"സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. എച്ച്. എസ്. എസ് കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 51: | വരി 51: | ||
ഗവണ്മെന്റ് ഹൈസ്ക്കൂള് ഉത്ഘാടനം ചെയ്തു. ശ്രി. കെ. വി. ആലി മാസ്റ്റര്‍ ഹെഡ് മാസ്റ്റര്‍ | ഗവണ്മെന്റ് ഹൈസ്ക്കൂള് ഉത്ഘാടനം ചെയ്തു. ശ്രി. കെ. വി. ആലി മാസ്റ്റര്‍ ഹെഡ് മാസ്റ്റര്‍ | ||
ഇന്‍-ചാര്‍ജ് ആയി എട്ടാം തരത്തില്‍ 101 വിദ്യാര്ത്ഥികളോടെ ഒന്നാമത്തെ ബാച്ച് ആരംഭിച്ചു. | ഇന്‍-ചാര്‍ജ് ആയി എട്ടാം തരത്തില്‍ 101 വിദ്യാര്ത്ഥികളോടെ ഒന്നാമത്തെ ബാച്ച് ആരംഭിച്ചു. | ||
2000-2001 വര്‍ഷത്തില്‍ ഈ ഹൈസ്ക്കൂള് ഹയര്‍ സെക്കന്ററി ആയി ഉയര്‍ത്തപ്പെട്ടു. | |||
സയന്‍സ്, കൊമേഴ്സ് വിഷയങ്ങള്‍ ഒന്നു വിതം ബാച്ച് ആണ് അനുവദിച്ചത്. | സയന്‍സ്, കൊമേഴ്സ് വിഷയങ്ങള്‍ ഒന്നു വിതം ബാച്ച് ആണ് അനുവദിച്ചത്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
16:36, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. എച്ച്. എസ്. എസ് കുളത്തൂർ | |
---|---|
വിലാസം | |
കോഴിക്കോട് | |
സ്ഥാപിതം | 15 - 08 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-12-2009 | Dcclt |
കോഴിക്കോട് നഗരത്തില്‍ നിന്നും 22 കി. മീ. അകലെ കൊളത്തൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ കൊളത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് .
ചരിത്രം
കോഴിക്കോട് ജില്ലയിലെ നന്മണ്ട പഞ്ചായത്തിലെ കൊളത്തൂര്‍ ഗ്രാമത്തില്‍
1974 ആഗസ്റ്റ് 15 ന് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. പിന്നോക്കപ്രദേശമായ കൊളത്തൂരില്‍ ഒരു ഹൈസ്കൂള്‍ ആരംഭിക്കണമെന്ന നാട്ടുകാരിടെ ആഗ്രഹത്തെ തുടര്‍ന്ന് സ്വാമി ഗുരൂവരാനന്ദ രക്ഷാധികാരിയായും എന്‍. കെ. ഗോപാലന്‍കുട്ടി നായര്‍ പ്രസിഡണ്ടായും 30-01-1970 ന് കൊളത്തൂര്‍ എജുക്കേഷണല്‍ സൊസൈറ്റി സ്ഥാപിതമായി.നന്മണ്ട വില്ലേജില്‍ കൊളത്തൂര്‍ ദേശത്ത് 3 ഏക്കര്‍ 1 സെന്റ് സ്ഥലവും സ്വാമിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നിര്‍മ്മിച്ച 6 മുറികളുള്ള ഓടിട്ട കെട്ടിടവും ഗവണ്മെന്റിലേക്ക് വിട്ടുകൊടുത്തു. 1974 ആഗസ്റ്റ് 15 ന് അന്നത്തെ ബാലുശ്ശേരി മണ്ഡലം എം. എല്‍. എ. ശ്രി. എ. സി. ഷണ്മുഖദാസ് കൊളത്തൂര്‍ ഗവണ്മെന്റ് ഹൈസ്ക്കൂള് ഉത്ഘാടനം ചെയ്തു. ശ്രി. കെ. വി. ആലി മാസ്റ്റര്‍ ഹെഡ് മാസ്റ്റര്‍ ഇന്‍-ചാര്‍ജ് ആയി എട്ടാം തരത്തില്‍ 101 വിദ്യാര്ത്ഥികളോടെ ഒന്നാമത്തെ ബാച്ച് ആരംഭിച്ചു. 2000-2001 വര്‍ഷത്തില്‍ ഈ ഹൈസ്ക്കൂള് ഹയര്‍ സെക്കന്ററി ആയി ഉയര്‍ത്തപ്പെട്ടു. സയന്‍സ്, കൊമേഴ്സ് വിഷയങ്ങള്‍ ഒന്നു വിതം ബാച്ച് ആണ് അനുവദിച്ചത്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- ജെ. ആര്. സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക