"സ്കൂളിന്റെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 6: | വരി 6: | ||

മലമ്പുഴ ജി.വി.എച്ച്.എസ്,എസിൽ ജൂൺ 1-ാം തീയ്യതി പ്രവേശനോത്സവം നടന്നു. പ്രവേശനോത്സവം ബഹു: ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ.രാജൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ. ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ മുരളി സർ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ പ്രേമ ടീച്ചർ, പഞ്ചായത്ത് മെമ്പർ ശ്രീ. രാജൻ എന്നിവർ പ്രസംഗിച്ചു. സൂസൺ ടീച്ചർ നന്ദി പറഞ്ഞു.തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ വിളംബരവുമായി രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഘോഷയാത്രയും നടന്നു. | മലമ്പുഴ ജി.വി.എച്ച്.എസ്,എസിൽ ജൂൺ 1-ാം തീയ്യതി പ്രവേശനോത്സവം നടന്നു. പ്രവേശനോത്സവം ബഹു: ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ.രാജൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ. ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ മുരളി സർ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ പ്രേമ ടീച്ചർ, പഞ്ചായത്ത് മെമ്പർ ശ്രീ. രാജൻ എന്നിവർ പ്രസംഗിച്ചു. സൂസൺ ടീച്ചർ നന്ദി പറഞ്ഞു.തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ വിളംബരവുമായി രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഘോഷയാത്രയും നടന്നു. | ||
<font color= |  | ||
പരിസ്ഥിതി ദിനം(5/6/2018)
| പരിസ്ഥിതി ദിനം(5/6/2018)

<font color= |  | ||
2018 ജൂൺ 5 – പരിസ്ഥിതി ദിനാചരണം സ്കൂൾ പരിസരത്ത് മരം നട്ടുകൊണ്ട് പരിസ്ഥിതി പ്രവർത്തകൻ ഉദ്ഘാടനം നടത്തി. അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു | 2018 ജൂൺ 5 – പരിസ്ഥിതി ദിനാചരണം സ്കൂൾ പരിസരത്ത് മരം നട്ടുകൊണ്ട് പരിസ്ഥിതി പ്രവർത്തകൻ ഉദ്ഘാടനം നടത്തി. അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു | ||
കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകി. | കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകി. | ||
<font color= |  | ||
വായനാവാരം(19/6/2018-26/6/2018)
| വായനാവാരം(19/6/2018-26/6/2018)

<font color= |  | ||
ശ്രീ. പി. എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരമായി ആഘോഷിക്കുന്നു.വായനാ വാരത്തോടനുബന്ധിച്ച് സ്കൂളിൽ വൈഖരി ബുക്സിന്റെ പുസ്തകപ്രദർശനവും വില്പനയും നടന്നു. | ശ്രീ. പി. എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരമായി ആഘോഷിക്കുന്നു.വായനാ വാരത്തോടനുബന്ധിച്ച് സ്കൂളിൽ വൈഖരി ബുക്സിന്റെ പുസ്തകപ്രദർശനവും വില്പനയും നടന്നു. | ||
[[പ്രമാണം:21068pusthakamela.jpg|600px|ലഘുചിത്രം|നടുവിൽ|പുസ്തകമേള]] | [[പ്രമാണം:21068pusthakamela.jpg|600px|ലഘുചിത്രം|നടുവിൽ|പുസ്തകമേള]] | ||
വായനാ ദിന ക്വിസ്സ്, ലൈബ്രറി പരിചയം എന്നിവയും സംഘടിപ്പിച്ചു. | വായനാ ദിന ക്വിസ്സ്, ലൈബ്രറി പരിചയം എന്നിവയും സംഘടിപ്പിച്ചു. | ||

ലഹരി വിരുദ്ധദിനം (26/6/2018)(1/6/2018)

ലഹരി വിരുദ്ധ ദിനത്തിൽ സ്കൂളിൽ ചേർന്ന അസ്സംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. | |||
18:52, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
മലമ്പുഴ ജി.വി.എച്ച്.എസ്,എസിൽ ജൂൺ 1-ാം തീയ്യതി പ്രവേശനോത്സവം നടന്നു. പ്രവേശനോത്സവം ബഹു: ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ.രാജൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ. ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ മുരളി സർ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ പ്രേമ ടീച്ചർ, പഞ്ചായത്ത് മെമ്പർ ശ്രീ. രാജൻ എന്നിവർ പ്രസംഗിച്ചു. സൂസൺ ടീച്ചർ നന്ദി പറഞ്ഞു.തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ വിളംബരവുമായി രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഘോഷയാത്രയും നടന്നു.
2018 ജൂൺ 5 – പരിസ്ഥിതി ദിനാചരണം സ്കൂൾ പരിസരത്ത് മരം നട്ടുകൊണ്ട് പരിസ്ഥിതി പ്രവർത്തകൻ ഉദ്ഘാടനം നടത്തി. അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകി.
ശ്രീ. പി. എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരമായി ആഘോഷിക്കുന്നു.വായനാ വാരത്തോടനുബന്ധിച്ച് സ്കൂളിൽ വൈഖരി ബുക്സിന്റെ പുസ്തകപ്രദർശനവും വില്പനയും നടന്നു.

വായനാ ദിന ക്വിസ്സ്, ലൈബ്രറി പരിചയം എന്നിവയും സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ദിനത്തിൽ സ്കൂളിൽ ചേർന്ന അസ്സംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.