"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
കുറവിലങ്ങാട് എന്ന സ്ഥലനാമത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച് ചരിത്രകാരന്മാരുടെ ഇടയിൽ ഏകാഭിപ്രായമല്ല ഉള്ളത്. കൊറവേലന്മാരുടെ കാട് ‘കൊറവേലനാടായി’ എന്നും അത് പിന്നീട് കുറവിലങ്ങാട് എന്നതായി മാറി  എന്നുമാണ് ഒരഭിപ്രായം. ഈ അഭിപ്രായത്തിന് ഉപോൽബലകമായി ഏറ്റവും ആദ്യമുണ്ടായ അഞ്ചൽ മുദ്രയിൽ ‘ കൊറവിലങ്ങാട് ‘ എന്നു ചേർത്തിരിക്കുന്നത് ചൂണ്ടി കാണിക്കപ്പെടുന്നു. കുറവിലനാട് കുറവിലങ്ങാടായി എന്ന മറ്റൊരഭിപ്രായവുമുണ്ട്. ഏലക്കാടായിരുന്ന ഇലക്കാടിന് പടിഞ്ഞാറുണ്ടായിരുന്ന ‘കുറവ് ഏലക്കാട്‘ ആണ് കുറവിലങ്ങാട് ആയതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാൽ സ്ഥലനാമങ്ങളെപറ്റിയും, മലയാള ഭാഷക്ക് തമിഴുമായുള്ള ബന്ധത്തെപറ്റിയും ഗവേഷണം നടത്തുന്ന ഭാഷാപണ്ഡിതന്മാരുടെ അഭിപ്രായം മറ്റൊന്നാണ്. ഉയർന്ന പ്രദേശം എന്നർത്ഥം വരുന്ന തമിഴ് വാക്ക് 'എല്ലക്കോട്' ആണ് ഇലക്കാട് ആയതെന്നും, ഇലക്കാടിനെക്കാൾ കുറച്ചു താഴ്ന്ന പ്രദേശമായ കുറവ് എല്ലക്കോട് എന്നതാണ് കുറവിലങ്ങാട് ആയി രൂപാന്തരപ്പെട്ടതെന്നും അവർ അഭിപ്രായപ്പെടുന്നു.

                                                                                           ''' കുറവിലങ്ങാട് പള്ളിയിലെ അത്ഭുത ഉറവ'''

[[പ്രമാണം:45051 ku1.jpg|ലഘുചിത്രം|നടുവിൽ]]
പരിശുദ്ധ കന്യാമറിയം നാലാം ശതകത്തിൽ കുട്ടികൾക്ക് പ്രത്യക്ഷപെട്ട് കാണിച്ചുകൊടുത്ത അത്ഭുത ഉറവ

16:19, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കപ്പൽ പ്രദക്ഷിണം

മൂന്നുനോമ്പിന്റെ ചൊവ്വാഴ്‌ചയാണ് ലോകപ്രശസ‌്‌തമായ കപ്പൽ പ്രദക്ഷിണം. ദൈവത്തിന്റെ വാക്ക് ധിക്കരിച്ചുള്ള യോനാപ്രവാചകന്റെ കപ്പൽ യാത്രയും കടൽക്ഷോഭവും തുടർന്ന് യോനായെ കടലിൽ എറിയുന്നതും കടൽ ശാന്തമാകുന്നതുമാണ് കപ്പൽ പ്രദക്ഷിണത്തിന്റെ ദൃശ്യവത്‌കരിക്കുന്നത്. പരമ്പരാഗതമായി കടപ്പൂർ നിവാസികളാണ് പ്രദക്ഷിണത്തിനായികപ്പൽ എടുക്കുന്നത്. നൂറ്റാണ്ടുകൾക്കുമുമ്പ് കപ്പൽ വ്യാപാരത്തിലേർപ്പെട്ടിരുന്നു കടപ്പൂർ നിവാസികൾ സഞ്ചരിച്ച് കപ്പൽ ഒരിക്കൽ ശക്തമായ കടൽക്ഷോപത്തിൽപെട്ടു. അപ്പോൾ കുറവിലങ്ങാട് മുത്തിയമ്മയെ വിളിച്ചു പ്രാർത്ഥിക്കുകയും ഒരു കപ്പലിന്റെ മാതൃക പണികഴിപ്പിച്ച് കുറവിലങ്ങാട് പള്ളിക്ക് കൊടുത്തുക്കൊള്ളാമെന്ന് നേർച്ച നേരുകയും ചെയ്‌തതോടെ കടൽ ശാന്തമായി. സുരക്ഷിതരായി തിരിച്ചെത്തിയ അവർ കപ്പൽ നിർമ്മിച്ച് കുറവിലങ്ങാട് പള്ളിക്ക് കൊടുത്തു. മൂന്നുനോയന്പിന്റെ അനുഷ്‌ഠാനങ്ങളിൽ പ്രധാനപ്പെട്ടതായി കാലക്രമത്തിൽ കപ്പൽ പ്രദക്ഷിണം മാറി.

