം:ghssk11.jpg]] | ||

<br |

പുതിയ അദ്ധ്യയന വർഷത്തെ സ്വാഗതം ചെയ്തു കൊണ്ടു് 2013-14 വർഷത്തെ
പ്രവേശനോത്സവം | പുതിയ അദ്ധ്യയന വർഷത്തെ സ്വാഗതം ചെയ്തു കൊണ്ടു് 2013-14 വർഷത്തെ
പ്രവേശനോത്സവം | ||
3-6-2013 തിങ്കളാഴ്ച രാവിലെ സ്കൂളിൽ നടത്തി.

വാർഡു കൗൺസിലർ ശ്രീ. മാണിക്യൻ ഉദ്ഘാടനം | 3-6-2013 തിങ്കളാഴ്ച രാവിലെ സ്കൂളിൽ നടത്തി.

വാർഡു കൗൺസിലർ ശ്രീ. മാണിക്യൻ ഉദ്ഘാടനം | ||
| വരി 12: | വരി 12: | ||
നവാഗതർക്കു സ്കൂളിലെ മുതിർന്ന കുട്ടികൾ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
| നവാഗതർക്കു സ്കൂളിലെ മുതിർന്ന കുട്ടികൾ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

യോഗത്തിൽ വച്ചു് കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി.പരീക്ഷയിൽ സ്കൂളിൽ
<നിന്നു വിജയിച്ച | യോഗത്തിൽ വച്ചു് കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി.പരീക്ഷയിൽ സ്കൂളിൽ
<നിന്നു വിജയിച്ച | ||
മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും നൽകി. | മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും നൽകി.

| വരി 19: | വരി 19: | ||

വൈവിധ്യമാർന്ന നിരവധിപരിപാടികളിലൂടെയാണ് ഇക്കൊല്ലം പരിസ്ഥിതിദിനം കടന്നുപോയത് | വൈവിധ്യമാർന്ന നിരവധിപരിപാടികളിലൂടെയാണ് ഇക്കൊല്ലം പരിസ്ഥിതിദിനം കടന്നുപോയത്
.സ്കൂൾ | ||
അസ്സംബ്ളിയിൽ പരിസ്ഥിതി സന്ദേശം അദ്ധ്യാപകർ നല്കിയപ്പോൾ ഭൂമിയേയും പ്ര തിയേയും തകർക്കുന്ന | അസ്സംബ്ളിയിൽ പരിസ്ഥിതി സന്ദേശം അദ്ധ്യാപകർ നല്കിയപ്പോൾ ഭൂമിയേയും പ്ര തിയേയും തകർക്കുന്ന | ||
വേദനകൾ ഉയർത്തിയ കവിതകൾ കുട്ടികൾ അവതരിപ്പിച്ചു. | വേദനകൾ ഉയർത്തിയ കവിതകൾ കുട്ടികൾ അവതരിപ്പിച്ചു.
സ്കൂൾ പരിസരം ശുചിയാക്കുകയും, പൂന്തോട്ടം കളകൾ നീക്കി സംരക്ഷിക്കുകയും ചെയ്തു

.കുട്ടികൾ നിർമ്മിച്ച | ||
പോസ്റ്റർ പ്രദർശനം,CD പ്രദർശനം എന്നിവ നടന്നു.
[[ചിത്രം:kum32.jpg]] | പോസ്റ്റർ പ്രദർശനം,CD പ്രദർശനം എന്നിവ നടന്നു.
[[ചിത്രം:kum32.jpg]] | ||
[[ചിത്രം:kum1.jpg]][[ചിത്രം:kpuram1.jpg]] | [[ചിത്രം:kum1.jpg]][[ചിത്രം:kpuram1.jpg]] | ||
[[ചിത്രം:ghssk26.jpg]] | [[ചിത്രം:ghssk26.jpg]] | ||
[[ചിത്രം:ghssk27.jpg]] | [[ചിത്രം:ghssk27.jpg]] | ||
[[ചിത്രം:kum27.jpg]][[ചിത്രം:kum28.jpg]][[ചിത്രം:kum29.jpg]] | [[ചിത്രം:kum27.jpg]][[ചിത്രം:kum28.jpg]][[ചിത്രം:kum29.jpg]]

