ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18023 (സംവാദം | സംഭാവനകൾ)
''''മാത്‌സ് ക്ലബ്ബ്''' കുട്ടികളിൽ ഗണിത താൽപര്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
18023 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 4: വരി 4:
സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് പതാകനിർമ്മാണ മത്സരം, ഒാണത്തോടനുബന്ധിച്ച് പൂക്കളം ഡിസൈനിംഗ്, ക്രിസ്തുമസിനോടനുബന്ധിച്ച് നക്ഷത്ര നിർമ്മാണമത്സരം എന്നിവ നടത്തി.
സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് പതാകനിർമ്മാണ മത്സരം, ഒാണത്തോടനുബന്ധിച്ച് പൂക്കളം ഡിസൈനിംഗ്, ക്രിസ്തുമസിനോടനുബന്ധിച്ച് നക്ഷത്ര നിർമ്മാണമത്സരം എന്നിവ നടത്തി.
സ്കൂൾതല ഗണിതശാസ്ത്രമത്സരങ്ങൾ നടന്നു.
സ്കൂൾതല ഗണിതശാസ്ത്രമത്സരങ്ങൾ നടന്നു.
<br>സബ്‌ജില്ലാതലത്തിൽ‌ തുടർച്ചയായി ഒന്നാം സ്ഥാനം 9-ാം തവണയും നേടി.
<br>സബ്‌ജില്ലാതലത്തിൽ‌ തുടർച്ചയായി ഒന്നാം സ്ഥാനം 9-ാം തവണയും നേടാനായി.

17:50, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

മാത്‌സ് ക്ലബ്ബ്

കുട്ടികളിൽ ഗണിത താൽപര്യം വളർത്തുവാൻ ഫ്രൈഡേ മാത്‌സ് മെഗാ ഗണിതക്വിസ്, ഗണിത പ്രശ്‌നോത്തരി, പാസ്‌ക്കൽ നമ്പർചാർട്ട് നിർമാണം, ജ്യോമട്രിക് ചാർട്ട്, പസ്സ്ൽ ബോക്‌സ്, ഗണിതമൂല എന്നിവ കുട്ടികൾക്കായി നടത്തപ്പെടുന്നു. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് പതാകനിർമ്മാണ മത്സരം, ഒാണത്തോടനുബന്ധിച്ച് പൂക്കളം ഡിസൈനിംഗ്, ക്രിസ്തുമസിനോടനുബന്ധിച്ച് നക്ഷത്ര നിർമ്മാണമത്സരം എന്നിവ നടത്തി. സ്കൂൾതല ഗണിതശാസ്ത്രമത്സരങ്ങൾ നടന്നു.
സബ്‌ജില്ലാതലത്തിൽ‌ തുടർച്ചയായി ഒന്നാം സ്ഥാനം 9-ാം തവണയും നേടാനായി.