"G. V. H. S. S. Kalpakanchery/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(b)
(x)
വരി 5: വരി 5:
[[പ്രമാണം:19022k1.jpg|300px|thumb|left|2018-19 ലിറ്റിൽകൈറ്റ്സ് ക്ലാസിലെ ഒരു ദൃശ്യം]]
[[പ്രമാണം:19022k1.jpg|300px|thumb|left|2018-19 ലിറ്റിൽകൈറ്റ്സ് ക്ലാസിലെ ഒരു ദൃശ്യം]]
[[പ്രമാണം:19022k2.jpg|300px|thumb|rightt|2018-19 ലിറ്റിൽകൈറ്റ്സ് ക്ലാസിലെ ഒരു ദൃശ്യം]]
[[പ്രമാണം:19022k2.jpg|300px|thumb|rightt|2018-19 ലിറ്റിൽകൈറ്റ്സ് ക്ലാസിലെ ഒരു ദൃശ്യം]]
==അംഗങ്ങൾ ==
{| class="wikitable"
! നമ്പർ
! പേര്
! ഫോൺ നമ്പർ
! ക്ലാസ്
|-
| 1
|
|
|
|-
| 2
|
|
|
|-
| 3
|
|
|
|-
| 4
|
|
|
|-
| 5
|
|
|
|-
| 6
|
|
|
|-
| 7
|
|
|
|-
| 8
|
|
|
|-
| 9
|
|
|
|-
|10
|
|
|
|-
|}

15:43, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലിറ്റിൽ കൈറ്റ്‌സ്

2018-19 ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ഘാടനം - അന്നത്തെ പരിശീലനക്ലാസ് മാസ്റ്റർട്രൈനറായ ലാൽ സാർ കൈകാര്യം ചെയ്തു. 34 കുട്ടികൾ അതിൽ പങ്കെടുത്തു.
                  ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചു. പുതിയ പ്രവർത്തനങ്ങൾക്കായി ഒരുങ്ങുന്നു. ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്‌മിസ്‌ട്രസ് നിർവഹിച്ചു. അന്നത്തെ പരിശീലനക്ലാസ് മാസ്റ്റർട്രൈനറായ ലാൽ സാർ കൈകാര്യം ചെയ്തു. കുട്ടികൾക്ക് വളരെ രസകരമായി അനുഭവപ്പെട്ട ഒരു  പരിശീലനക്ലാസ് ആയിരുന്നു അത്. ചടങ്ങിൽ ജിനു. ടി.കെ, കോയാനി. വി.പി, പ്രീബു. പി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ജയകുമാർ. ടി, ബിനിത. വൈ..എസ് എന്നിവർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചാർജ് ഉള്ളത്. നിരവധി പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന് പ്രതീക്ഷയോടെയാണ് ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനദിവസം അവസാനിച്ചത്. കഴിഞ്ഞവർഷം നടന്ന കുട്ടിക്കൂട്ടം പരിപാടിയിൽ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. ഉദാഹരണമായിട്ട് ആനിമേഷൻ രംഗത്ത്. അന്ന് ചെറിയ ചെറിയ ആനിമേഷൻ ക്ലിപ്പുകൾ കുട്ടികൾ തന്നെ നിർമ്മിച്ചിരുന്നു. തുടന്നുള്ള പ്രവർത്തനങ്ങൾക്കായി കുട്ടികൾ താല്പര്യപൂർവ്വം സമീപിച്ചുവരുന്നു.
2018-19 ലിറ്റിൽകൈറ്റ്സ് ക്ലാസിലെ ഒരു ദൃശ്യം
2018-19 ലിറ്റിൽകൈറ്റ്സ് ക്ലാസിലെ ഒരു ദൃശ്യം