'''സ്കൂൾ ഉച്ചഭക്ഷണപരിപാടി(ജൂൺ 5)''' | '''സ്കൂൾ ഉച്ചഭക്ഷണപരിപാടി(ജൂൺ 5)'''
[[ചിത്രം:kum37.jpg]] | ||

GHSS കുമരപുരത്തെ എട്ടാം ക്ളാസ്സ് കുട്ടികളുടെ ഉച്ചഭക്ഷണപരിപാടിയുടെ ഉദ്ഘാടനം
| GHSS കുമരപുരത്തെ എട്ടാം ക്ളാസ്സ് കുട്ടികളുടെ ഉച്ചഭക്ഷണപരിപാടിയുടെ ഉദ്ഘാടനം

വാർഡ് കൗൺസിലർ ശ്രീ മാണിക്ക്യൻ അവർകൾ നിർവഹിച്ചു.150 -ഓളം കുട്ടികൾക്ക്
| വാർഡ് കൗൺസിലർ ശ്രീ മാണിക്ക്യൻ അവർകൾ നിർവഹിച്ചു.150 -ഓളം കുട്ടികൾക്ക്

പായസമുൾപ്പെടെ വിഭവങ്ങളടങ്ങിയ സദ്യ ഒരുക്കി.school HM in charge ശ്രീമതി സതി ടീച്ചർ, | പായസമുൾപ്പെടെ വിഭവങ്ങളടങ്ങിയ സദ്യ ഒരുക്കി.school HM in charge ശ്രീമതി സതി ടീച്ചർ,
പ്രിൻസിപ്പൾ ശ്രീമതി മണിടീച്ചർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

'''വായനാവാരം സമാപനം''' | '''വായനാവാരം സമാപനം''' | ||

പി .എൻ.പണിക്കർ അനുസ്മരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
| പി .എൻ.പണിക്കർ അനുസ്മരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

വായനാ മത്സരം,സാഹിത്യ ക്വിസ്,അടിക്കുറിപ്പു മത്സരം എന്നിവ പരിപാടികളുടെ ഭാഗമായി നടന്നു.
| വായനാ മത്സരം,സാഹിത്യ ക്വിസ്,അടിക്കുറിപ്പു മത്സരം എന്നിവ പരിപാടികളുടെ ഭാഗമായി നടന്നു.

സമാപന യോഗം കവയിത്രി ശ്രീമതി.ജ്യോതി ഭായ് പരിയാടത്തു് ഉദ്ഘാടനം ചെയ്തു. | സമാപന യോഗം കവയിത്രി ശ്രീമതി.ജ്യോതി ഭായ് പരിയാടത്തു് ഉദ്ഘാടനം ചെയ്തു.

കവിതാസ്വാദന സദസ്സും സംഘടിപ്പിച്ചു.

| കവിതാസ്വാദന സദസ്സും സംഘടിപ്പിച്ചു.

പാലക്കാടു് ശേഖരീപുരം ഗ്രന്ഥ ശാലയിൽ സ്കൂൾ വിദ്യാർത്ഥികൾക്കു് അംഗത്വം നൽകിക്കൊണ്ടു്
| പാലക്കാടു് ശേഖരീപുരം ഗ്രന്ഥ ശാലയിൽ സ്കൂൾ വിദ്യാർത്ഥികൾക്കു് അംഗത്വം നൽകിക്കൊണ്ടു്

വായനയുടെ പുതിയ സൗകര്യങ്ങളൊരുക്കി.ഗ്രന്ഥശാലാ പ്രവർത്തകരായ ശ്രീ.രവി,ശ്രീ.മാധവൻ
| വായനയുടെ പുതിയ സൗകര്യങ്ങളൊരുക്കി.ഗ്രന്ഥശാലാ പ്രവർത്തകരായ ശ്രീ.രവി,ശ്രീ.മാധവൻ

എന്നിവർ സംസാരിച്ചു | എന്നിവർ സംസാരിച്ചു

വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. | വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

[[ചിത്രം:21063v1.jpg]] | [[ചിത്രം:21063v1.jpg]] | ||
[[ചിത്രം:21063v3.jpg]] | [[ചിത്രം:21063v3.jpg]] | ||
[[ചിത്രം:21063v4.jpg]] | [[ചിത്രം:21063v4.jpg]]

'''ബഷീർ അനുസ്മരണം''' | '''ബഷീർ അനുസ്മരണം''' | ||

| വരി 58: | വരി 58: | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം സ്കൂളിൽ സംഘടിപ്പിച്ചു.
| വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം സ്കൂളിൽ സംഘടിപ്പിച്ചു.

