ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/ഗണിത ക്ലബ്ബ്-17
ദൃശ്യരൂപം
മാത്‌സ് ക്ലബ്ബ്
കുട്ടികളിൽ ഗണിത താൽപര്യം വളർത്തുവാൻ ഫ്രൈഡേ മാത്‌സ് മെഗാ ഗണിതക്വിസ്, ഗണിത പ്രശ്‌നോത്തരി, പാസ്‌ക്കൽ നമ്പർചാർട്ട് നിർമാണം, ജ്യോമട്രിക് ചാർട്ട്, പസ്സ്ൽ ബോക്‌സ്, ഗണിതമൂല എന്നിവ കുട്ടികൾക്കായി നടത്തപ്പെടുന്നു.
സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് പതാകനിർമ്മാണ മത്സരം, ഒാണത്തോടനുബന്ധിച്ച് പൂക്കളം ഡിസൈനിംഗ്, ക്രിസ്തുമസിനോടനുബന്ധിച്ച് നക്ഷത്ര നിർമ്മാണമത്സരം എന്നിവ നടത്തി.
സ്കൂൾതല ഗണിതശാസ്ത്രമത്സരങ്ങൾ നടന്നു.
സബ്‌ജില്ലാതലത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം 9-ാം തവണയും നേടാനായി.