കുറവിലങ്ങാട് മൂന്നുനോയമ്പിനോടനുബന്ധിച്ചുള്ള കപ്പലോട്ടം
ആനവായിൽ ചക്കര
                                                                                        എമ്മേദാലാഹാ മണി  ( നാടൻ മണി)

കേരള സഭാചരിത്രത്തെ സംബസ്ധിച്ചിടത്തോളം വളരെ പ്രധാന്യമാർഹിക്കുന്ന മണിയാണിത്. രണ്ടു വരി ലിഖിതങ്ങൾ ഇതിൽ കാണാം. ഒന്നാംവരിയിൽ മണി വാർത്ത വർഷം സുറിയാനിയിൽ 'മിശിഹാക്കാലം ആയിരത്തി അഞ്ഞൂറ്റി എൺപത്തിനാല് ' എന്നു രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടാം വരിയിൽ 'അനുഗ്രഹീതമായ കുറവിലങ്ങാട്ട് പട്ടണത്തിൽ.... ദൈവത്തിന്റെ അമ്മയായ മറിയത്തിന്റെ നാമത്തിലുള്ള വിശുദ്ധ ദേവാലയം....' എന്നും സുറിയാനിയിൽ ആലേഖനം ചെയ്തിരിക്കുന്നു. കുര്യനാടുകാരനായിരുന്ന ഒരു മൂശാരി വാർത്ത മണിയാണിത്. ദൈവത്തിന്റെ അമ്മ (എമ്മേദാലാഹാ ) എന്ന പ്രയോഗം കേരള ക്രൈസ്‌തവർനെസ്‌തോറിയരുന്നു എന്നതിന്റെ ചരിത്രരേഖയാണ്. നെസ്‌തോറിയരെന്ന് വിളിക്കപ്പെട്ടിരുന്നവർ തന്നെയും സത്യവിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചിരുന്നില്ല എന്നാണ് ആധുനിക പഠനങ്ങൾ തെളിയിക്കുന്നത്.

കുറവിലങ്ങാടുപള്ളിയിലെ പ്രസിദ്ധമായ മണി
                                                                                          ഒറ്റത്തടിയിൽ തീർത്ത എട്ട് നാക്കുള്ള ചിരവ

ഒറ്റത്തടിയിൽ തീർത്ത എട്ടുചിരവകളുടെ കൂട്ടം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ആവശ്യാനുസരണം വിടർത്തി എട്ടുചിരവകളാക്കി എട്ടുപ്പേർക്ക് ഒരേ സമയം തേങ്ങ ചുരണ്ടാൻ സാധിക്കുന്നതും അടുപ്പിച്ചുവെച്ചാൽ ഒറ്റത്തടിയായി സൂക്ഷിക്കാവുന്നതുമായ ഈ ചിരവക്കൂട്ടം ഒരു തച്ചുശാസ്ത്ര വിസ്‌മയമാണ് . നേർച്ചകൾക്കുള്ള തേങ്ങചുരണ്ടാനും, പ്രത്യേകിച്ച് തമുക്ക് നേർച്ചയ്‌ക്കുള്ള തേങ്ങ ചുരണ്ടാനും , ഇത് ഉപയോഗിച്ചിരുന്നു.