പാലക്കാടു് ബി.ആർ.സി. മുൻ ബി.പി.ഓ ശ്രീ.ബി.എസ്സ്.വേണുഗോപാൽ അനുസ്മരണ പ്രഭാഷണം | പാലക്കാടു് ബി.ആർ.സി. മുൻ ബി.പി.ഓ ശ്രീ.ബി.എസ്സ്.വേണുഗോപാൽ അനുസ്മരണ പ്രഭാഷണം | ||
നടത്തി. | നടത്തി.

ബഷീർ സാഹിത്യത്തെ ആസ്പദമാക്കി സാഹിത്യ സംവാദവും നടത്തി.
| ബഷീർ സാഹിത്യത്തെ ആസ്പദമാക്കി സാഹിത്യ സംവാദവും നടത്തി.

| വരി 69: | വരി 69: | ||
റിപ്പോർട്ടും,ഹെഡ്മാസ്റ്റർ വി.ചിദംബരം വരവു-ചെലവു കണക്കും അവതരിപ്പിച്ചു.
| റിപ്പോർട്ടും,ഹെഡ്മാസ്റ്റർ വി.ചിദംബരം വരവു-ചെലവു കണക്കും അവതരിപ്പിച്ചു.

തുടർന്നു് ശ്രീ.എ.രാജൻ(പ്രസിഡന്റ്),ശ്രീ.നിത്യാനന്ദൻ(വൈസ് പ്രസിഡന്റ്) എന്നിവർ
| തുടർന്നു് ശ്രീ.എ.രാജൻ(പ്രസിഡന്റ്),ശ്രീ.നിത്യാനന്ദൻ(വൈസ് പ്രസിഡന്റ്) എന്നിവർ

ഭാരവാഹികളായുള്ള എക്സിക്യൂട്ടീവു് കമ്മിറ്റിയും നിലവിൽ വന്നു | ഭാരവാഹികളായുള്ള എക്സിക്യൂട്ടീവു് കമ്മിറ്റിയും നിലവിൽ വന്നു
P.T.A ജനറൽ ബോഡിയിലവതരിപ്പിച്ച സ്ലൈഡ് ഷോ എല്ലാവരുടേയും | ||
ശ്രദ്ധ പിടിച്ചു പറ്റി.

കഴിഞ്ഞ വർഷത്തെ S.S.L.C വിദ്യാർത്ഥി | ശ്രദ്ധ പിടിച്ചു പറ്റി.

കഴിഞ്ഞ വർഷത്തെ S.S.L.C വിദ്യാർത്ഥി | ||
കൾക്കായി സ്കൂളിൽ നടത്തിയ സ്പെഷ്യൽ കോച്ചിങ്ങിന്റെ വിശദമായ ഒരു കാഴ്ചയായിരുന്നു ആദ്യത്തേതു്.

തുടർന്നു ഈ വർഷത്തെ പൊതു പരിപാടികളുടെ നല്ല ഒരു ചിത്രം സ്ലൈഡിലവതരിപ്പിച്ചു ഇതും | കൾക്കായി സ്കൂളിൽ നടത്തിയ സ്പെഷ്യൽ കോച്ചിങ്ങിന്റെ വിശദമായ ഒരു കാഴ്ചയായിരുന്നു ആദ്യത്തേതു്.

തുടർന്നു ഈ വർഷത്തെ പൊതു പരിപാടികളുടെ നല്ല ഒരു ചിത്രം സ്ലൈഡിലവതരിപ്പിച്ചു ഇതും | ||
ഏറെ ശ്രദ്ധിക്കപ്പെട്ടു..

| ഏറെ ശ്രദ്ധിക്കപ്പെട്ടു..

[[ചിത്രം:pta1.JPG]][[ചിത്രം:pta22.JPG]] | [[ചിത്രം:pta1.JPG]][[ചിത്രം:pta22.JPG]]
[[ചിത്രം:PTA23.JPG]][[ചിത്രം:PTA24.JPG]] [[ചിത്രം:PTA25.JPG]]

ആഗസ്തു്15 സ്വാതന്ത്ര്യ ദിനാഘോഷം | ആഗസ്തു്15 സ്വാതന്ത്ര്യ ദിനാഘോഷം | ||

ആഗസ്തു്15-നു് സ്കൂളിൽ നടന്ന ഇക്കൊല്ലത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ വാർഡു കൗൺസിലർ ശ്രീ.മാണിക്യൻ ഉദ്ഘാടനം ചെയ്തു.
| ആഗസ്തു്15-നു് സ്കൂളിൽ നടന്ന ഇക്കൊല്ലത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ വാർഡു കൗൺസിലർ ശ്രീ.മാണിക്യൻ ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ വി.ചിദംബരം പതാകയുയർത്തി.തുടർന്നു ചേർന്ന യോഗത്തിൽ | ഹെഡ്മാസ്റ്റർ വി.ചിദംബരം പതാകയുയർത്തി.തുടർന്നു ചേർന്ന യോഗത്തിൽ | ||
| വരി 85: | വരി 85: | ||
എന്നിവർ സംസാരിച്ചു.
| എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്വാതന്ത്ര്യ ദിന കലാ പരിപാടികൾ | വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്വാതന്ത്ര്യ ദിന കലാ പരിപാടികൾ | ||
മികച്ച നിലവാരം പുലർത്തി | മികച്ച നിലവാരം പുലർത്തി
കഴിഞ്ഞ വർഷത്തെ S.S.L.C,ഹയർ സെക്കണ്ടറി പരീക്ഷകളിൽ | ||
ഏറ്റവും ഉയർന്ന മാർക്കു വാങ്ങി സ്കൂളിൽ നിന്നും വിജയിച്ച വിദ്യാർത്ഥികൾക്കുള്ള

ക്യാഷ് അവാർഡുകൾ P.T.A വാർഡു കൗൺസിലർ ശ്രീ. മാണിക്യൻ നൽകി. .
| ഏറ്റവും ഉയർന്ന മാർക്കു വാങ്ങി സ്കൂളിൽ നിന്നും വിജയിച്ച വിദ്യാർത്ഥികൾക്കുള്ള

ക്യാഷ് അവാർഡുകൾ P.T.A വാർഡു കൗൺസിലർ ശ്രീ. മാണിക്യൻ നൽകി. .

[[ചിത്രം:15.1.JPG]] | [[ചിത്രം:15.1.JPG]] | ||
| വരി 98: | വരി 98: | ||
ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം | ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം | ||

സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം സെപ്തംബർ 2-നു നടന്നു.ആലത്തൂർ മുൻ എ.ഇ.ഒ ശ്രീ.ഇ.കെ.മധുസൂദനൻ
| സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം സെപ്തംബർ 2-നു നടന്നു.ആലത്തൂർ മുൻ എ.ഇ.ഒ ശ്രീ.ഇ.കെ.മധുസൂദനൻ

ഉദ്ഘാടനം നിർവ്വഹിച്ചു. സമകാലിക ജീവിതത്തിൽ ശാസ്ത്രവബോധത്തിന്റെ ആവശ്യകതയെക്കുറിച്ചു | ഉദ്ഘാടനം നിർവ്വഹിച്ചു. സമകാലിക ജീവിതത്തിൽ ശാസ്ത്രവബോധത്തിന്റെ ആവശ്യകതയെക്കുറിച്ചു | ||
അദ്ദേഹം സൂചിപ്പിച്ചു

.സ്കൂൾ ശാസ്ത്ര ക്ലബ്ബംഗങ്ങൾ അവതരിപ്പിച്ച ശാസ്ത്ര കലാ പരിപാടികൾ ഉദ്ഘാടന ചടങ്ങിനു പൊലിമ കൂട്ടി
. 8.B-യിലെ പ്രണവും,ബിപിനും അവതരിപ്പിച്ച ശാസ്ത്ര നാടകം ശ്രദ്ധേയമായി. | അദ്ദേഹം സൂചിപ്പിച്ചു

.സ്കൂൾ ശാസ്ത്ര ക്ലബ്ബംഗങ്ങൾ അവതരിപ്പിച്ച ശാസ്ത്ര കലാ പരിപാടികൾ ഉദ്ഘാടന ചടങ്ങിനു പൊലിമ കൂട്ടി
. 8.B-യിലെ പ്രണവും,ബിപിനും അവതരിപ്പിച്ച ശാസ്ത്ര നാടകം ശ്രദ്ധേയമായി.