കുറവിലങ്ങാട് എന്ന സ്ഥലനാമത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച് ചരിത്രകാരന്മാരുടെ ഇടയിൽ ഏകാഭിപ്രായമല്ല ഉള്ളത്. കൊറവേലന്മാരുടെ കാട് ‘കൊറവേലനാടായി’ എന്നും അത് പിന്നീട് കുറവിലങ്ങാട് എന്നതായി മാറി എന്നുമാണ് ഒരഭിപ്രായം. ഈ അഭിപ്രായത്തിന് ഉപോൽബലകമായി ഏറ്റവും ആദ്യമുണ്ടായ അഞ്ചൽ മുദ്രയിൽ ‘ കൊറവിലങ്ങാട് ‘ എന്നു ചേർത്തിരിക്കുന്നത് ചൂണ്ടി കാണിക്കപ്പെടുന്നു. കുറവിലനാട് കുറവിലങ്ങാടായി എന്ന മറ്റൊരഭിപ്രായവുമുണ്ട്. ഏലക്കാടായിരുന്ന ഇലക്കാടിന് പടിഞ്ഞാറുണ്ടായിരുന്ന ‘കുറവ് ഏലക്കാട്‘ ആണ് കുറവിലങ്ങാട് ആയതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാൽ സ്ഥലനാമങ്ങളെപറ്റിയും, മലയാള ഭാഷക്ക് തമിഴുമായുള്ള ബന്ധത്തെപറ്റിയും ഗവേഷണം നടത്തുന്ന ഭാഷാപണ്ഡിതന്മാരുടെ അഭിപ്രായം മറ്റൊന്നാണ്. ഉയർന്ന പ്രദേശം എന്നർത്ഥം വരുന്ന തമിഴ് വാക്ക് 'എല്ലക്കോട്' ആണ് ഇലക്കാട് ആയതെന്നും, ഇലക്കാടിനെക്കാൾ കുറച്ചു താഴ്ന്ന പ്രദേശമായ കുറവ് എല്ലക്കോട് എന്നതാണ് കുറവിലങ്ങാട് ആയി രൂപാന്തരപ്പെട്ടതെന്നും അവർ അഭിപ്രായപ്പെടുന്നു.

                                                                                           കുറവിലങ്ങാട് പള്ളിയിലെ അത്ഭുത ഉറവ

പരിശുദ്ധ കന്യാമറിയം നാലാം ശതകത്തിൽ കുട്ടികൾക്ക് പ്രത്യക്ഷപെട്ട് കാണിച്ചുകൊടുത്ത അത്ഭുത ഉറവ

അർക്കാദിയാക്കോന്മാരുടെ മഹാസമാധി മണ്ഡപം

പകലോമറ്റം തറവാടുപള്ളി കുറവിലങ്ങാട്, കോട്ടയം, കേരളം

കുറവിലങ്ങാട് പള്ളിയിലെ കൽകുരിശ് (സ്ഥാപിതം-1575) ക്രിസ്തുവിന്റെ തുങ്ങപ്പെട്ട രൂപവും പെലിക്കൻ പക്ഷിയും മറ്റു വിവിധ പ്രതീകങ്ങളും കൊത്തിവെച്ചിരിക്കുന്ന 48 അടി ഉയരമുള്ള 1575ൽ സ്ഥാപിച്ച ഒറ്റക്കല്ലിൽ തിർത്ത കൽകുരിശാണിത്‌ . ഈ കൽകുരിശിന്റെ ചുവട്ടിൽ ചുറ്റുവിളക്കിൽ എണ്ണയൊഴിചു കത്തിക്കുന്നത് കുറവിലങ്ങാട് പള്ളിയിലെ പ്രധാന നേർച്ചകളിലോന്നാണ് ...... കുറവിലങ്ങാട് പള്ളിയിലെ മുത്തിയമ്മയുടെ അത്ഭുത ഒറ്റക്കൽ രൂപം See Translation