തുടക്കത്തിൽ സ്വാഗതം പറഞ്ഞു കൊണ്ടു സ്കൂൾ സയൻസ് ക്ലബ്ബ് കൺവീനർ അവതരിപ്പിച്ച | തുടക്കത്തിൽ സ്വാഗതം പറഞ്ഞു കൊണ്ടു സ്കൂൾ സയൻസ് ക്ലബ്ബ് കൺവീനർ അവതരിപ്പിച്ച | ||
സയൻസ് പ്രവർത്തനങ്ങൾ കൗതുകകരമായി.
| സയൻസ് പ്രവർത്തനങ്ങൾ കൗതുകകരമായി.

| വരി 108: | വരി 108: | ||
ഓണം വന്നോണം വന്നേ....... | ഓണം വന്നോണം വന്നേ....... | ||

<font color=blue |

ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സെപ്തംബർ 13-നു സ്കൂളിൽ നടന്നു.
| ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സെപ്തംബർ 13-നു സ്കൂളിൽ നടന്നു.

മത്സരാടിസ്ഥാനത്തിൽ കുട്ടികൾ ക്ലാസ്സുകളിൽ തയ്യാറാക്കിയ പൂക്കളങ്ങൾ ഒന്നിനൊന്നു മികച്ചതായി.
| മത്സരാടിസ്ഥാനത്തിൽ കുട്ടികൾ ക്ലാസ്സുകളിൽ തയ്യാറാക്കിയ പൂക്കളങ്ങൾ ഒന്നിനൊന്നു മികച്ചതായി.

| വരി 114: | വരി 114: | ||
എല്ലാ കുട്ടികൾക്കും ഓണപ്പായസം വിതരണം ചെയ്തു.
| എല്ലാ കുട്ടികൾക്കും ഓണപ്പായസം വിതരണം ചെയ്തു.

ആഘോഷത്തോടനുബന്ധിച്ചു സ്കൂളിലെ അദ്ധ്യാപികമാർ നിർമ്മിച്ച പൂക്കളം മികച്ചതായിരുന്നു.
| ആഘോഷത്തോടനുബന്ധിച്ചു സ്കൂളിലെ അദ്ധ്യാപികമാർ നിർമ്മിച്ച പൂക്കളം മികച്ചതായിരുന്നു.

[[ചിത്രം:kpuram3.jpg]] [[ചിത്രം:kpuram4.jpg]] [[ചിത്രം:kpuram5.jpg]] | [[ചിത്രം:kpuram3.jpg]] [[ചിത്രം:kpuram4.jpg]] [[ചിത്രം:kpuram5.jpg]] | ||

ഗാന്ധി ജയന്തി(OCTOBER 2) | ഗാന്ധി ജയന്തി(OCTOBER 2) | ||

ഗാന്ധി ജയന്തിയോടനുബന്ധിച്ചു് ഒക്ടോബർ 2-നു സ്കൂൾ അസ്സംബ്ലിയിൽ ഗാന്ധിജിയുടെ ആത്മ കഥ
| ഗാന്ധി ജയന്തിയോടനുബന്ധിച്ചു് ഒക്ടോബർ 2-നു സ്കൂൾ അസ്സംബ്ലിയിൽ ഗാന്ധിജിയുടെ ആത്മ കഥ

യിൽ നിന്നൊരു ഭാഗം വായിച്ചവതരിപ്പിച്ചു. ഗാന്ധിജിയുടെ സേവന സന്നദ്ധതയും ആത്മ സമർപ്പണവും
| യിൽ നിന്നൊരു ഭാഗം വായിച്ചവതരിപ്പിച്ചു. ഗാന്ധിജിയുടെ സേവന സന്നദ്ധതയും ആത്മ സമർപ്പണവും

| വരി 126: | വരി 126: | ||
തുടർന്നുള്ള ഒരാഴ്ചക്കാലം സ്കൂളിൽ സേവന വാരമായി ആചരിക്കാൻ തീരുമാനിച്ചു. സ്കൂളും പരിസരവും
| തുടർന്നുള്ള ഒരാഴ്ചക്കാലം സ്കൂളിൽ സേവന വാരമായി ആചരിക്കാൻ തീരുമാനിച്ചു. സ്കൂളും പരിസരവും

വിദ്യാർത്ഥികളും,അദ്ധ്യാപകരും ചേർന്നു ശുചീകരിക്കുന്ന പ്രവർത്തനത്തിനു് ഗാന്ധി ജയന്തി ദിനത്തിൽ | വിദ്യാർത്ഥികളും,അദ്ധ്യാപകരും ചേർന്നു ശുചീകരിക്കുന്ന പ്രവർത്തനത്തിനു് ഗാന്ധി ജയന്തി ദിനത്തിൽ | ||
തുടക്കമായി. | തുടക്കമായി.
[[ചിത്രം:k14.jpg]] [[ചിത്രം:k15.jpg]] [[ചിത്രം:k17.jpg]][[ചിത്രം:k22.jpg]] | ||
20:24, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
2013-14വർഷത്തിലെ
പ്രവർത്തനങ്ങൾ'
സ്കൂൾ
പ്രവേശനോത്സവം
(JUNE 3 )

പുതിയ അദ്ധ്യയന വർഷത്തെ സ്വാഗതം ചെയ്തു കൊണ്ടു് 2013-14 വർഷത്തെ
പ്രവേശനോത്സവം
3-6-2013 തിങ്കളാഴ്ച രാവിലെ സ്കൂളിൽ നടത്തി.
വാർഡു കൗൺസിലർ ശ്രീ. മാണിക്യൻ ഉദ്ഘാടനം
നിർവ്വഹിച്ചു.
പി.ടി.എ പ്രസിഡന്റ് എ.രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ്
സതി ടീച്ചർ,
സ്കൂൾ പ്രിൻസിപ്പാൾ മണി ടീച്ചർ എന്നിവർ കുട്ടികളെ അഭിവാദ്യം ചെയ്തു.
തുടർന്നു് പത്താം
ക്ലാസ്സ് വിദ്യാർത്ഥിനി ദയ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വേദിയിൽ വായിച്ചു.

ടി.കെ. വിജയൻ സാർ സ്വാഗതവും, കെ.ബി. രവി സാർ നന്ദിയും പറഞ്ഞ യോഗത്തിനു ശേഷം
നവാഗതർക്കു സ്കൂളിലെ മുതിർന്ന കുട്ടികൾ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
യോഗത്തിൽ വച്ചു് കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി.പരീക്ഷയിൽ സ്കൂളിൽ
<നിന്നു വിജയിച്ച
മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും നൽകി.
പരിസ്ഥിതിദിനം ജൂൺ 5'
</font size=
വൈവിധ്യമാർന്ന നിരവധിപരിപാടികളിലൂടെയാണ് ഇക്കൊല്ലം പരിസ്ഥിതിദിനം കടന്നുപോയത്
.സ്കൂൾ
അസ്സംബ്ളിയിൽ പരിസ്ഥിതി സന്ദേശം അദ്ധ്യാപകർ നല്കിയപ്പോൾ ഭൂമിയേയും പ്ര തിയേയും തകർക്കുന്ന
വേദനകൾ ഉയർത്തിയ കവിതകൾ കുട്ടികൾ അവതരിപ്പിച്ചു.
സ്കൂൾ പരിസരം ശുചിയാക്കുകയും, പൂന്തോട്ടം കളകൾ നീക്കി സംരക്ഷിക്കുകയും ചെയ്തു
.കുട്ടികൾ നിർമ്മിച്ച
പോസ്റ്റർ പ്രദർശനം,CD പ്രദർശനം എന്നിവ നടന്നു.
പ്രമാണം:Kpuram1.jpg

സ്കൂൾ ഉച്ചഭക്ഷണപരിപാടി(ജൂൺ 5)
GHSS കുമരപുരത്തെ എട്ടാം ക്ളാസ്സ് കുട്ടികളുടെ ഉച്ചഭക്ഷണപരിപാടിയുടെ ഉദ്ഘാടനം
വാർഡ് കൗൺസിലർ ശ്രീ മാണിക്ക്യൻ അവർകൾ നിർവഹിച്ചു.150 -ഓളം കുട്ടികൾക്ക്
പായസമുൾപ്പെടെ വിഭവങ്ങളടങ്ങിയ സദ്യ ഒരുക്കി.school HM in charge ശ്രീമതി സതി ടീച്ചർ,
പ്രിൻസിപ്പൾ ശ്രീമതി മണിടീച്ചർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
വായനാവാരം സമാപനം
പി .എൻ.പണിക്കർ അനുസ്മരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
വായനാ മത്സരം,സാഹിത്യ ക്വിസ്,അടിക്കുറിപ്പു മത്സരം എന്നിവ പരിപാടികളുടെ ഭാഗമായി നടന്നു.
സമാപന യോഗം കവയിത്രി ശ്രീമതി.ജ്യോതി ഭായ് പരിയാടത്തു് ഉദ്ഘാടനം ചെയ്തു.
കവിതാസ്വാദന സദസ്സും സംഘടിപ്പിച്ചു.
പാലക്കാടു് ശേഖരീപുരം ഗ്രന്ഥ ശാലയിൽ സ്കൂൾ വിദ്യാർത്ഥികൾക്കു് അംഗത്വം നൽകിക്കൊണ്ടു്
വായനയുടെ പുതിയ സൗകര്യങ്ങളൊരുക്കി.ഗ്രന്ഥശാലാ പ്രവർത്തകരായ ശ്രീ.രവി,ശ്രീ.മാധവൻ
എന്നിവർ സംസാരിച്ചു
വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

ബഷീർ അനുസ്മരണം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം സ്കൂളിൽ സംഘടിപ്പിച്ചു.
പാലക്കാടു് ബി.ആർ.സി. മുൻ ബി.പി.ഓ ശ്രീ.ബി.എസ്സ്.വേണുഗോപാൽ അനുസ്മരണ പ്രഭാഷണം
നടത്തി.
ബഷീർ സാഹിത്യത്തെ ആസ്പദമാക്കി സാഹിത്യ സംവാദവും നടത്തി.
പി ടി എ ജനറൽ ബോഡി
സ്കൂൾ പി ടി എ യുടെ വാർഷിക പൊതുയോഗം ജൂലൈ 30-നു് സ്കൂളിൽ ചേർന്നു.
പ്രസിഡന്റ് ശ്രീ.എ.രാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ സി.എസ്.മണി
റിപ്പോർട്ടും,ഹെഡ്മാസ്റ്റർ വി.ചിദംബരം വരവു-ചെലവു കണക്കും അവതരിപ്പിച്ചു.
തുടർന്നു് ശ്രീ.എ.രാജൻ(പ്രസിഡന്റ്),ശ്രീ.നിത്യാനന്ദൻ(വൈസ് പ്രസിഡന്റ്) എന്നിവർ
ഭാരവാഹികളായുള്ള എക്സിക്യൂട്ടീവു് കമ്മിറ്റിയും നിലവിൽ വന്നു
P.T.A ജനറൽ ബോഡിയിലവതരിപ്പിച്ച സ്ലൈഡ് ഷോ എല്ലാവരുടേയും
ശ്രദ്ധ പിടിച്ചു പറ്റി.
കഴിഞ്ഞ വർഷത്തെ S.S.L.C വിദ്യാർത്ഥി
കൾക്കായി സ്കൂളിൽ നടത്തിയ സ്പെഷ്യൽ കോച്ചിങ്ങിന്റെ വിശദമായ ഒരു കാഴ്ചയായിരുന്നു ആദ്യത്തേതു്.
തുടർന്നു ഈ വർഷത്തെ പൊതു പരിപാടികളുടെ നല്ല ഒരു ചിത്രം സ്ലൈഡിലവതരിപ്പിച്ചു ഇതും
ഏറെ ശ്രദ്ധിക്കപ്പെട്ടു..
ആഗസ്തു്15 സ്വാതന്ത്ര്യ ദിനാഘോഷം
ആഗസ്തു്15-നു് സ്കൂളിൽ നടന്ന ഇക്കൊല്ലത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ വാർഡു കൗൺസിലർ ശ്രീ.മാണിക്യൻ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ വി.ചിദംബരം പതാകയുയർത്തി.തുടർന്നു ചേർന്ന യോഗത്തിൽ
പ്രിൻസിപ്പൽ സി.എസ്. മണി സ്വാഗതം പറഞ്ഞു.
പി.ടി.എ.പ്രസിഡന്റ് എ.രാജൻ
അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ്, വിദ്യാർത്ഥി പ്രതിനിധികൾ
എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്വാതന്ത്ര്യ ദിന കലാ പരിപാടികൾ
മികച്ച നിലവാരം പുലർത്തി
കഴിഞ്ഞ വർഷത്തെ S.S.L.C,ഹയർ സെക്കണ്ടറി പരീക്ഷകളിൽ
ഏറ്റവും ഉയർന്ന മാർക്കു വാങ്ങി സ്കൂളിൽ നിന്നും വിജയിച്ച വിദ്യാർത്ഥികൾക്കുള്ള
ക്യാഷ് അവാർഡുകൾ P.T.A വാർഡു കൗൺസിലർ ശ്രീ. മാണിക്യൻ നൽകി. .
ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം
സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം സെപ്തംബർ 2-നു നടന്നു.ആലത്തൂർ മുൻ എ.ഇ.ഒ ശ്രീ.ഇ.കെ.മധുസൂദനൻ
ഉദ്ഘാടനം നിർവ്വഹിച്ചു. സമകാലിക ജീവിതത്തിൽ ശാസ്ത്രവബോധത്തിന്റെ ആവശ്യകതയെക്കുറിച്ചു
അദ്ദേഹം സൂചിപ്പിച്ചു
.സ്കൂൾ ശാസ്ത്ര ക്ലബ്ബംഗങ്ങൾ അവതരിപ്പിച്ച ശാസ്ത്ര കലാ പരിപാടികൾ ഉദ്ഘാടന ചടങ്ങിനു പൊലിമ കൂട്ടി
. 8.B-യിലെ പ്രണവും,ബിപിനും അവതരിപ്പിച്ച ശാസ്ത്ര നാടകം ശ്രദ്ധേയമായി.
തുടക്കത്തിൽ സ്വാഗതം പറഞ്ഞു കൊണ്ടു സ്കൂൾ സയൻസ് ക്ലബ്ബ് കൺവീനർ അവതരിപ്പിച്ച
സയൻസ് പ്രവർത്തനങ്ങൾ കൗതുകകരമായി.
ഓണം വന്നോണം വന്നേ.......
ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സെപ്തംബർ 13-നു സ്കൂളിൽ നടന്നു.
മത്സരാടിസ്ഥാനത്തിൽ കുട്ടികൾ ക്ലാസ്സുകളിൽ തയ്യാറാക്കിയ പൂക്കളങ്ങൾ ഒന്നിനൊന്നു മികച്ചതായി.
അതേ സമയം തന്നെ വേദിയിൽ നടത്തിയ ഓണം കലാപരിപാടികൾ ആഘോഷത്തിനു കൊഴുപ്പു കൂട്ടി.
എല്ലാ കുട്ടികൾക്കും ഓണപ്പായസം വിതരണം ചെയ്തു.
ആഘോഷത്തോടനുബന്ധിച്ചു സ്കൂളിലെ അദ്ധ്യാപികമാർ നിർമ്മിച്ച പൂക്കളം മികച്ചതായിരുന്നു.
പ്രമാണം:Kpuram3.jpg
[[ചിത്രം:kpuram5.jpg]]
ഗാന്ധി ജയന്തി(OCTOBER 2)
ഗാന്ധി ജയന്തിയോടനുബന്ധിച്ചു് ഒക്ടോബർ 2-നു സ്കൂൾ അസ്സംബ്ലിയിൽ ഗാന്ധിജിയുടെ ആത്മ കഥ
യിൽ നിന്നൊരു ഭാഗം വായിച്ചവതരിപ്പിച്ചു. ഗാന്ധിജിയുടെ സേവന സന്നദ്ധതയും ആത്മ സമർപ്പണവും
വരും തലമുറകൾക്കു എക്കാലവും മാതൃകയായിരിക്കണമെന്നു ഹെഡ്മാസ്റ്റർ ഗാന്ധി ജയന്തി സന്ദേശത്തിൽ
പറഞ്ഞു.
തുടർന്നുള്ള ഒരാഴ്ചക്കാലം സ്കൂളിൽ സേവന വാരമായി ആചരിക്കാൻ തീരുമാനിച്ചു. സ്കൂളും പരിസരവും
വിദ്യാർത്ഥികളും,അദ്ധ്യാപകരും ചേർന്നു ശുചീകരിക്കുന്ന പ്രവർത്തനത്തിനു് ഗാന്ധി ജയന്തി ദിനത്തിൽ
തുടക്കമായി.